യു എൻ അന്താരാഷ്ട്ര വർഷങ്ങൾ

1959 - 60: അന്താരാഷ്ട്ര അഭയാര്‍ത്ഥി വര്‍ഷം
1967: അന്താരാഷ്ട്ര ടൂറിസം വര്‍ഷം
1968: അന്താരാഷ്ട്ര മനുഷ്യാവകാശ വര്‍ഷം
1970: അന്താരാഷ്ട്ര വിദ്യാഭ്യാസ വര്‍ഷം
1971: അന്താരാഷ്ട്ര വര്‍ണ വിവേചന വിരുദ്ധ വര്‍ഷം
1974: അന്താരാഷ്ട്ര ജനസംഖ്യാ വര്‍ഷം
1975: അന്താരാഷ്ട്ര വനിതാ വര്‍ഷം
1978 - 79: അന്താരാഷ്ട്ര അയിത്ത വിരുദ്ധ വര്‍ഷം
1979: അന്താരാഷ്ട്ര ശിശുവര്‍ഷം
1981: അന്താരാഷ്ട്ര വികലാംഗ വര്‍ഷം
1983: അന്താരാഷ്ട്ര വാർത്ത വിനിമയ വർഷം
1985: അന്താരാഷ്ട്ര യുവജനവര്‍ഷം
1986: അന്താരാഷ്ട്ര സമാധാന വര്‍ഷം
1990: അന്താരാഷ്ട്ര സാക്ഷരതാ വര്‍ഷം
1992: അന്താരാഷ്ട്ര ബഹിരാകാശ വര്‍ഷം
1994: അന്താരാഷ്ട്ര കുടുംബ വര്‍ഷം
1994: അന്താരാഷ്ട്ര ഒളിബിക്സ് കായിക വര്‍ഷം
1996: അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജന വര്‍ഷം
1998: അന്താരാഷ്ട്ര സമുദ്ര വര്‍ഷം
1999: അന്താരാഷ്ട്ര വയോജന വര്‍ഷം
2000: അന്താരാഷ്ട്ര സമാധാന സംസ്കാര വര്‍ഷം
2000: അന്താരാഷ്ട്ര കൃതഞ്ജത വര്‍ഷം
2001: അന്താരാഷ്ട്ര സന്നദ്ധ സേവക വര്‍ഷം
2001: അന്താരാഷ്ട്ര ഇക്കോ ടൂറിസം വര്‍ഷം
2002: അന്താരാഷ്ട്ര പര്‍വ്വത വര്‍ഷം
2003: അന്താരാഷ്ട്ര ശുദ്ധജലവര്‍ഷം
2004: അന്താരാഷ്ട്ര നെല്ല് വര്‍ഷം
2005: അന്താരാഷ്ട്ര മൈക്രോ ക്രെഡിറ്റ്‌ വര്‍ഷം
2005: അന്താരാഷ്ട്ര ഭൗതിക ശാസ്ത്ര വര്‍ഷം
2005: അന്താരാഷ്ട്ര സ്പോര്‍ട്സ്‌ ആന്റ്‌ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വര്‍ഷം
2006: അന്താരാഷ്ട്ര മരുഭൂമി മരുവത്ക്കരണ നിരോധന വര്‍ഷം
2007-2008: അന്താരാഷ്ട്ര ധ്രുവവര്‍ഷം
2008: അന്താരാഷ്ട്ര ഉരുളക്കിഴങ്ങ്‌ വര്‍ഷം
2008: അന്താരാഷ്ട്ര ശുചിത്വവര്‍ഷം
2008: അന്താരാഷ്ട്ര ഭൗമവര്‍ഷം
2009: അന്താരാഷ്ട്ര സ്വാഭാവികനാരു വര്‍ഷം
2009: അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വര്‍ഷം
2010: അന്താരാഷ്ട്ര ജൈവവൈവിധ്യവര്‍ഷം
2011: അന്താരാഷ്ട്ര വനവര്‍ഷം,
2011: അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം
2012: അന്താരാഷ്ട്ര സഹകരണ വര്‍ഷം
2012: അന്താരാഷ്ട്ര സുസ്ഥിര ഊർജ വർഷം
2013: അന്താരാഷ്ട്ര ജലസഹകരണ വര്‍ഷം
2014: അന്താരാഷ്ട്ര ക്രിസ്റ്റലോഗ്രാഫി, കുടുംബ കൃഷി വര്‍ഷം
2015: അന്താരാഷ്ട്ര മണ്ണ്‌ വര്‍ഷം
2015: അന്താരാഷ്ട്ര പ്രകാശ വര്‍ഷം
2015: അന്താരാഷ്ട്ര മണ്ണ് വര്‍ഷം
2016: അന്താരാഷ്ട്ര പയര്‍ വര്‍ഗ്ഗ വര്‍ഷം
2017: അന്താരാഷ്ട്ര സുസ്ഥിര ടൂറിസ വികസന വര്‍ഷം
2019: അന്താരാഷ്ട്ര തദ്ദേശ ഭാഷാ വര്‍ഷം
2020: അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം -സസ്യ സംരക്ഷണം , ജീവിത പരിരക്ഷണം
2021: പഴങ്ങളുടെയും പച്ചക്കറികളുടെയും വർഷം ,അന്താരാഷ്ട്ര സമാധാന /  പ്രത്യാശ വർഷം , അന്താരാഷ്ട്ര ബാലവേലാ നിർമ്മാർജ്ജന വർഷം  ,
അന്താരാഷ്ട്ര സർഗ്ഗാത്മക സാമ്പത്തിക സുസ്സ്തിര വികസന വർഷം
2022:  അന്താരാഷ്ട്ര കൈത്തൊഴിൽ മത്സ്യബന്ധന ജലകൃഷി വർഷം  
2023 – ചെറു ധാന്യ വർഷം ( International Year of Millets)
2024 – അന്താരാഷ്ട്ര ഒട്ടകവർഷം
Previous Post Next Post