1. ട്രിഗ്വെ ലീ (നോർവെ) 2 ഫെബ്രുവരി 1946 - 10 നവംബർ 1952
ആമിന ജെ മൂഹമ്മദ്
>>1945 ഒക്ടോബര്‍ 24 മുതല്‍ 1946 ഫെബ്രുവരി 2 വരെ യു.എന്‍.ന്റെ താല്‍കാലിക സെക്രട്ടറി ജനറലായിരുന്ന വ്യക്തി?
ഗ്ലാഡ്‌വിൻ ജെബ്ബ്
- ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സെക്രട്ടറി ജനറല്‍
- രാജിവെച്ച ആദ്യ സെക്രട്ടറി ജനറല്‍
- യുറോപ്യന്‍കാരനായ ആദ്യ സെക്രട്ടറി ജനറല്‍
- സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നിന്നുള്ള ആദൃ സെക്രട്ടറി ജനറല്‍
- അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ സെക്രട്ടറി ജനറല്‍.
- 1961-ല്‍ നോര്‍ത്തേണ്‍ റൊഡേഷ്യയില്‍ വെച്ച് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട സെക്രട്ടറി ജനറല്‍
- മരണാനന്തരം നോബല്‍ സമ്മാനം ലഭിച്ച ആദ്യ സെക്രട്ടറി ജനറല്‍
- 1960 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
- മരണപ്പെടുന്ന യു.എന്‍ സമാധാന പോരാളികള്‍ക്ക് യു.എന്‍.ഒ നല്‍കുന്ന അവാര്‍ഡ് അറിയപ്പെടുന്നത് ഡാഗ് ഹാമര്‍ ഷോള്‍ഡ് അവാര്‍ഡ്
- യു.എന്‍. ലൈബ്രറി (ന്യൂയോര്‍ക്ക്) അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ പേരിലാണ്.
- സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരൻ.
- ഏറ്റവും കൂടുതല്‍ കാലം സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ച വ്യക്തി
- ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച ആദ്യ വ്യക്തി (1965)
- സെക്രട്ടറി ജനറലായതിനുശേഷം ഒരു രാജ്യത്തിന്റെ രാഷ്ട്രപതിയായ വ്യക്തി
- സെക്രട്ടറി ജനറലായതിനുശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ വ്യക്തി
- അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ആദ്യ സെക്രട്ടറി ജനറല്‍
- ആഫ്രിക്കകാരനായ ആദ്യ സെക്രട്ടറി ജനറല്‍
- ഏറ്റവും കുറച്ചുകാലം സെക്രട്ടറി ജനറലായ വ്യക്തി.
- കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ സെക്രട്ടറി ജനറല്‍
- നോബല്‍ സമ്മാനം ലഭിച്ച രണ്ടാമത്തെ സെക്രട്ടറി ജനറല്‍
- യൂ എൻ സെക്രട്ടറി ജനറലായ രണ്ടാമത്തെ ഏഷ്യക്കാരൻ.
- നിലവില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍
- ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതിന് ശേഷം യു.എന്‍ സെക്രട്ടറി ജനറലാകുന്ന ആദ്യത്തെ വ്യക്തി
ആമിന ജെ മൂഹമ്മദ്
>>1945 ഒക്ടോബര്‍ 24 മുതല്‍ 1946 ഫെബ്രുവരി 2 വരെ യു.എന്‍.ന്റെ താല്‍കാലിക സെക്രട്ടറി ജനറലായിരുന്ന വ്യക്തി?
ഗ്ലാഡ്‌വിൻ ജെബ്ബ്