>>ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ ഘടകം ഏതാണ് ?
പൊതുസഭ
>>“ലോകത്തിന്റെ സമ്മേളന നഗരി", “ലോക പാര്‍ലമെന്‍റ്”രാഷ്ട്രങ്ങളുടെ പാർലമെന്റ് എന്നീ പേരുകളിലറിയപ്പെടുന്ന യു.എന്‍ ഘടകം ഏതാണ് ?
പൊതുസഭ
>>'വാക്ക് ഫാക്ടറി' എന്ന പരിഹാസപ്പേരിൽ അറിയപ്പെടുന്നത് ഘടകം ഏതാണ് ?
പൊതുസഭ
>>യു.എൻ.കാര്യവിചാര സഭ' എന്ന പേരിൽ അറിയപ്പെടുന്നതും പൊതുസഭയാണ്
>>മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊതുസഭയ്ക്കാണ്
>>ഐക്യരാഷ്ട്ര സഭയുടെ അംഗരാഷ്ട്രങ്ങള്‍ക്കെല്ലാം തുല്യപ്രാതിനിധ്യമുള്ള ഏക ഘടകം
പൊതുസഭ
>>പൊതുസഭയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു ?
ന്യൂയോര്‍ക്ക്
>>പൊതുസഭയുടെ പ്രഥമ സമ്മേളനം നടന്നത് എവിടെവെച്ച്?
ലണ്ടൻ (1946)
>>പൊതുസഭയാണ് പുതിയ രാഷ്ട്രങ്ങള്‍ക്ക് അംഗത്വം നല്‍കുന്നത്.
>>ഓരോ അംഗരാജ്യത്തിനും പൊതുസഭയിലേക്ക് അഞ്ച് പ്രതിനിധികളെ വീതം അയയ്ക്കാവുന്നതാണ്.
>>യു എന്‍ പൊതുസഭയില്‍ പ്രമേയങ്ങള്‍ പാസ്സാക്കുവാന്‍ വേണ്ട ഭൂരിപക്ഷം
എത്രയാണ് ?
മൂന്നില്‍ രണ്ട് ഭൂരിപക്ഷം
>>ലോകത്തിലെ ഏത് ഭാഷയിലും യു.എന്‍. പൊതുസഭയില്‍ പ്രസംഗിക്കാവുന്നതാണ്.
>>ഐക്യരാഷ്ട്ര സംഘടനയില്‍ അംഗരാജ്യങ്ങളിലെ പ്രതിനിധികള്‍ സമ്മേളിച്ച് വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്ന സഭ
പൊതുസഭ
>>ഒരു അംഗരാഷ്ട്രത്തിന് പൊതുസഭയിൽ 5 അംഗങ്ങളെ വീതം അയയ്ക്കാമെങ്കിലും പൊതുസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിൻമേൽ ഓരോ അംഗരാഷ്ട്രത്തിനും ഒരു വോട്ട് മാത്രമേ ഉള്ളൂ.
>>പൊതുസഭയുടെ വാർഷിക സമ്മേളനങ്ങൾ നടക്കുന്നത് സെപ്റ്റംബർ 1 ന് ശേഷമുള്ള ആദ്യ ചൊവ്വാഴ്ച മുതൽ 2 ആഴ്ചകളിലാണ്
>>ഐക്യരാഷ്ട്ര സഭയുടെ നിയമനിര്‍മ്മാണസഭ എന്നറിയപ്പെടുന്നത് പെതുസഭയാണ്.
>>ബജറ്റിന്റെ നിയന്ത്രണം പൊതുസഭയില്‍ നിക്ഷിപ്തമണ്.
>>വര്‍ഷത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും പൊതുസഭ സമ്മേളിച്ചിരിക്കണം.
>>പൊതുസഭയുടെ പ്രസിഡന്റ് /വൈസ് പ്രസിഡന്റ് എന്നിവരുടെ കാലാവധി എത്രയാണ് ?
ഒരു വർഷം
>>യു എന്‍ പൊതുസഭയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?
പോള്‍ഹെന്‍ട്രി സ്പാക്ക് ബെന്‍
>>ഇന്ത്യയില്‍ നിന്ന് യു.എന്‍ പൊതുസഭയുടെ പ്രസിഡന്റായ ആദ്യ വ്യക്തി
വിജയലക്ഷ്മി പണ്ഡിറ്റ്
>>യു എന്‍ പൊതുസഭയുടെ ആദ്യ വനിതാ പ്രസിഡന്റ്‌ആരാണ് ?
വിജയലക്ഷ്മി പണ്ഡിറ്റ് (1953)
>>പൊതുസഭയുടെ എത്രാമത്തെ പ്രസിഡന്റ് ആണ് വിജയലക്ഷ്മി പണ്ഡിറ്റ് ?
8-ാമത്തെ
>>യു.എൻ. പൊതുസഭയുടെ 75-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ് ?
വോൾക്കൻ ബോസ്‌ക്കിർ (Volkan Bozkir) (ഈ പദവി വഹിക്കുന്ന ആദ്യ തുർക്കിഷ് പൗരൻ )
>>പൊതുസഭയിൽ പ്രസിഡന്റായ പാകിസ്ഥാൻകാരൻ ആരാണ് ?
മുഹമ്മദ് സഫറുള്ള ഖാൻ
>>ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ പൊതുസഭയുടെ ആദ്യയോഗം ആരംഭിച്ചത്
1946 ജനുവരി 10
>>യു.എന്‍ പൊതുസഭയിലെ അംഗങ്ങള്‍ക്ക് വീറ്റോ അധികാരമില്ല.
>>യു.എന്‍. പൊതുസഭയിലെ പ്രധാന കമ്മിറ്റികളുടെ എണ്ണം?
6
>>ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചത്
മാതാ അമൃതാനന്ദമയി
>>ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി ഫിന്ദിയില്‍ പ്രസംഗിച്ചത്
എ.ബി. വാജ്പേയ്
>>യു.എന്‍. പൊതുസഭയില്‍ ആദ്യമായി തമിഴില്‍ പ്രസംഗിച്ച നേതാവ്
മഹീന്ദ്ര രാജപക്സെ
>>യു.എന്‍. പൊതുസഭയില്‍ പ്രസംഗിക്കുകവഴി ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി
യുഗരത്ന ശ്രീവാസ്ത
>>ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ പ്രസംഗിച്ചു റെക്കോര്‍ഡിട്ട വ്യക്തി
വി.കെ. കൃഷ്ണമേനോന്‍ (1957-ൽ കാശ്മീര്‍ പ്രശ്നത്തെക്കുറിച്ചാണ് വി.കെ. കൃഷ്ണമേനോന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്.)
>> ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം നടന്നതെന്നാണ്?
1989
>> യു.എൻ. പൊതുസഭ കുട്ടികൾക്കു വേണ്ടി പ്രത്യേക സമ്മേളനം ചേർന്നതെന്നാണ്
2002
ഐക്യ രാഷ്ട്ര സഭയെ കുറിച്ച് പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക - Click Here