>>ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് ?
അഞ്ചു തവണ
>>ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചത് എന്നായിരുന്നു ?
1920 ആഗസ്റ്റ് 18
>>ആദ്യമായി ഗാന്ധിജി വന്നിറങ്ങയത് എവിടെ?
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ
>>ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ ലക്ഷ്യം എന്തായിരുന്നു ?
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ദേശീയ തലത്തിലുള്ള പ്രചാരണം (ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥം)
>>ഗാന്ധിജിയുടെ ആദ്യ സന്ദര്‍ശനത്തിലെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് ആരായിരുന്നു ?
കെ.മാധവന്‍ നായര്‍
>>ഗാന്ധിജി രണ്ടാമതായി കേരളം സന്ദര്‍ശിച്ചത് എന്ന് ?
1925 മാര്‍ച്ച് 8
>>>ഗാന്ധിജി രണ്ടാമത് കേരളം സന്ദര്‍ശിച്ചത് എന്തുമായി ബന്ധപ്പെട്ടായിരുന്നു ?
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു
>>രണ്ടാം സന്ദര്‍ശനത്തില്‍ ഗാന്ധിജി സന്ദര്‍ശിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്?
റാണി സേതു ലക്ഷ്മിഭായി
>>ഗാന്ധിജി തന്റെ രണ്ടാം കേരള സന്ദര്‍ശനത്തില്‍ ശിവഗിരിയിൽ സന്ദർശിച്ചത് ആരെ?
ശ്രീനാരായണഗുരുവിനെ
>>ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണങ്ങള്‍ തര്‍ജ്ജമ ചെയ്ത വ്യക്തി ആര്?
എന്‍. കുമാരന്‍
>>ഗാന്ധിജിയുടെ മൂന്നാം സന്ദർശനം എന്തിനോടനുബന്ധിച്ചായിരുന്നു?
ദക്ഷിണേന്ത്യന്‍ പര്യടനത്തോടനുബന്ധിച്ചു
>>ഗാന്ധിജി മൂന്നാമതായി കേരളം സന്ദർശിച്ച വര്‍ഷം
1927 ഒക്ടോബര്‍ 9
>>തൃശൂരിലെ വിവേകോദയം വിദ്യാലയം സന്ദര്‍ശിച്ചതും ഖാദിയുടെ പ്രചാരണത്തില്‍ പങ്കെടുത്തതും ഗാന്ധിജിയുടെ എത്രാമത്തെ സന്ദർശനത്തിൽ ആണ് ?
മൂന്നാമത്തെ
>>വള്ളത്തോള്‍ നാരായണമേനോനെ കണ്ടുമുട്ടിയത് എത്രാമത്തെ സന്ദർശനത്തിൽ ആയിരുന്നു ?
മൂന്നാം സന്ദർശനത്തിൽ
>>ഗാന്ധിജിയുടെ നാലാം സന്ദർശനത്തിന്റെ ലക്‌ഷ്യം ?
ഹരിജന ഫണ്ടിലേക്കുള്ള ദാന സമാഹരണം
>>ഗാന്ധിജിയുടെ നാലാം സന്ദർശനം നടന്നത് എന്നായിരുന്നു ?
1934 ജനുവരി 10
>>ഹരിജന ഫണ്ടിലേയ്ക്കായി വടകരയില്‍തന്റെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചു നല്‍കിയ പ്രശസ്ത വനിത ആര് ?
കൗമുദി ടീച്ചര്‍
>>ഗാന്ധിജി അവസാനമായി കേരളം സന്ദര്‍ശിച്ച വര്‍ഷം?
1937 ജനുവരി 12
>>ഗാന്ധിജിയുടെ അവസാന സന്ദർശനം എന്തിനോടനുബന്ധിച്ചായിരുന്നു ?
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ടായിരുന്നു
>>ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂര്‍ രാജാവ് ആര് ?
ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ (1936 നവംബര്‍ 12)
>>ഗാന്ധിജി തന്റെ അവസാന കേരളസന്ദര്‍ശനത്തില്‍ വെങ്ങാനൂരില്‍ വച്ച് കണ്ടുമുട്ടിയത് ആരെയാണ് ?
അയ്യങ്കാളിയെ
>>അയ്യങ്കാളിയെ “പുലയരാജ" എന്ന് വിശേഷിപ്പിച്ചത് ആര് ?

ഗാന്ധിജി