Prepared by: Sreehari Nellikkal, Wayanad
വളരെ സമ്പന്നമായ ഭൂതകാല ചരിത്രം അവകാശപ്പെടാൻ കഴിയുന്ന ലോകരാജ്യങ്ങളിൽ ഒന്നാണ് ഭാരതം. പുരാതന ഇന്ത്യയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ആദ്യത്തെ നഗരവൽകരണം ആണ് സിന്ധുനദി തട സംസ്കാരം.
>>സിന്ധു നദിയുടെയും അതിന്റെ പോഷക നദികളുടെയും തീരത്ത് 3000 BC മുതൽ 1500 BC വരെ വളർന്നുവന്ന വെങ്കലയുഗ നാഗരികതയാണ് സിന്ധുനദിതട സംസ്കാരം.
>>പുരാതന കാലത്ത് മേലുഹാ എന്ന് സുമേറിയാൻ ജനത വിശേഷിപ്പിച്ചതാരേ - സിന്ധുനദി തട നിവാസികളെ.
>>സിന്ധുനദിതട സംസ്കാരത്തിലെ ജനങ്ങൾ ആരാധിച്ചിരുന്ന മൃഗ്ഗം - കാള
>>പ്രധാനകേന്ദ്രങ്ങൾ : ഹാരപ്പ , മോഹൻജാഥരോ, ലോത്താൽ, രുപ്പാർ, കാളിബംഗാൻ, ധോലവീര, ബാൻവാലി etc ....
1. ഹാരപ്പ
>>സിന്ധുനദിതട സംസ്കാരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ഹാരപ്പ സിന്ധു നദിയുടെ പോഷക നദിയായ രവി നദിയുടെ തീരത്താണ്.
>>1921 ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ദയാറാം സാഹ്നിയാണ് ഹാരപ്പിയിൽ ഉദ്ഘനനം നടത്തിയത്, ആദ്യം കണ്ടെത്തിയത് ഹാരപ്പയായതുകൊണ്ട് തന്നെ ഈ സംസ്ക്കാരം ഹാരപ്പൻ സംസ്കാരം എന്നും അറിയപ്പെടുന്നു.
>>രണ്ട് നിരകൾ വീതമുള്ള ആറ് ധാന്യപ്പുരക്കൾ, തൊഴിൽ ശാലകൾ, എന്നിവയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത പ്രധാനകേന്ദ്രം.
>>ഹാരപ്പ ഇപ്പോൾ പാക്കിസ്ഥാനിലെ സഹിവാൾ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
2. മോഹൻജാഥരോ
>>1922 ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ RD ബാനർജി ആണ് ഉദ്ഘനനം നടത്തിയത്.
>>മോഹൻജാഥരോ എന്ന വാക്കിന്റെ അർത്ഥം മരിച്ചവരുടെ കുന്ന് എന്നാണ്.
>>വെങ്കല പ്രതിമ, ധാന്യപ്പുരക്കൾ, അസംബ്ലി ഹാൾ, കുളിപ്പുരക്കൾ എന്നിവയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത കേന്ദ്രം.
3. ലോത്താൽ
>>സിന്ധുനദിതട സംസ്കാരത്തിലെ പ്രധാന തുറമുഖ പട്ടണം.
>>1955 ൽ SR റാവു ആണ് ഉദ്ഘനനം നടത്തിയത്,
>>നെല്ല് കൃഷിചെയ്ത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത കേന്ദ്രം, കുടാതെ മുത്തുകൾ നിർമിക്കുന്ന വ്യവസായ ശാലകളുടെ അവശിഷ്ടങ്ങൾ, മനുഷ്യ നിർമിത തുറമുഖം എന്നിവയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
4. കാളിബംഗൻ
>>കാളിബംഗൻ എന്ന വാക്കിന്റെ അർത്ഥം കരിവളകൾ എന്നാണ്.
>>1953 ൽ A ഘോഷ് ആണ് ഉദ്ഘനനം നടത്തിയത്,
>>രാജസ്ഥാനിലെ ഗാഹർ നദിതീരത്ത് സ്ഥിതിചെയ്യുന്നു.
>>ഉഴുതു മരിച്ച പാടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത കേന്ദ്രം.
5. ധോളവീര
>>ഏറ്റവും അവസാനം കണ്ടെടുത്ത സിന്ധുനദിതട സംസ്കാരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ധോളവീര ( 1985 - 90 ).

>>ഏകികൃത ജലസേചന സംവിധാനം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെടുത്ത കേന്ദ്രം.
Tags:
Ancient Indian History