>>നാലു വർഷത്തിൽ ഒരിക്കൽ കോമൺവെൽത്ത് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു കായികമാമാങ്കം?
കോമൺവെൽത്ത് ഗെയിംസ്
>>കോമൺവെൽത്ത് ഗെയിംസിന്റെ യഥാർത്ഥ പേര് എന്താണ് ?
ബ്രിട്ടീഷ് എംപയർ ഗെയിംസ് (കോമൺവെൽത്ത് ഗെയിംസിന്റെ മുൻഗാമി)
>>കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
റവ. ആസ്‌റ്റലി കൂപ്പർ
>>കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം ഏത്?
ക്വലാലംപുർ
>>ക്വലാലംപൂരിൽ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം?
1998
>>കോമൺവെൽത്ത് ഗെയിംസിന് വേദിയായ രണ്ടാമത്തെ ഏഷ്യൻ നഗരം ഏത്?
ന്യൂഡൽഹി യിൽ 2010 ൽ
>>നാലു തവണ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യങ്ങൾ ?
കാനഡ, ഓസ്‌ട്രേലിയ
>>ഏറ്റവും കൂടുതൽ തവണ കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കിയ രാജ്യങ്ങൾ?
കാനഡ, ഓസ്‌ട്രേലിയ
>>ഇന്ത്യ ആദ്യമായി പങ്കെടുത്ത കോമൺവെൽത്ത് ഗെയിംസ് നടന്നത് എവിടെ വച്ച് ?
ലണ്ടനിൽ വച്ച് 1934 ൽ
>>1934 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതായിരുന്നു ?
12
>>കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആപ്തവാക്യം എന്ത് ?
ഹ്യൂമാനിറ്റി, ഇക്വാളിറ്റി ,ഡെസ്ടിനി
>>ആദ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നത് എവിടെ വച്ചായിരുന്നു ?
ഹാമില്‍ട്ടണ്‍ (കാനഡ) യിൽ വച്ച് 1930 ൽ
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്തായ ആദ്യ രാജ്യം ഏത് ?
നൈജീരിയ
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ രാജ്യം?
ആസ്ട്രേലിയ (12 തവണ)
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ആര്?
റഷീദ് അൻവർ (റസ്റ്റലിങ് )
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സിൽ മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ആര്?
മില്‍ഖ സിംഗ് (1958)
>>പറക്കും സിംഗ് എന്ന് അറിയപ്പെടുന്നത് ആര് ?
മില്‍ഖ സിംഗ്
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സിൽ മെഡല്‍ നേടിയ ആദ്യ ഇന്ത്യൻ വനിതാ ആര്?
അഞ്ചു ബോബി ജോര്‍ജ്
>>കോമണ്‍വെല്‍ത്ത് ഗെയിംസ് മില്‍ഖാസിംഗിനുശേഷം 400 മീറ്റര്‍ ഫൈനലിന് യോഗ്യത നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം ഏത് ?
മുഹമ്മദ് അനസ്
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാലിംപ് ഇനത്തില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം?
സച്ചിൻ ചൗദരി
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം ആര് ?
അനിഷ് ബന്‍വാല (ഷൂട്ടിംഗ് 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്തല്‍)
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ത്രോയില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആര് ?
നീരജ് ചോപ്ര
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രത്തിലാദ്യമായി വുമണ്‍ സിംഗിള്‍സ് ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത ?
മാനിക ബത്ര
>>2018 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആപ്തവാക്യം എന്തായിരുന്നു ?
ഷെയര്‍ ദ ഡ്രീം
>>2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം
71 രാജ്യങ്ങൾ
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വനത്തില്‍ സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം ആര് ?
ദീപക് ലാതര്‍
>>2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദി എവിടെ ആയിരുന്നു ?
ആസ്ട്രേലിയയിലെ ഗോൾഡ് കോസ്ററ്
>>2022 കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത് എവിടെ?
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം
>> 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?
ബോറോബി
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണിൽ രണ്ടു തവണ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?
സൈന നെഹ്‌വാൾ 2010 ,2018
>>2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര് ?
പി.വി. സിന്ധു
>>2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര് ?
മേരി കോം
>>കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍നേടുന്ന ആദ്യ ഇന്ത്യന്‍ /മലയാളി വനിത ?
അഞ്ജു ബോബി ജോര്‍ജ്ജ്
>>കോമൺവെൽത്തിൽ മെഡല്‍ നേടുന്ന ആദ്യ കേരളീയന്‍ ആര് ?
സുരേഷ് ബാബു

Tags:
Sports