>>കടല്‍ത്തീരം ഉള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം
9
>>കടല്‍ത്തീരം ഉള്ള ഇന്ത്യൻ സംസ്ഥാനങ്ങള്‍
- ഗുജറാത്ത്
- മഹാരാഷ്ട്ര
- ഗോവ
- കര്‍ണാടക
- കേരളം
- തമിഴ്‌നാട്
- ആന്ധ്രാപ്രദേശ്
- ഒഡീഷ
- പശ്ചിമബംഗാള്‍
>>ഏറ്റവും കൂടുതല്‍ സമുദ്രതീരമുള്ള സംസ്ഥാനം
ഗുജറാത്ത്
>>ഏറ്റവും കൂടുതല്‍ സമുദ്രതീരമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനം
തമിഴ്നാട്
>>ദക്ഷിണേന്ത്യയില്‍ കടല്‍ത്തീരമില്ലാത്ത സംസ്ഥാനം
തെലങ്കാന
>>ഏറ്റവും കുറവ് സമുദ്രതീരമുള്ള സംസ്ഥാനം
ഗോവ
>>കേന്ദ്ര സര്‍ക്കാറിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം
തമിഴ്‌നാട്
>>കേന്ദ്ര സര്‍ക്കാറിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം
ആന്ധ്രാപ്രദേശ്
>>അറബിക്കടലുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍
- തമിഴ്നാട്
- കേരളം
- കര്‍ണാടക
- ഗോവ
- മഹാരാഷ്ട്ര
- ഗുജറാത്ത്
>>ബംഗാള്‍ ഉള്‍ക്കടലുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍
- തമിഴ്നാട്
- ആന്ധ്രാപ്രദേശ്
- ഒഡീഷ
- പശ്ചിമബംഗാള്‍
>>കടല്‍ത്തീരം ഉള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍
- ദാദ്ര & നാഗര്‍ ഹവേലി & ദാമന്‍ & ദിയു
- പുതുച്ചേരി
- ലക്ഷദ്വീപ്
- ആന്‍ഡമാന്‍ & നിക്കോബാര്‍
Tags:
Facts About India