കേസരി ബാലകൃഷ്ണപിള്ള

>>കേസരി ബാലകൃഷ്ണപിള്ള ജനിച്ചത് എന്ന്?
1889 ഏപ്രിൽ 13

>>ബാലകൃഷ്ണപിള്ള രാമൻ മേനോന്റെ 'സമദർശി' വാരികയുടെ  പത്രാധിപരായത് എന്ന് ?
1922

>>1930 ബാലകൃഷ്ണപിള്ള തുടങ്ങിയ വാരിക ?
പ്രബോധകൻ

>>കേസരി പത്രത്തിന്റെ പത്രാധിപർ ആര്?
കേസരി ബാലകൃഷ്ണ പിള്ള

>>കേസരി പത്രം നിർത്തലാക്കിയത്‌ എന്ന് ?
1935

>>ആരുടെ പ്രസംഗം ആണ് "മൂപ്പേൽപ്പ് പ്രസംഗം " എന്ന പേരിൽ കേസരി പത്രത്തിൽ പ്രസിദ്ധീകരിച്ചത് ?
ശ്രീ ചിത്തിര തിരുന്നാൾ ബാലരമ വർമ്മ

>>നിവർത്തന പ്രക്ഷോപത്തിന്റെ 'ജിഹ്വ'എന്നറിയപ്പെടുന്ന പത്രം ഏതാണ്?
കേസരി
Previous Post Next Post