>>അക്കാമ്മ ചെറിയാന്റെ ജനനം ?
1909 ഫെബ്രുവരി 15 നു കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പിള്ളയിൽ .
>>രാജ്‌ഭവനു മുന്നിൽ ഒരു വനിതയുടെ പൂർണ്ണകായ പ്രതിമ ഉണ്ട്, ആരുടെയാണ് അത്?
അക്കാമ്മ ചെറിയാൻ (വെള്ളയമ്പലം, തിരുവനന്തപുരം )
>>തിരുവനന്തപുരത്തെ "ജൊവാൻ ഓഫ് ആർക്" എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ് ?
അക്കാമ്മ ചെറിയാൻ
>>പട്ടാള മേധാവിയോട് "വെടിവയ്ക്കാൻ ആണ് ഭാവമെങ്കിൽ ആദ്യം എന്റെ നെഞ്ചിൽ തന്നെ നിറയൊഴിക്കുക" എന്ന് പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി ?
അക്കാമ്മ ചെറിയാൻ
>>1942 ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആരായിരുന്നു?
അക്കാമ്മ ചെറിയാൻ
>>ഇന്ത്യ ഗവണ്മെന്റ് അക്കാമ്മ ചെറിയാനെ താമ്രപത്ര നൽകി ആദരിച്ചത് എന്ന് ?
1972
>>1938 ൽ ഉത്തരവാദ ഭരണത്തിന്റെ ഭാഗമായി തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ച വനിതാ നേതാവ് ?
അക്കാമ്മ ചെറിയാൻ
>>1938 ൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആര്?
ശ്രീ ചിത്തിര തിരുന്നാൾ ബാല രാമ വർമ്മ
>>അക്കാമ്മ ചെറിയാൻ തിരുവിതാംകൂർ നിയമ നിർമാണ സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വർഷം ഏത് ?
1947
>>അക്കാമ്മയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാ സംഘം ഏത്?
ദേശ സേവികാ സംഘം
>>ദേശ സേവികാ സംഘം രൂപീകരിച്ചത് എന്ന്?
1938
>>'അക്കാമ്മ ചെറിയാൻ' എന്ന കൃതി രചിച്ചത് ആര് ?
ആർ. പാർവതി ദേവി
>>തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്ന് അറിയപ്പെടുന്നത് ആര് ?
അക്കാമ്മ ചെറിയാൻ
>>അക്കാമ്മ ചെറിയാനെ 'ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചത് ആര് ?
ഗാന്ധിജി
>>അക്കാമ്മ ചെറിയാന്റെ ആത്മകഥ ?
ജീവിതം ഒരു സമരം
>>'1114 ന്റെ കഥ' എന്ന കൃതി രചിച്ചത് ആര്?
അക്കാമ്മ ചെറിയാൻ
>>അക്കാമ്മ ചെറിയാൻ അന്തരിച്ച വർഷം?
1982 മെയ് 5