ജോർജ് ജോസഫ്

>>ജോർജ് ജോസഫ് ജനിച്ചത് എന്ന് ?
1887 ജൂൺ 5

>>ജോർജ് ജോസഫ് ലണ്ടനിലെ മിഡിൽ ടെംപിളിലിൽ  നിന്ന് 'ബാർ അറ്റ് ലോ' നേടി കേരളത്തിൽ തിരിച്ചെത്തിയത് എന്ന് ?
1909

>>ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക് ഇറങ്ങിയത് ?
ആനിബസന്റിന്റെ ഹോം റൂൾ

>>'സൗത്ത് ഇന്ത്യൻ റെയിൽവേ' എന്ന പത്രം ആരംഭിച്ചത് ആര്?
ജോർജ് ജോസഫ്

>>'ഇൻഡിപെൻഡന്റ്' എന്ന ദേശീയവാദി പത്രം എഡിറ്റർ ആയി ജോർജ് ജോസഫിനെ ക്ഷണിച്ചത് ആര് ?
മോത്തിലാൽ നെഹ്‌റു

>>വൈക്കം സത്യാഗ്രഹത്തിൽ തല മുതിർന്ന നേതാക്കൾ എല്ലാം അറസ്റ്റിൽ ആയപ്പോൾ സത്യാഗ്രഹത്തിന്റെ സർവ സൈന്യാധിപത്യം ഏറ്റെടുത്തത് ആര് ?
ജോർജ് ജോസഫ്

>>1932-ൽ ചമ്പക്കുളത്തു ചേർന്ന കത്തോലിക്കാ കോൺഗ്രസിന്റെ അധ്യക്ഷൻ ആരായിരുന്നു ?
ജോർജ് ജോസഫ്

>>1935-ൽ നടന്ന അഖില തിരുവിതാംകൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
ജോർജ് ജോസഫ്

>>1935 മെയ് 11-നു ചെയ്ത കോഴഞ്ചേരി പ്രസംഗത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
ജോർജ് ജോസഫ്

>>ഗാന്ധിജി ആരംഭിച്ച യങ് ഇന്ത്യ പത്രത്തിന്റെ എഡിറ്റർ ആയ മലയാളി?
ജോർജ് ജോസഫ്
Previous Post Next Post