ഡോ. എ പി ജെ അബ്ദുൽ കലാം

>>ഡോ. എ  പി ജെ അബ്ദുൽ കലാമിന്റെ  മുഴുവൻ പേര് ?
അവുള്‍ പക്കീര്‍ ജൈനുലാബ്‌ദീന്‍ അബ്ദുള്‍ കലാം

>>ഡോ. എ  പി ജെ അബ്ദുൽ കലാം ജനിച്ചത് എന്ന് ?
1931 ഒക്‌ടോബർ 15

>>ഡോ. എ  പി ജെ അബ്ദുൽ കലാം ജനിച്ചത് എവിടെ ?
തമിഴ്നാട്ടിലെ രാമേശ്വരം ജില്ലയിൽ

>> അബ്ദുൽ കലാം രാഷ്ട്രപതി പദവി അലങ്കരിച്ച കാലഘട്ടം ?
2002 ജൂലൈ 25 - 2007 ജൂലൈ 25
 
>>സ്വതന്ത്ര ഇന്ത്യയുടെ 11-മത്‌ രാഷ്ട്രപതി ആര് ?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>"ഇന്ത്യയുടെ മിസൈല്‍ മാന്‍' എന്നറിയപ്പെടുന്ന വ്യക്തി ആര് ?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ
ഡോ. എ  പി ജെ അബ്ദുൽ കലാം

>>ജനങ്ങളുടെ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ആര്?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>രാഷ്ട്രപതിയായ രാഷ്ട്രീയക്കാരനല്ലാത്ത വ്യക്തി 

>>അന്തര്‍വാഹിനി (സിന്ധുരക്ഷക്‌), യുദ്ധവിമാനം(സുഖോയ്‌) എന്നിവയില്‍ സഞ്ചരിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്‌  ആര് ?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>1997 ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം ലഭിച്ചത് ആർക്കാണ് ?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>ഹൂവര്‍ പുരസ്‌കാരം ലഭിച്ച ആദ്യ ഏഷ്യാക്കാരന്‍ ആര് ?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>അവിവാഹിതനായ ഏക ഇന്ത്യന്‍ പ്രസിഡന്റ്‌ ആര് ?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലാമിന് എതിരായി മത്സരിച്ചത് ആര് ?
 ലക്ഷ്മി സെയ്ഗാൾ 

>>ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കിട്ടിയ ഇന്ത്യൻ രാഷ്ട്രപതി ആര്?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>കേരളത്തിന്‌ പത്തിന കര്‍മ്മ പരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി ആര് ?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>സിയാച്ചിന്‍ മഞ്ഞുമലകള്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്‌ ആര് ?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>പ്രതിരോധമ്രന്തിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി?
ഡോ. എ  പി ജെ അബ്ദുൽ കലാം

>>നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്‌ട്രപതി
 
>>ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം പൊഖ്റാനില്‍ നടക്കുമ്പോള്‍ അതിന്റെ പ്രിന്‍സിപ്പല്‍ അഡ്വൈസർ ആരായിരുന്നു ?
ഡോ. എ  പി ജെ അബ്ദുൽ കലാം
അദ്ദേഹം അന്നറിയപ്പെട്ടിരുന്നത്‌ മേജര്‍ ജനറല്‍ പ്രിഥ്വിരാജ്‌ എന്നായിരുന്നു.

>>ആരുടെ സ്മരണാര്‍ത്ഥമാണ്‌ സ്വിറ്റ്സർലന്റിന്റെ ശാസ്ത്ര ദിനമായി മെയ്‌ 26 ആചരിക്കുന്നത്‌?
എ.പി.ജെ അബ്ദുള്‍കലാം

>> “പുര” പദ്ധതി സംഭാവന ചെയ്ത ഇന്ത്യന്‍ രാഷ്ട്രപതി ആര് ?
എ.പി.ജെ അബ്ദുള്‍കലാം

>>അബ്ദുള്‍ കലാം ആരംഭിച്ച ഇ- ന്യൂസ്‌ പേപ്പര്‍?
 ബില്ല്യണ്‍ ബീറ്റ്സ്‌

>>ലോക വിദ്യാര്‍ത്ഥി ദിനമായി യു.എന്‍. ആഘോഷിക്കുന്നത്‌ ആരുടെ ജന്മദിനമായ ഒക്ടോബര്‍ 15 ആണ്‌?
എ.പി.ജെ അബ്ദുള്‍കലാം

>>എ.പി.ജെ അബ്ദുള്‍ കലാമിന്റെ  ആത്മകഥയുടെ പേര്?
 അഗ്നി ചിറകുകള്‍

>>എ.പി.ജെ അബ്ദുള്‍ കലാമിന്റെ അന്ത്യവിശ്രമസ്ഥലം?
 പെയ്‌ കരിമ്പ്‌ (രാമേശ്വരം)

>>ഇന്ത്യയുടെ മിസൈല്‍ ടെസ്റ്റിംഗ്‌ കേന്ദ്രമായ വീലര്‍ ദ്വീപിന്റെ പേര്‍ ഒഡീഷാ ഗവണ്‍മെന്റ്‌ കലാമിനോടുള്ള സ്മരണാര്‍ത്ഥം അബ്ദുള്‍ കലാം
ദ്വീപ്‌ എന്ന്‌ പുനര്‍നാമകരണം ചെയ്തത് എന്ന് ?
സെപ്തംബര്‍ 4, 2015

>>യുദ്ധ ടാങ്കില്‍ സഞ്ചരിച്ച ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി ആര് ?
എ.പി.ജെ അബ്ദുള്‍കലാം

>>പ്രധാന കൃതികൾ :

  • അഗ്നി ചിറകുകൾ
  • ഇഗ്‌നേറ്റഡ് മൈൻഡ്‌സ്
  • ഇൻസ്പയറിങ് തോട്ട്സ്
  • ദി ലുമിനസ് സ്പാർക്സ്
  • ഇൻഡൊമിറ്റബ്ൾ സ്പിരിറ്റ്
  • ടെർണിങ് പോയ്ന്റ്സ്- എ ജേർണി  ത്രൂ ചലഞ്ചേസ്
  • ഇന്ത്യ 2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം
  • എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ
  • യു ആർ ബോൺ ടു ബ്ലോസം
Previous Post Next Post