പ്രതിഭ പാട്ടീൽ

>>ഇന്ത്യൻ പ്രസിഡന്റ് സ്ഥാനത്ത്  എത്തിയ ആദ്യ വനിത?
പ്രതിഭ പാട്ടീൽ

>>പ്രതിഭ പാട്ടീൽ ജനിച്ചത് എന്നായിരുന്നു ?
1934 ഡിസംബർ 19

>>പ്രതിഭ പാട്ടീലിന്റെ ജന്മ സ്ഥലം?
മഹാരാഷ്ട്രയിലെ നാഡഗാവോൺ

>>എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു പ്രതിഭ പാട്ടീൽ ?
പന്ത്രണ്ടാമത്തെ

>>പ്രതിഭ പാട്ടീൽ രാഷ്ട്രപതി ആയിരുന്ന കാലഘട്ടം ?
2007-2012

>>രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിഭ പാട്ടീൽ പരാജയപ്പെടുത്തിയത് ആരെ?
ഭൈരോൺ സിങ് ശെഗവത്

>>1986 -88 രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു?
പ്രതിഭ പാട്ടീൽ

>>പതിനാറാമത് രാജസ്ഥാൻ ഗവർണ്ണർ ആരായിരുന്നു?
പ്രതിഭ പാട്ടീൽ

>>പ്രതിഭ പാട്ടീൽ രാജസ്ഥാൻ ഗവർണ്ണർ ആയിരുന്ന കാലഘട്ടം?
2004 -2007 

>>പദവിയിലിരിക്കെ ഏറ്റവും കൂടുതൽ വിദേശ യാത്ര നടത്തിയ ഇന്ത്യൻ രാഷ്ട്രപതി?
പ്രതിഭ പാട്ടീൽ

>>യുദ്ധവിമാനത്തിൽ സഞ്ചരിച്ച ആദ്യ വനിതാ രാഷ്ട്രപതി 

>>രാജസ്ഥാനിലെ ആദ്യ വനിത ഗവർണർ?
പ്രതിഭ പാട്ടീൽ

Previous Post Next Post