>>അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ഏത് ?
വള്ളത്തോൾ പുരസ്‌കാരം
>>വള്ളത്തോൾ പുരസ്‌കാരം നൽകുന്നത് ആര്?
വള്ളത്തോൾ സാഹിത്യസമിതി
>>വള്ളത്തോൾ പുരസ്‌കാരം നൽകി തുടങ്ങിയ വർഷം?
1991
>>പ്രഥമ വള്ളത്തോൾ പുരസ്‌കാരത്തിന് അർഹനായത് ആര് ?
പാലാ നാരായണൻ നായർ (1991)
>>വള്ളത്തോൾ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര?
1,11,111 രൂപ
>>വള്ളത്തോൾ പുരസ്‌കാരം ലഭിച്ച ആദ്യ വനിത?
ബാലാമണിയമ്മ (1994 )
>>വള്ളത്തോൾ പുരസ്കാരജേതാക്കൾ
വള്ളത്തോൾ പുരസ്‌കാരം
>>വള്ളത്തോൾ പുരസ്‌കാരം നൽകുന്നത് ആര്?
വള്ളത്തോൾ സാഹിത്യസമിതി
>>വള്ളത്തോൾ പുരസ്‌കാരം നൽകി തുടങ്ങിയ വർഷം?
1991
>>പ്രഥമ വള്ളത്തോൾ പുരസ്‌കാരത്തിന് അർഹനായത് ആര് ?
പാലാ നാരായണൻ നായർ (1991)
>>വള്ളത്തോൾ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര?
1,11,111 രൂപ
>>വള്ളത്തോൾ പുരസ്‌കാരം ലഭിച്ച ആദ്യ വനിത?
ബാലാമണിയമ്മ (1994 )
>>വള്ളത്തോൾ പുരസ്കാരജേതാക്കൾ
- 1991 - പാലാ നാരായണൻ നായർ
- 1992 - ശൂരനാട് കുഞ്ഞൻ പിള്ള
- 1993 - ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീർ
- 1994 - പൊൻകുന്നം വർക്കി
- 1995 - എം.പി. അപ്പൻ
- 1996 - തകഴി ശിവശങ്കരപ്പിള്ള
- 1997 - അക്കിത്തം അച്യുതൻനമ്പൂതിരി
- 1998 - കെ.എം. ജോർജ്
- 1999 - എസ്. ഗുപ്തൻ നായർ
- 2000 - പി. ഭാസ്കരൻ
- 2001 - ടി. പത്മനാഭൻ
- 2002 - ഡോ. എം. ലീലാവതി
- 2003 - സുഗതകുമാരി
- 2004 - കെ. അയ്യപ്പപ്പണിക്കർ
- 2005 - എം.ടി. വാസുദേവൻ നായർ
- 2006 - ഒ. എൻ. വി. കുറുപ്പ്
- 2007 - സുകുമാർ അഴീക്കോട്
- 2008 - പുതുശ്ശേരി രാമചന്ദ്രൻ
- 2009 - കാവാലം നാരായണപണിക്കർ
- 2010 - വിഷ്ണുനാരായണൻ നമ്പൂതിരി
- 2011 - സി. രാധാകൃഷ്ണൻ
- 2012 - യൂസഫലി കേച്ചേരി
- 2013 - പെരുമ്പടവം ശ്രീധരൻ
- 2014 - പി. നാരായണക്കുറുപ്പ്
- 2015 - ആനന്ദ്
- 2016 - ശ്രീകുമാരൻ തമ്പി
- 2017 - പ്രഭാവർമ്മ
- 2018 - എം. മുകുന്ദൻ
- 2019 - സക്കറിയ
Tags:
Awards