ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1858

>>1858 -ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഇന്ത്യയുടെ ഭരണം മുഴുവനായും ആരുടെ കീഴിലാണ് ആയത്?
ബ്രിട്ടീഷ് രാഞ്ജിയുടെ

>>ഇന്ത്യൻ ജനതയെ ഭരിക്കാനായി ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയ പദവി എന്തായിരുന്നു?
സെക്രട്ടറി ഓഫ് സ്റ്റേറ്റ്

>>ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏതായിരുന്നു?
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1858

>>ഭരണമാറ്റത്തിന്റെ ഫലമായി പിൻവലിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയമം ഏതായിരുന്നു?
ദത്തവകാശ നിരോധന നിയമം

>>ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നു  പ്രഖ്യാപിക്കുന്ന ആക്ട് ഏതാണ് ?
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1858

>>ഇന്ത്യയിലെ ജനങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നിയമം ഏതാണ് ?
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1858

>>1858 നവംബർ 1-ന് അലഹബാദിൽ ചേർന്ന ദർബാറിൽ വെച്ച് ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം വായിച്ച വ്യക്തി ആരായിരുന്നു?
കാനിംഗ്‌ പ്രഭു

>>ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ക്രൗൺ ഏറ്റെടുത്തത് ഏത് നിയമ പ്രകാരമാണ് ?
1858-ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരം
Previous Post Next Post