കേരളത്തിലെ അണക്കെട്ടുകൾ

അണക്കെട്ടിന്റെ പേര് സ്ഥിതി ചെയ്യുന്ന നദി/പുഴ എന്ന ക്രമത്തിൽ

ജില്ല: തിരുവനതപുരം
 • നെയ്യാർ ഡാം
  നെയ്യാർ
 • പേപ്പാറ ഡാം
  കരമനയാർ
 • അരുവിക്കര ഡാം
  കരമനയാർ
ജില്ല: കൊല്ലം
 • തെന്മല ഡാം
  കല്ലടയാര്‍
ജില്ല: പത്തനംതിട്ട
 •  പമ്പ ഡാം
  പമ്പ നദി
 • ഗവി
  ഗവിയാർ
 • കുള്ളാർ
  ഗവിയാർ
 • കക്കി ഡാം
  പമ്പ നദി (കക്കിയാർ)
 • ആനത്തോട്
  പമ്പ നദി (കക്കിയാർ)
 • മണിയാർ ഡാം
  കക്കട്ടാർ (പമ്പ നദി)
 • അപ്പർ മൂഴിയാർ
  കക്കട്ടാർ (പമ്പ നദി)
 • അപ്പർമൂഴിയാർ സ്പിൽവേ ഡാം
  കക്കട്ടാർ (പമ്പ നദി)
 • കക്കാട്
  കക്കട്ടാർ (പമ്പ നദി)
ജില്ല:ഇടുക്കി
 • പൊന്മുടി ഡാം
  പെരിയാർ
 • ഇടുക്കി ഡാം
  പെരിയാർ
 • ചെറുതോണി
  പെരിയാർ
 • കുളമാവ്
  പെരിയാർ
 • മാട്ടുപ്പെട്ടി ഡാം
  പെരിയാർ
 • ചെങ്കുളം ഡാം
  പെരിയാർ
 • പെരിയാർ ഡാം
  പെരിയാർ 
 • കല്ലാർകുട്ടി അണക്കെട്ട് (നേര്യമംഗലം)
  പെരിയാർ
 • കല്ലാർ ഡിവിഷൻ ഡാം
  കല്ലാർ നദി
 • മുല്ലപ്പെരിയാർ ഡാം
  മുല്ലയാർ (പെരിയാർ)
 • വടക്കേപ്പുഴ അണക്കെട്ട്
  വടക്കേപ്പുഴയാർ
 •  ഇരട്ടയാർ ഡാം
  ഇരട്ടയാർപുഴ
 • മലങ്കര ഡാം
  തൊടുപുഴയാർ
 •  ആനയിറങ്കൽ
  പന്നിയാർ
 • കുണ്ടള ഡാം
  മുതിരപ്പുഴ
 • മാട്ടുപ്പെട്ടി ഡാം
  മുതിരപ്പുഴ
 • മൂന്നാർ ഹെഡ്‍വർക്സ്
  മുതിരപ്പുഴ
 • ചെങ്കുളം ഡാം
  മുതിരപ്പുഴ
 • ലോവർപെരിയാർ ഡാം
  പെരിയാർ
ജില്ല: എറണാംകുളം
 • ഭൂതത്താൻകെട്ട് ഡാം
  പെരിയാർ
 • ഇടമലയാർ ഡാം
  ഇടമലയാർ
ജില്ല: തൃശൂർ
 • ഷോളയാർ
  ചാലക്കുടിപ്പുഴ
 • പെരിങ്ങൽക്കുത്ത്
  ചാലക്കുടിപ്പുഴ
 • ചിമ്മിനി
  കുറുമാലി പുഴ (കരുവന്നൂർ പുഴ)
 • പീച്ചി
  മണലിപ്പുഴ(കരുവന്നൂർ പുഴ)
 • വാഴാനി
  ആളൂർ പുഴ (കേച്ചേരിപ്പുഴ)
ജില്ല: പാലക്കാട്
 • പറമ്പിക്കുളം
  പറമ്പിയാർ (ചാലക്കുടിപ്പുഴ)
 • പെരുവാരിപള്ളം
  കുരിയാർകുട്ടി (ചാലക്കുടിപ്പുഴ)
 • തൂണക്കടവ്
  ചാലക്കുടിപ്പുഴ
 • മീങ്കര
  മീങ്കാരപ്പുഴ
 • ചുള്ളിയാർ
  ചുള്ളിയാർ
 • പോത്തുണ്ടി
  പോത്തുണ്ടിപുഴ
 • മംഗലം
  ചെറുകുന്നപ്പുഴ
 • വാളയാർ
  വാളയാർ
 • മലമ്പുഴ
  ഭാരതപ്പുഴ
 • ശിരുവാണി
  ശിരുവാണിനദി
 • കാഞ്ഞിരപ്പുഴ
  കാഞ്ഞിരപ്പുഴ
ജില്ല: വയനാട്
 • കാരാപ്പുഴ
  കാരാപ്പുഴ
 • ബാണാസുര സാഗർ
  പനമരം പുഴ
ജില്ല: കോഴിക്കോട്
 • കക്കയം
  കുറ്റ്യാടിപ്പുഴ
 • പെരുവണ്ണാമൂഴി
  കുറ്റ്യാടിപ്പുഴ
ജില്ല: കണ്ണൂർ
 • പഴശ്ശി
  വളപട്ടണം പുഴ


Previous Post Next Post