റാം നാഥ് കോവിന്ദ്

>>ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന പതിനാലാമത്തെ വ്യക്തി?
റാം നാഥ് കോവിന്ദ്

>>ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി 

>>ഇന്ത്യയുടെ രാഷ്ട്രപതി ആവുന്ന രണ്ടാമത്തെ ദളിത് വംശജൻ?
റാം നാഥ് കോവിന്ദ്
 

>>രാഷ്ട്രപതി ആകുന്ന ആദ്യത്തെ ബി .ജെ .പി നേതാവ് 
 

>>ബീഹാർ ഗവർണർ പദവി വഹിച്ച ശേഷം രാഷ്ട്രപതി ആവുന്ന രണ്ടാമത്തെ വ്യക്തി ആര്?
റാം നാഥ് കോവിന്ദ്

>>ബീഹാർ ഗവർണർ പദവി വഹിച്ച ശേഷം രാഷ്ട്രപതി ആവുന്ന ആദ്യത്തെ വ്യക്തി?
റാം നാഥ് കോവിന്ദ്

>>രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോവിന്ദ് പരാജയപ്പെടുത്തിയത് ആരെയാണ് ?
മീരാകുമാർ

>>2002 ൽ യൂഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിതീകരിച്ചത് ആര്?
റാം നാഥ് കോവിന്ദ്

>>സിയാച്ചിൻ സന്ദർശിച്ച രണ്ടാമത്തെ ഇന്ത്യൻ രാഷ്ട്രപതി?
റാം നാഥ് കോവിന്ദ്

>>സിയാച്ചിൻ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി?
എ.പി.ജെ അബ്ദുൽ കലാം(2004 )

Previous Post Next Post