നികുതികള്‍ ആദ്യമായി

>>ലോകത്തിലാദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം
ഈജിപ്റ്റ്

>>മൂല്യ വര്‍ദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം
ഫ്രാന്‍സ്

>>കാര്‍ബണ്‍ നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം
ന്യൂസിലാൻഡ്

>>കൊഴുപ്പ് നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം
ഡെന്‍മാര്‍ക്ക്

>>ഉപ്പ് നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം
ചൈന

>>കൊഴുപ്പ് നികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
കേരളം
Previous Post Next Post