ബീഹാർ

>>രൂപീകൃതമായ വർഷം
1956 നവംബർ 1

 

>>ബീഹാറിന്റെ തലസ്ഥാനം
പാറ്റ്ന

 

>>പ്രധാന വന്യജീവി സങ്കേതങ്ങൾ
രാജ്ഗിർ  വന്യജീവി സങ്കേതം
ഗൗതം ബുദ്ധ വന്യജീവി സങ്കേതം
കൈമൂർ വന്യജീവി സങ്കേതം

 

>>പ്രധാന ദേശീയോദ്യാനം
വാല്മീകി ദേശീയോദ്യാനം

 

>>ബീഹാറിലെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
പാറ്റ്ന

 

>>ബീഹാറിന്റെ സംസ്ഥാന മൃഗം
കാള

 

>>ബീഹാറിന്റെ സംസ്ഥാന പക്ഷി
അങ്ങാടി കുരുവി

  

>>ബീഹാറിന്റെ സംസ്ഥാന പുഷ്പം
കച്നാർ 

 

>>ബീഹാറിന്റെ സംസ്ഥാന വൃക്ഷം
ബോധി വൃക്ഷം

 

>>ബീഹാറിലെ പ്രധാന ഭാഷകൾ ഏതെല്ലാം
മൈഥിലി, ഹിന്ദി

 

>>ബീഹാറിലെ പ്രധാന നിർത്തരൂപങ്ങൾ ഏതൊക്കെയാണ് 
ജനജതിൻ, ബിദാസിയാ, സോഹർ ഖിലോന, കജാരി  

 

>>പ്രാചീനകാലത്ത്‌ മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം.

 

>>വാല്‍മീകി കടുവാ സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 

>>മഹാബോധിക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം


ആദ്യമായി 

>>ഇന്ത്യയിലാദ്യമായി കൃഷി മന്ത്രിസഭ രൂപീകരിച്ച സംസ്ഥാനം.

 

>>തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പിൽ വനിതകൾക്ക്‌ 50% സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം 

 

>>ലോകത്തിലെ ഏറ്റവും വലിയ ഫ്രീ വൈ-ഫൈ സോണ്‍ നിലവില്‍ വന്നത്‌
പാറ്റ്ന 

 

>>ഇ-സിഗരറ്റുകള്‍ക്ക്‌ സമ്പൂര്‍ണ്ണ വിലക്ക്‌ ഏര്‍പ്പെടുത്തിയ സംസ്ഥാനം

 

>>ബിഹാറിൽ ആദ്യമായി രാഷ്ട്രപതി ഭരണം നടപ്പിലാക്കിയ വർഷം
1968

 

പ്രധാന സ്ഥലങ്ങൾ 

>>ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന ബീഹാറിലെ സ്ഥലം
സോൺപൂർ 

 

>>സിമന്റ്‌ നിര്‍മ്മാണത്തിന്‌ പ്രസിദ്ധിയാര്‍ജ്ജിച്ച  സ്ഥലം
ഡാല്‍മിയ നഗര്‍ 

 

>>പ്രാചീനകാലത്ത്‌ പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന നഗരം
പാറ്റ്ന 

 

>>1917- ലെ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന്‌ വേദിയായത്‌
ചമ്പാരൻ  (മോട്ടിഹരി)

 

>>സൂര്‍വംശ ഭരണാധികാരിയായ ഷേര്‍ഷയുടെ ശവ കുടീരം സ്ഥിതി ചെയ്യുന്നത്‌
സസരം (ബീഹാര്‍) 

 

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോക്സഭാ സ്പീക്കറായ മീരാകുമാര്‍ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലം
സസരം 

 

>>ലോക്നായക്‌ ജയപ്രകാശ്‌ നാരായണ്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌
പാറ്റ്‌ന  

 

>>ഗാന്ധിമൈതാന്‍ സ്ഥിതിചെയ്യുന്നത്‌
പാറ്റ്ന 

 

>>അശോകന്റെ ശിലാശാസനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത ബീഹാറിലെ പ്രദേശങ്ങള്‍
ചമ്പാരന്‍, വൈശാലി 

 

നദികൾ 

>>ബീഹാറിലെ പ്രധാന നദികള്‍ 
ഗംഗ, കോസി, സരയു, ഗാണ്ഡക്‌, സോൺ

 

>>മഹാത്മാഗാന്ധി സേതുപാലം സ്ഥിതിചെയ്യുന്ന നദി
ഗംഗ 

 

>>ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
കോസി

 

>>ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി
കോസി

 

>>ബീഹാറിലെ പ്രധാന ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ്?
കോസി 

 

>>കോസി നദീ ജല പദ്ധതിയുമായി സഹകരിച്ച രാജ്യം
നേപ്പാൾ 

 

>>അമേരിക്കയിലെ ടെന്നീസ്‌ വാലി അതോറിറ്റിയുടെ മാതൃകയില്‍ നിര്‍മ്മിച്ച വിവിധോദ്ദേശ്യ പദ്ധതി
ദാമോദർ നദീതട പദ്ധതി

 

>>പാറ്റ്ന നഗരം സ്ഥിതിചെയ്യുന്ന നദീതീരം
ഗംഗ 

 

വ്യക്തികൾ 

>>ബീഹാര്‍ ഗാന്ധി എന്നറിയപ്പെടുന്നത്‌
ഡോ. രാജേന്ദ്ര പ്രസാദ്

 

>>ബീഹാറില്‍ ഗവര്‍ണറായ ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി
ഡോ. സക്കീർ ഹുസൈൻ

 

>>ബീഹാറുകാരനായ ലോകപ്രശസ്ത ഷഹനായി വിദ്വാൻ 
ഉസ്താദ് ബിസ്മില്ലാ ഖാൻ

 

>>1857ലെ വിപ്ലവത്തിന് ബീഹാറിൽ നേതൃത്വം നൽകിയ വ്യക്തി
കൺവർ സിംഗ്

 

>>കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ ആരാണ്?
ജയപ്രകാശ് നാരായൺ

 

>>ബിഹാറിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി
റാബ്റി ദേവി

 

>>ബീഹാറിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്
ശ്രീകൃഷ്ണ സിംഗ്

 

പ്രത്യേകതകൾ

 >>വിഹാരങ്ങളുടെ നാട്‌ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം.

 

>>പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം.

 

>>സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം.

 

>>ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം. 

 

>>ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം.

 

>>മധുബാനി ചിത്രരചനയ്ക്കു പ്രസിദ്ധമായ സംസ്ഥാനം.

 

>>ബുദ്ധമതത്തിന്റെ കളിത്തൊട്ടില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം
ബീഹാർ  

 

>>ബീഹാറിലെ പ്രധാന ആഘോഷം
രാംനവമി 

 

>>ബീഹാറിലെ പ്രധാന വിളകള്‍
ഗോതബ്, അരി, ചോളം, ചണം 

 

>>ബീഹാറിലെ പ്രധാന വ്യവസായങ്ങള്‍
കല്‍ക്കരി, ഇരുമ്പുരുക്ക്‌, പഞ്ചസാര, വളം, പേപ്പര്‍ 

 

>>ലോകത്ത്‌ കണ്ടെടുത്തതില്‍ വെച്ച്‌ ഏറ്റവും ഉയരം കൂടിയ പൗരാണിക ബുദ്ധസ്തുപം
കേസരിയ സ്തൂപം (ബീഹാര്‍) 

 

>>പാറ്റ്‌നയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച വൃത്താകൃതിയിലുള്ള ധാന്യ കലവറ
ഗോള്‍ഘര്‍

 

>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തൂപമായ കേസരിയ സ്തൂപം സ്ഥിതി ചെയ്യുന്ന സംസ്ഥാനം        

 

പ്രധാന സ്ഥാപനങ്ങൾ

>>ബീഹാറിലെ പ്രശസ്തമായ എണ്ണ ശുദ്ധീകരണ ശാല
ബറോണി

 

>>ജൈനമത തീര്‍ത്ഥാടന കേന്ദ്രമായ രാജ്ഗീർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ബീഹാർ 

 

>>വിക്രംശിലാ ഗംഗാറ്റിക് ഡോൾഫിൻ സാങ്ച്വറി എവിടെ സ്ഥിതിചെയ്യുന്നു?
ബീഹാർ 

 

മറ്റു പ്രധാന വിവരങ്ങൾ

>>ബാലവേല തടയുന്നതിനായി ചൈൽഡ്‌ ലേബർ ട്രാക്കിംഗ്‌ സിസ്റ്റം ആരംഭിച്ച സംസ്ഥാനം.

 

>>ജി എസ്‌ ടി ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം.
ബീഹാർ
(ജി എസ്‌ ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം - ആസാം)

 

>>സ്ത്രീകൾക്ക്‌ സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം
ബീഹാർ 

 

>>ബീഹാറിലെ ഡിജിറ്റൽ സാക്ഷരതാ വളർച്ചക്ക്‌ സർക്കാർ നടപ്പിലാക്കിയ പദ്ധതി
പ്രധാന മന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരത അഭിയാൻ

 

>>ബീഹാറിനെ വിഭജിച്ച്‌ ജാര്‍ഖണ്ഡ്‌ രൂപീകരിച്ച വര്‍ഷം
2000 November 15

 

>>2016 ഏപ്രിൽ 1 മുതൽ മദ്യ നിരോധനം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം

 

>>ബാലവേല തടയുന്നതിനായി ചൈൽഡ് ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം - ബീഹാർ



ചരിത്രം

>>1764 ലെ ചരിത്രപ്രസിദ്ധമായ ബക്സർ യുദ്ധം നടന്ന സംസ്ഥാനം
ബീഹാർ 

 

>>ജൈന ബുദ്ധമതസമ്മേളനങ്ങളുടെ വേദിയായ ഏക നഗരം
പാടലീപുത്രം

 

>>ആദ്യ ജൈനമതസമ്മേളനം, മുന്നാം ബുദ്ധമത സമ്മേളനം എന്നിവയുടെ വേദി
പാടലീപുത്രം 

 

>>ബുദ്ധന്‌ ജ്ഞാനോദയം ലഭിച്ച സ്ഥലം 
ബോധ്ഗയ

 

>>മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം
ജൃംഭിക 

 

>>വിക്രമശില, നളന്ദ എന്നീ പ്രാചീന സര്‍വ്വകലാശാലകള്‍ നിലനിന്നിരുന്ന സംസ്ഥാനം
ബീഹാർ  

 

>>വര്‍ദ്ധമാന മഹാവീരന്റെ ജന്മസ്ഥലം
വൈശാലി 

 

>>മഹാവീരന്‍ നിര്‍വാണം പ്രാപിച്ച സ്ഥലം
പാവപുരി 

 

>>മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം
പാടലീപുത്രം 

 

>>ആധുനിക പാറ്റ്ന നഗരം നിര്‍മ്മിച്ചത്‌
ഷേര്‍ഷാ സൂരി (സൂര്‍ വംശം) 

 

>>സിക്കുകാരുടെ പത്താമത്തെയും അവസാനത്തെയും ഗുരുവായിരുന്ന ഗുരു ഗോബിന്ദ്‌ സിംഗ്‌ ജനിച്ചത്‌
പാറ്റ്ന 

എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.

Click here


Previous Post Next Post