>>ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
1960 മെയ് 1
>>ഗുജറാത്തിന്റെ തലസ്ഥാനം
ഗാന്ധിനഗര്‍
>>ഗുജറാത്തിലെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
അഹമ്മദാബാദ്
>>ഗുജറാത്തിലെ പ്രധാനഭാഷ
ഗുജറാത്തി
>>ഗുജറാത്തിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം?
രാസലീല, ഗര്‍ബ, ദാണ്ഡിയാ
>>ഗുജറാത്തിന്റെ ഔദ്യോഗിക പക്ഷി
ഗ്രേറ്റ് ഫ്ളെമിംഗോ
>>ഗുജറാത്തിന്റെ ഔദ്യോഗിക മൃഗം
ഏഷ്യന്‍ സിംഹം
>>ഗുജറാത്തിന്റെ ഔദ്യോഗിക പുഷ്പം
മാരി ഗോൾഡ്
>>ഗുജറാത്തിന്റെ ഔദ്യോഗിക വൃക്ഷം
മാവ്
>>ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം
സൂററ്റ്
>>ഗുജറാത്തിന്റെ ആദ്യ തലസ്ഥാനം
അഹമ്മദാബാദ്
>>ഏത് വർഷമാണ് ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദിൽ നിന്നും ഗാന്ധിനഗറിലേക്ക് മാറ്റിയത്?
1970
>>ഗുജറാത്തിന്റെ നിയമ തലസ്ഥാനം
അഹമ്മദാബാദ്
>>ഗുജറാത്തിന്റെ വ്യാവസായിക തലസ്ഥാനം
അഹമ്മദാബാദ്
>>ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
>>ഏറ്റവും കൂടുതല്‍ പാഴ്ഭൂമിയുള്ള സംസ്ഥാനം
ഗുജറാത്ത്
>>സംസ്ഥാന രൂപീകരണം മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം
ഗുജറാത്ത്
>>കടല്‍ത്തറയില്‍ നിന്നുള്ള എണ്ണ ഖനനം ആദ്യമായി ആരംഭിച്ച സംസ്ഥാനം
ഗുജറാത്ത്
>>ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം
ഗുജറാത്ത് (1600 കിലോ മീറ്റർ)
>>ഉപ്പ്, നിലക്കടല, പരുത്തി, ബജ്റ എന്നിവ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
>>തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയില്‍ ആദ്യമായി കാലാവസ്ഥ നിരീക്ഷണ ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ വന്ന സംസ്ഥാനം
ഗുജറാത്ത്
>>സോളാര്‍നയം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം
ഗുജറാത്ത്
>>ഗോവധ നിരോധനം നിലവില്‍ വന്ന ആദ്യ സംസ്ഥാനം
ഗുജറാത്ത്
>>ഗോവധത്തിനു ജീവപര്യന്തം തടവ് ശിക്ഷ നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
ഗുജറാത്ത്
>>തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് നിര്‍ബന്ധമാക്കിയ ആദ്യ സംസ്ഥാനം
ഗുജറാത്ത്
>>ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യം ഏതാണ്?
പാകിസ്ഥാൻ
>>ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം
ദാമൻ ദിയു
>>ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
ഗുജറാത്ത്
>>പ്രാചീനകാലത്ത് ഗുര്‍ജരം എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം
ഗുജറാത്ത്
>>ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടന്ന ദണ്ഡി ഏതു സംസ്ഥാനത്താണ്?
ഗുജറാത്ത്
>>പടിഞ്ഞാറന്‍ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിതമായ സംസ്ഥാനം
ഗുജറാത്ത്
>>ജൈനമതവിഭാഗത്തെ ന്യൂനപക്ഷവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയിലെ ആദ്യ മറൈന്‍ നാഷണല്‍ പാര്‍ക്ക് സ്ഥാപിതമായ സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയിലെ ആദ്യ മില്‍ക്ക് ATM നിലവില്‍ വന്ന സംസ്ഥാനം
ഗുജറാത്ത്
>>ഗുജറാത്തിലെ ആനന്ദിലാണ് ആദ്യ മില്‍ക്ക് ATM നിലവില്‍ വന്നത്
>>കാർഷിക സൗരോർജ്ജ പദ്ധതി (അഗ്രോ-സോളാർ പോളിസി) നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
ഗുജറാത്ത്
>>ഉജാല പദ്ധതി പ്രകാരം രണ്ട് കോടി എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയിലെ ആദ്യ ഏവിയേഷന്‍ പാര്‍ക്ക് നിലവില്‍ വന്ന സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയില്‍ ധവള വിപ്ലവം ആരംഭിച്ച സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയിലെ ആദ്യ ജൈവ സര്‍വ്വകലാശാല നിലവില്‍ വന്ന സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയിലെ ആദ്യ റെയില്‍വേ സര്‍വ്വകലാശാല നിലവില്‍ വരുന്ന സംസ്ഥാനം
ഗുജറാത്ത്
>>ഗുജറാത്തിലെ പ്രധാന ദേശീയോദ്യാനങ്ങള്‍
ഗിര്‍ ദേശീയോദ്യാനം
ബ്ലാക്ക് ബക്ക് ദേശീയോദ്യാനം
വൻസദ ദേശീയോദ്യാനം
മറൈൻ ദേശീയോദ്യാനം
ജംബുഗോഡ ദേശീയോദ്യാനം
>>ഏഷ്യൻ സിംഹങ്ങൾക്ക് പ്രശസ്തമായ ഗുജറാത്തിലെ ദേശീയോദ്യാനം
ഗിര്‍ ദേശീയോദ്യാനം
>>ഗുജറാത്തിലെ പ്രധാന വന്യജീവി സങ്കേതങ്ങള്‍
ബാര്‍ഡാ വന്യജീവി സങ്കേതം
കച്ച് ഡസർട്ട് വന്യജീവി സങ്കേതം
നാരായണ്‍ സരോവര്‍ വന്യജീവി സങ്കേതം
പൂര്‍ണ്ണ വന്യജീവി സങ്കേതം
പാണിയ വന്യജീവി സങ്കേതം
രാംപാറ വന്യജീവി സങ്കേതം
>>ഗുജറാത്തിലെ പ്രധാന പക്ഷിസങ്കേതങ്ങള്‍
തോള്‍ ലേക്ക് പക്ഷിസങ്കേതം
നല്‍ സരോവര്‍ പക്ഷിസങ്കേതം
ഖിജാദിയ പക്ഷിസങ്കേതം
പോർബന്ധർ പക്ഷിസങ്കേതം
>>ഗുജറാത്തിലെ പ്രധാന ഹിൽസ്റ്റേഷനുകൾ
സപുത്താര ഹിൽ സ്റ്റേഷൻ
ഗിർനാർ ഹിൽ സ്റ്റേഷൻ
>>ഗുജറാത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
അക്ഷര്‍ധാം ക്ഷേത്രം
സോമനാഥ ക്ഷേത്രം
ദ്വാരക
മൊധേര സൂര്യക്ഷേത്രം
ഹതിസിങ് ജൈനക്ഷേത്രം
>>അക്ഷര്‍ധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
ഗാന്ധിനഗർ
>>ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം പണികഴിപ്പിച്ച വർഷം?
1992
>>ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിൽ തീവ്രവാദി ആക്രമണം നടന്നത് എന്നാണ്?
2002 സെപ്റ്റംബർ 24
>>ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിൽ തീവ്രവാദി അക്രമണത്തിനെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം
ഓപ്പറേഷൻ വജ്രശക്തി
>>ഇന്ത്യയിലെ ഏതു ക്ഷേത്രത്തിന്റെ മാതൃകയിലാണ് അബുദാബിയിൽ ആദ്യ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നത്?
അക്ഷര്‍ധാം ക്ഷേത്രം
>>ഗുജറാത്തിലെ പാഴ്സികളുടെ ആരാധനാകേന്ദ്രം
ഉദ്വാഡ അഗ്നിക്ഷേത്രം
>>ഗുജറാത്തിലെ പ്രധാന ജൈനമത ആരാധനാകേന്ദ്രം
പാലിത്താന
>>ഗുജറാത്തിലെ പ്രധാന നദികള്‍
മാഹി, താപ്തി, നര്‍മ്മദ, സബര്‍മതി
>>സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്ന നദി
നര്‍മ്മദ
>>ഏറ്റവും കൂടുതൽ അളവ് കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ രണ്ടാമത്തെ വലിയ ഡാം ഏതാണ്?
സര്‍ദാര്‍ സരോവര്‍ അണക്കെട്ട്
>>ഉകായ് ഡാം സ്ഥിതി ചെയ്യുന്ന നദി
താപ്തി
>>അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
സബര്‍മതി
>>ദേശീയ നിലക്കടല ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
ജുനഗഢ്
>>ഗാന്ധിനഗര്‍ നഗരത്തിന്റെ ശില്പി
ലേ കര്‍ബൂസിയര്‍
>>ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം
ഗാന്ധിനഗർ
>>ധീരുഭായ് അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ ആസ്ഥാനം
ഗാന്ധിനഗര്‍
>>മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം
ദണ്ടികുതിര്‍ മ്യൂസിയം (ഗാന്ധിനഗര്‍)
>>പോര്‍ബന്തറിന്റെ പഴയ പേര്
സുധാമപുരി
>>മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം
പോർബന്തർ
>>ഗുജറാത്തിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് സർദാർ പട്ടേൽ സ്ഥിതി ചെയ്യുന്ന സ്ഥലം
പോർബന്തർ
>>ഇന്ത്യയിലെ ആദ്യ മറൈന്‍ നാഷണല്‍ പാര്‍ക്ക് നിലവില്‍ വന്ന സ്ഥലം
റാന്‍ ഓഫ് കച്ച്
>>ഇന്ത്യയിൽ കാട്ടുകഴുതകളുടെ സംരക്ഷണ കേന്ദ്രം
ലിറ്റിൽ റാന്‍ ഓഫ് കച്ച്
>>ഇന്ത്യയിലെ ആദ്യ സൗരോര്‍ജ്ജ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
ചരന്‍ക
>>ഇന്ത്യയില്‍ ആദ്യമായി സ്വന്തമായി റേഡിയോ നിലയം ആരംഭിച്ച സര്‍വ്വകലാശാല
സര്‍ദാര്‍ പട്ടേല്‍ സര്‍വ്വകലാശാല (അഹമ്മദാബാദ്)
>>ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമം
അകോദര
>>ഗുജറാത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ്സ് ഹൈവേ ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
വഡോദര - അഹമ്മദാബാദ്
>>ഇന്ത്യയിലെ ആദ്യ റെയില്‍വെ സര്‍വ്വകലാശാല എവിടെയാണ്
വഡോദര
>>വഡോദരയുടെ പഴയ പേര് എന്തായിരുന്നു?
ബറോഡ
>>ബാങ്ക് ഓഫ് ബറോഡയുടെ ആസ്ഥാനം
വഡോദര
>>ഇന്ത്യയുടെ ഇന്റർനാഷണൽ ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്
ബാങ്ക് ഓഫ് ബറോഡ
>>ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസർവ്
ഗ്യാന്‍ ഭാരതി (റാൻ ഓഫ് കച്ച് )
>>കക്രപ്പാറ അറ്റോമിക് പവര്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
>>കൊയാലിയിൽ സ്ഥിതി ചെയ്യുന്ന എണ്ണ ശുദ്ധീകരണശാല
ഗുജറാത്ത് റിഫൈനറി
>>ആംഗലേശ്വര്‍ എണ്ണപ്പാടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
>>മിതാപ്പൂര്‍ സോളാര്‍ പവര്‍പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
>>ധുവരന്‍ തെര്‍മല്‍ പവര്‍പ്പാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയിലെ ആദ്യത്തെ തുറമുഖ നഗരം
ലോത്തല്‍
>>ഗുജറാത്തിലെ ഏറ്റവും വലിയ തുറമുഖം
കാണ്ട് ല
>>ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം
കാണ്ട് ല
>>ഇന്ത്യയില്‍ ആദ്യമായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിതമായ തുറമുഖം
കാണ്ട് ല
>>ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തിന്റെ ശിശു എന്നറിയപ്പെടുന്ന തുറമുഖം
കാണ്ട് ല
>>കറാച്ചി തുറമുഖത്തിന് ശേഷം ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ തുറമുഖം
കാണ്ട് ല
>>കാണ്ട് ല തുറമുഖത്തിന്റെ പുതിയ പേര്?
ദീൻ ദയാൽ ഉപാദ്ധ്യായ തുറമുഖം
>>ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം
പിപാവാവ്
>>ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം
മുന്ദ്ര
>>ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ ഇപ്പോഴത്തെ പേര്?
അദാനി പോർട്ട് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ
>>ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്ന് അറിയപ്പെടുന്ന സ്ഥലം
അഹമ്മദാബാദ്
>>ഡെനീം സിറ്റി ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന സ്ഥലം
അഹമ്മദാബാദ്
>>സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
അഹമ്മദാബാദ്
>>പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്
അഹമ്മദാബാദ്
>>ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം
അഹമ്മദാബാദ്
>>ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം
അഹമ്മദാബാദ്
>>മൊറാർജി ദേശായിയുടെ സമാധി സ്ഥലമായ അഭയ്ഘട്ട് സ്ഥിതി ചെയ്യുന്ന നഗരം
അഹമ്മദാബാദ്
>>ISRO-യുടെ സ്പേസ് ആപ്പിക്കേഷന്‍ സെന്റര്‍ സ്ഥിതിചെയ്യുന്നത്
അഹമ്മദാബാദ്
>>ISRO-യുടെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥിതി ചെയ്യുന്ന നഗരം
അഹമ്മദാബാദ്
>>കമലാ നെഹ്‌റു സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്ന നഗരം
അഹമ്മദാബാദ്
>>ഇന്ത്യയിലെ ആദ്യ യോഗ സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു?
അഹമ്മദാബാദ് (ലാകുലിഷ് യോഗ സർവകലാശാല)
>>നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥിതി ചെയ്യുന്നത്
അഹമ്മദാബാദ്
>>കാലികോ മ്യൂസിയം സ്ഥിതി ചെയ്യുന്നത്
അഹമ്മദാബാദ്
>>ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്കിന്റെ ആദ്യ ശാഖ ആരംഭിച്ച ഇന്ത്യൻ നഗരം
അഹമ്മദാബാദ്
>>യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ നഗരം
അഹമ്മദാബാദ് (2017)
>>യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ കേന്ദ്രങ്ങൾ
ചംപാനെർ - പവഗഡ് പുരാവസ്തു പാർക്ക്, റാണി കി വാവ്
>>ഇന്ത്യയുടെ വജ്രനഗരം
സൂററ്റ്
>>സൂററ്റ് സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
താപ്തി
>>സൂററ്റിന്റെ പഴയ പേര് എന്തായിരുന്നു?
സൂര്യപുർ
>>മുഴുവന്‍ പ്രദേശങ്ങളിലും CCTV സ്ഥാപിച്ച ആദ്യ നഗരം
സൂററ്റ്
>>ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം
സൂററ്റ്
>>ഇന്ത്യയിലെ ആദ്യത്തെ ടെക്സ്റ്റയില്‍ ഫാക്ടറി നിലവില്‍ വന്നത്
സൂററ്റ്
>>ഇന്ത്യയിലെ ആദ്യ ടെക്സ്റ്റൈല്‍ സര്‍വ്വകലാശാല
സൂററ്റ്
>>ജവഹർലാൽ നെഹ്‌റു ഗാർഡൻ സ്ഥിതി ചെയ്യുന്ന നഗരം
സൂററ്റ്
>>സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആസ്ഥാനം?
സൂററ്റ്
>>കാക്രപാർ അറ്റോമിക് പവർസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന നഗരം
സൂററ്റ്
>>ദേശീയ ക്ഷീര വികസന ബോർഡിന്റെ (നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡ് - NDDB) ആസ്ഥാനം
ആനന്ദ് (ഗുജറാത്ത്)
>>അമുൽ (Anand Milk Union Limited)-ന്റെ ആസ്ഥാനം
ആനന്ദ്
>>നാനോ കാര്‍ ഫാക്ടറി(ടാറ്റ മോട്ടോർസ്) സ്ഥിതി ചെയ്യുന്ന സ്ഥലം
സാനന്ദ്
>>ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല
കച്ച്
>>ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ കേന്ദ്രം
അലാങ്
>>കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലം
അലാങ്
>>ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച്
തിത്തല്‍ ബീച്ച്
>>ഇന്ത്യയുടെ ജുറാസിക് പാര്‍ക്ക് എന്നറിയപ്പെടുന്ന ഉദ്യാനം
ഇന്‍ദ്രോഡ ദിനോസര്‍ & ഫോസില്‍ പാര്‍ക്ക് (അഹമ്മദാബാദ്)
>>ബാബാ സാഹേബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?
അഹമ്മദാബാദ്
>>ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മന്റ് സ്ഥിതിചെയ്യുന്നത് എവിടെ?
ആനന്ദ്
>>റിലയന്‍സ് എണ്ണ ശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്നത്
ജാംനഗര്‍
>>ഗോവർദ്ധൻപൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
ജാംനഗര്‍
>>മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
ജാംനഗര്‍
>>ഗുജറാത്തിലെ നാവിക പരിശീലന കേന്ദ്രമായ INS വൽസുര സ്ഥിതി ചെയ്യുന്നത് എവിടെ?
ജാംനഗര്‍
>>സെന്‍ട്രല്‍ സാൾട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ ആസ്ഥാനം
ഭാവ് നഗര്‍
>>മഹാരാജ കൃഷ്ണകുമാർ സിംഗ്ജി യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ
ഭാവ് നഗര്‍
>>പശ്ചിമഘട്ടം പർവ്വതനിരകൾ ആരംഭിക്കുന്നത് എവിടെ നിന്നുമാണ്?
ഗുജറാത്തിലെ താപ്തി തടം
>>ഇന്ത്യയില്‍ ധവള വിപ്ലവത്തിന് തുടക്കം കുറിച്ച സ്ഥലം
ആനന്ദ്
>>ധവള വിപ്ലവം ആദ്യമായി ആരംഭിച്ച സംസ്ഥാനം?
ഗുജറാത്ത്
>>ധവള വിപ്ലവത്തിന്റെ പിതാവ്
വര്‍ഗ്ഗീസ് കുര്യന്‍
>>വര്‍ഗ്ഗീസ് കുര്യന്റെ പുസ്കങ്ങള്‍
1. I too had a Dream
2. An Unifinished Dream
>>ഗുജറാത്തിലെ ആദ്യ മുഖ്യമന്ത്രി
ജീവരാജ് നാരായണന്‍ മേത്ത
>>ഗുജറാത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി
ബല്‍വന്ത് റായ് മേത്ത
>>ഇന്ത്യയിലാദ്യമായി വധിക്കപ്പെട്ട മുഖ്യമന്ത്രി
ബല്‍വന്ത് റായ് മേത്ത
>>ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി
ആനന്ദിബെൻ പട്ടേൽ
>>ഏറ്റവും കൂടുതൽ കാലം ഗുജറാത്ത് ഭരിച്ച മുഖ്യമന്ത്രി?
നരേന്ദ്രമോദി (2001-2014)
>>പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ബല്‍വന്ത് റായ് മേത്ത
>>ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്നത്
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
>>മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
>>'വൈഷ്ണവ ജനതോ' എന്ന പ്രാര്‍ത്ഥനാഗാനത്തിന്റെ രചയിതാവ്
നരസിംഹ മേത്ത
>>ഇന്ത്യയുടെ 15-ാം പ്രധാനമന്ത്രി
നരേന്ദ്രമോദി
>>ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്
വിക്രം സാരാഭായ്
>>ഭാരതീയ വിദ്യാഭവന്റെ സ്ഥാപകന്‍
കെ.എം.മുന്‍ഷി
>>ഗാന്ധിജിയെകൂടാതെ ഗുജറാത്തില്‍ ജനിച്ച പ്രമുഖദേശീയ നേതാവ്
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
>>പട്ടേലിന്റെ സമാധി സ്ഥിതി ചെയ്യുന്നത്
ഗുജറാത്തിലെ കരംസാദ്
>>നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ സംഘടനയുടെ സ്ഥാപക
മേധാപട്കര്‍
>>സർദാർ സരോവർ പദ്ധതിക്കെതിരെ പ്രവർത്തിച്ചിരുന്ന സംഘടന
നര്‍മ്മദാ ബച്ചാവോ ആന്തോളന്‍
>>നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ലോകശ്രദ്ധനേടിയ പരിസ്ഥിതി പ്രവര്‍ത്തക
മേധാപട്കര്‍
>>മേധാപട്കര്‍ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി
പീപ്പിൾ പൊളിറ്റിക്കൽ ഫ്രണ്ട്
>>ബറോഡ എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന കായികതാരം
സഹീർ ഖാന്‍
>>ഗുജറാത്തിലെ ഭൂജില്‍ ഭൂകമ്പം നടന്ന വര്‍ഷം
2001 ജനുവരി 26
>>ഗുജറാത്തിൽ ഗോധ്ര കൂട്ടക്കൊല നടന്ന വര്‍ഷം
2002
>>സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974-ല്‍ ഗുജറാത്തില്‍ നടന്ന കലാപം
നവനിര്‍മ്മാന്‍ ആന്തോളന്‍
>>ഇന്ത്യയിലാദ്യമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം
കത്തിയവാഡ്
>>ശ്രീ ശങ്കരാചാര്യർ ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച മഠം
ശാരദാമഠം
>>ഗാന്ധിജിയുടെ നേതൃത്വത്തിൽ അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം
1918
>>ഇന്ത്യൻ യൂണിയനിൽ ലയിച്ച ആദ്യ നാട്ടു രാജ്യം
ഭാവ് നഗർ
>>അവസാനമായി ഇന്ത്യൻ യൂണിയനിൽ ചേർന്ന ഗുജറാത്തിലെ നാട്ടുരാജ്യം
ജുനഗഢ്
>>ഇന്ത്യയിൽ പാഴ്സി അഭയാർത്ഥികൾ എത്തിയ ആദ്യ സ്ഥലം
സൻജാൻ
>>സിന്ധുനദീതട കാലത്തെ പ്രധാന തുറമുഖ നഗരം
ലോത്തല്‍
>>ഇന്ത്യയില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ സിന്ധു നദീതട സംസ്കാരമായ ധോളവീര സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയിൽ സിന്ധു നദീതട സംസ്കാര അവശിഷ്ടങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയ സംസ്ഥാനം?
ഗുജറാത്ത്
>>സിന്ധു നദീതട സംസ്കാര അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ പ്രദേശങ്ങൾ ഏതെല്ലാം
ധോളവീര, ലോത്തൽ
>>ധോളവീര കണ്ടെത്തിയ ചരിത്രകാരന്‍
ആര്‍. എസ്. ബിഷ്ട്
>>അഹമ്മദാബാദിന്റെ പഴയ പേര് എന്താണ്?
കർണാവതി
>>അഹമ്മദാബാദ് നഗരം പണികഴിപ്പിച്ച ഭരണാധികാരി
അഹമ്മദ് ഷാ ഒന്നാമൻ
>>മുഹമ്മദ് ഗസ്നി ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ച വർഷം?
എ ഡി 1025
എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.