>>ഗോവ സംസ്ഥാനം രൂപീകൃതമായത് എന്നാണ്?
1987 മെയ് 30
>>ഗോവയുടെ തലസ്ഥാനം
പനാജി
>>പനാജി 'പഞ്ചിം' എന്ന പേരിലും അറിയപ്പെടുന്നു.
>>ഗോവയുടെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
മുംബൈ
>>ഗോവയുടെ ഔദ്യോഗിക മൃഗം ഏത്?
ഗൗർ
>>ഗോവയുടെ ഔദ്യോഗിക പക്ഷി ഏത്?
ബ്ലാക്ക് ക്രസ്റ്റഡ് ബുൾബുൾ (മണികണ്ഠൻ പക്ഷി)
>>ഗോവയുടെ സംസ്ഥാന വൃക്ഷം?
തെങ്ങ്
>>ഗോവയുടെ നിയമ തലസ്ഥാനം
പോർവോറിം
>>ഗോവയുടെ വാണിജ്യ തലസ്ഥാനം
മർഗവോ
>>ഗോവയിലെ പ്രധാന ഭാഷ ഏത്?
കൊങ്കിണി
>>ഗോവയിലെ പ്രധാന നൃത്തരൂപങ്ങൾ
താൽഗഡി, ഗോഫ്, ധാലോ
>>ഗോവയിലെ പ്രധാന തൊഴിൽ
മത്സ്യബന്ധനം
>>ഗോവയിലെ പ്രധാന വ്യവസായം
ടൂറിസം
>>ഗോവയുടെ സ്വാതന്ത്ര്യ ദിനം
ജൂൺ 14
>>ഗോവ വിമോചന ദിനം
ഡിസംബർ 19
>>ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
>>'സഞ്ചാരികളുടെ പറുദീസ' എന്നറിയപ്പെടുന്ന സംസ്ഥാനം
ഗോവ
>>രണ്ടു ജില്ലകൾ മാത്രം ഉള്ള ഇന്ത്യയിലെ സംസ്ഥാനം ഏതാണ്?
ഗോവ
>>ഏറ്റവും കുറവ് കടൽ തീരമുള്ള സംസ്ഥാനം?
ഗോവ
>>ടോളമിയുടെ കൃതികളിൽ 'ഗൗബ' എന്ന് പരാമർശിക്കപ്പെടുന്ന സംസ്ഥാനം
ഗോവ
>>ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക സംസ്ഥാനം
ഗോവ
>>ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം
ഗോവ
>>ബീച്ചുകൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം
ഗോവ
'>>കിഴക്കിന്റെ മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം
ഗോവ
>>അവസാനമായി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത പ്രദേശം
ഗോവ
>>പശ്ചിമഘട്ടവും കൊങ്കൺ പാതയും കടന്നു പോകുന്ന ചെറിയ സംസ്ഥാനം
ഗോവ
>>എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം
ഗോവ
>>സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം
ഗോവ
>>സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
ഗോവ
>>കാർഷിക കടം എഴുതിത്തള്ളിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
ഗോവ
>>ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ട സ്ഥലം
ഗോവ
>>നിയമസഭ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം
ഗോവ
>>ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള സംസ്ഥാനം
ഗോവ
>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിന്റെ കീഴിലായിരുന്ന പ്രദേശം
ഗോവ
>>ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം
ഗോവ
>>ടോളമിയുടെ പുസ്തകത്തിൻറെ അപരാന്ത എന്ന് പരാമർശിക്കുന്ന പ്രദേശം
ഗോവ
>>സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ഗോവ
>>ഇന്ത്യയിൽ ആദ്യമായി സ്കൈബസ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം
ഗോവ
>>പൈലറ്റ്സ് എന്ന പേരിൽ മോട്ടോർ സൈക്കിൾ ടാക്സികൾ ഉള്ള സംസ്ഥാനം
ഗോവ
>>അടുത്തിടെ ബൈക്ക് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം
ഗോവ
>>സാക്ഷരതാ നിരക്കിൽ എത്രാം സ്ഥാനമാണ് ഗോവയ്ക്ക് ഉള്ളത്?
3
>>ഗോവയിൽ ലഭ്യമാകുന്ന പ്രത്യേക മദ്യം എന്ത് പേരിൽ അറിയപ്പെടുന്നു?
ഫെനി
>>ഗോവയുടെ ഔദ്യോഗിക പാനീയം?
ഫെനി
>>ഫെനി എന്ന മദ്യം എന്തിൽ നിന്നുമാണ് ഉല്പാദിപ്പിക്കുന്നത്?
കശുമാങ്ങ
>>കാലവർഷത്തെ സ്വാഗതം ചെയ്യാൻ ഗോവക്കാർ നടത്തുന്ന പരമ്പരാഗത ഉത്സവം
സൗജോവോ
>>ഗോവയിലെ പ്രധാന തുറമുഖം
മർമ്മഗോവ
>>ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം
മർമ്മഗോവ
>>മണ്ഡോവി, സുവാരി എന്നീ നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം
മർമ്മഗോവ
>>ഗോവയിലെ പ്രധാന നദികൾ ഏതെല്ലാം?
മണ്ഡോവി, സുവാരി, ബാഗ
>>ഗോവയുടെ തലസ്ഥാനമായ പനാജിയെ ചുറ്റിയൊഴുകുന്ന നദി
മണ്ഡോവി
>>ഗോവയുടെ ജീവരേഖ എന്ന് അറിയപ്പെടുന്ന നദി
മണ്ഡോവി
>>മണ്ഡോവി നദിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം?
ദൂത് സാഗർ വെള്ളച്ചാട്ടം, ഹരവേലം വെള്ളച്ചാട്ടം
>>വാസ്‌കോഡ ഗാമ പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം
സുവാരി നദി
>>ഗോവയെ മഹാരാഷ്ട്രയിൽ നിന്ന് വേർതിരിക്കുന്ന നദി
തെരേഖോൽ
>>ഗോവയിലെ നീളം കൂടിയ ബീച്ച്
കോൾവ
>>ഗോവയിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ ഏതെല്ലാം?
ഭഗവാൻ മഹാവീർ, ബോണ്ട്ല, കോട്ടിഗാവോ
>>ഗോവയിലെ പ്രസിദ്ധമായ വന്യജീവി സങ്കേതം
ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം
>>സലിംഅലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?
ചൊരാവോ ദ്വീപ്
>>നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം
പനാജി
>>നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഫോർ വാട്ടർ സ്പോർട്സ് എവിടെ സ്ഥിതി ചെയ്യുന്നു?
ഗോവ
>>അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി എവിടെയാണ്?
പനാജി
>>ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സ്കൂൾ സ്ഥാപിച്ച സ്ഥലം
പനാജി (ഗോവ)
>>ലോക പൈതൃക പട്ടികയിൽ ഇടം നേടിയ 'ബോം ജീസസ് ബസലിക്ക' ക്രൈസ്തവ ദേവാലയം സ്ഥിതി ചെയ്യുന്നത് എവിടെ?
പനാജി
>>ബോം ജീസസ് ബസലിക്ക ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം
1986
>>വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടം ഇന്നും നിലകൊള്ളുന്ന ആരാധനാലയം ഏതാണ്?
ബോം ജീസസ് ബസലിക്ക
>>ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായ സേ കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത് എവിടെ?
ഗോവ
>>പനാജി പട്ടണം പണികഴിപ്പിച്ച വിദേശികൾ
പോർച്ചുഗീസുകാർ
>>ഗോവയിലെ ഏറ്റവും വലിയ പട്ടണം
വാസ്‌കോഡ ഗാമ
>>ഗോവ ഷിപ്പ് യാർഡ് സ്ഥിതി ചെയ്യുന്ന സ്ഥലം
വാസ്‌കോഡ ഗാമ
>>ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളം
ഡംബോളിം
>>അന്റാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രിയുടെ പിൻകോഡിന് സമാനമായ പിൻകോഡുള്ള ഗോവയിലെ നഗരം
പനാജി
>>പനാജിയുടെ പിൻകോഡ്
403001
>>ഇന്ത്യയുടെ ആർട്ടിക്, അന്റാർട്ടിക് ഗവേഷണങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനം ഏത്?
നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് & ഓഷ്യൻ റിസർച്ച് (NCAOR)
>>National Center for Antarctic & Ocean Research-ന്റെ ആസ്ഥാനം
വാസ്‌കോഡ ഗാമ
>>ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
വാസ്‌കോഡ ഗാമ (ഗോവ)
>>ഗോവ നാവിക വൈമാനിക മ്യൂസിയം സ്ഥാപിച്ച വർഷം
1998
>>ഗോവയിലെ നാവിക പരിശീലന കേന്ദ്രം
INS മണ്ഡോവി
>>ഗോവയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആരാണ്?
ശശികല കകോത്കർ
>>ഗോവ വിമോചകൻ എന്ന് അറിയപ്പെടുന്നതു ആരാണ്?
ഫ്രാങ്കോയീസ് മാർട്ടിൻ
>>ഗോവൻ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവ്
ടി.ബി.കുഞ്ച
>> പോർച്ചുഗീസുകാരിൽ നിന്നും ഗോവ സ്വാതന്ത്രമായത് എന്നാണ്?
1961 ഡിസംബർ 19
>>ഗോവ പോർച്ചുഗീസ് ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടം
1510 മുതൽ 1961 വരെ
>>ഗോവ വിമോചന സമയത്തെ ഇന്ത്യയുടെ പ്രധിരോധ മന്ത്രി ആരായിരുന്നു?
വി. കെ. കൃഷ്ണമേനോൻ
>>ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് ആരാണ്?
വി. കെ. കൃഷ്ണമേനോൻ
>>പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നൽകിയത്
രാം മനോഹർ ലോഹ്യ
>>ഗോവയിലെ വിമോചന സമര കാലത്തു ഇന്ത്യൻ കരസേനയുടെ മേധാവി
മേജർ ജനറൽ കെ.പി കണ്ടത്ത്
>>പോർച്ചുഗീസുകാരിൽ നിന്നും ഗോവയെ മോചിപ്പിച്ച സൈനിക നടപടി
ഓപ്പറേഷൻ വിജയ്
>>പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം
പിന്റോ കലാപം
>>പിന്റോ കലാപം നടന്ന വർഷം
1787
>>കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ വധിച്ചത് എവിടെ വച്ചാണ്?
ഗോവ (1600-ൽ)
>>ഗോവ പുരാതന കാലത്ത് അറിയപ്പെട്ടിരുന്ന പേരുകൾ
ഗോമന്തകം, ഗോപകപട്ടണം, ഗോവപുരി
>>ഗോവയിലെ പോർച്ചുഗീസ് ആധിപത്യത്തിന് നേതൃത്വം നൽകിയത്
അൽബുർക്ക്
>>ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാൻ ക്രിസ്ത്യൻ മിഷനറിമാർ സ്വീകരിച്ച നടപടി
ഇൻക്വിസിഷൻ
>>ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണ്ണർ ജനറൽ
മാനുവൽ അന്റോണിയോ വാസലോ ഇ സിൽവ
>>ഗോവയുടെ തലസ്ഥാനം വെൽഹയിൽ നിന്നും പനാജയിലേക്ക് മാറ്റിയ വർഷം
1843
എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.