ജാര്‍ഖണ്ഡ്

>>ജാർഖണ്ഡ്‌ സംസ്ഥാനം നിലവിൽവന്നത്

2000 നവംബർ 15


>>ജാർഖണ്ഡിന്റെ തലസ്ഥാനം

റാഞ്ചി

 

>>ജാർഖണ്ഡിലെ പ്രധാന ഭാഷകൾ

ഹിന്ദി, സന്താളി

 

>>ജാർഖണ്ഡിലെ പ്രധാന ആഘോഷങ്ങൾ 

സൊഹറൈ, കർമ്മ, രാംനവമി 

  

>>ജാർഖണ്ഡിലെ പ്രധാന നൃത്തരൂപങ്ങൾ

പൈക, ജുമാർ, ഹുന്ത


>>ജാർഖണ്ഡിന്റെ ഔദ്യോഗിക പക്ഷി

ഏഷ്യൻ കുയിൽ


>>ജാർഖണ്ഡിന്റെ ഔദ്യോഗിക മൃഗം

ആന


>>ജാർഖണ്ഡിന്റെ ഔദ്യോഗിക പുഷ്പം 

പലാഷ്

 

>>ജാർഖണ്ഡിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ

റാഞ്ചി

 

>>ഇന്ത്യയിലെ എത്രാമത്തെ സംസ്ഥാനമായി രൂപം കൊണ്ടതാണ്‌ ജാർഖണ്ഡ്‌

28

 

>>ബീഹാറിന്റെ തെക്കൻ ജില്ലകൾ ചേർത്ത്‌ രൂപവൽക്കരിച്ച സംസ്ഥാനം

ജാർഖണ്ഡ്‌


>>രാജ്മഹൽ കുന്നുകൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

ജാർഖണ്ഡ്‌

  

>>ഇന്ത്യയിലെ ഏറ്റവും ധാതുസമ്പന്നമായ പീഠഭൂമി

ഛോട്ടാനാഗ്പൂർ

 

>>ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്

ജാർഖണ്ഡ്‌


>>ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങൾ ഏതെല്ലാം 

സന്താൾ, മുണ്ട, കർമാലി, ഒറോൺ

  

>>ജാർഖണ്ഡിലെ സന്താൾ വിഭാഗക്കാരുടെ ഭാഷ

സന്താളി


>>സന്താൾ ഭാഷയുടെ ലിപി

ഓൾ ചികി 


>>'ഇന്ത്യയുടെ വനാഞ്ചൽ' എന്ന്‌ അറിയപ്പെടുന്ന സംസ്ഥാനം

ജാർഖണ്ഡ്‌


>>'കുറ്റിക്കാടുകളുടെ നാട്‌' എന്ന്‌ അർത്ഥം വരുന്ന സംസ്ഥാനം

ജാർഖണ്ഡ്‌


>>'വെള്ളച്ചാട്ടങ്ങളുടെ നഗരം' എന്ന്‌ അറിയപ്പെടുന്ന നഗരം

റാഞ്ചി

 

>>ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്ന്‌ അറിയപ്പെടുന്ന സംസ്ഥാനം

ജാർഖണ്ഡ്‌

  

>>'ആദിവാസികളുടെ ഭൂമി' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം

ജാർഖണ്ഡ്‌


>>'ഇന്ത്യയുടെ കൽക്കരി നഗരം' എന്നറിയപ്പെടുന്ന നഗരം

ധൻബാദ്‌

 

>>ഖനികളുടെ നഗരം എന്നറിയപ്പെടുന്ന നഗരം

ധൻബാദ്‌

 

>>'ഛോട്ടാ നാഗ്പൂരിന്റെ രാജ്ഞി' എന്നറിയപ്പെടുന്ന നഗരം

നേതാർഹട്ട്‌ പട്ടണം

 

>>യുറേനിയം ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം

ജാർഖണ്ഡ്‌


>>ജാർഖണ്ഡിലെ ഏറ്റവും വലിയ യുറേനിയം ഖനി

ജാദുഗുഡ


>>ഏറ്റവും കൂടുതൽ മൈക്ക ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

ജാർഖണ്ഡ്‌


>>ആദിവാസി പോലീസ്‌ ബറ്റാലിയൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

ജാർഖണ്ഡ്‌


>>ജാദുഗുഡ യുറേനിയം ഖനി സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്?

ജാർഖണ്ഡ്‌


>>Steel City of India എന്നറിയപ്പെടുന്ന നഗരം

ജംഷഡ്പൂർ


>>ഇന്ത്യയുടെ പിറ്റ്‌സ്ബർഗ്‌ എന്നറിയപ്പെടുന്ന നഗരം

ജംഷഡ്പൂർ


>>'ഇന്ത്യയുടെ ഉരുക്കു നഗരം' എന്നറിയപ്പെടുന്നത്‌

ജംഷഡ്പൂർ


>>ഇന്ത്യയുടെ ആദ്യത്തെ ISO 9005 സർട്ടിഫൈഡ്‌ നഗരം

ജംഷഡ്പൂർ

 

>>ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം

ജംഷഡ്പൂർ 


>>ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ പ്ലാന്റ്‌ ഏതാണ്?

ടാറ്റാ സ്റ്റീൽ പ്ലാന്റ്‌


>>ടാറ്റാ സ്റ്റീൽ പ്ലാന്റ്‌ സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്?

ജംഷഡ്പൂർ


>>ഒരു കോർപ്പറേറ്റ്‌ സ്ഥാപനത്താൽ നിയന്ത്രിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നഗരം

ജംഷഡ്പൂർ


>>National Metallurgical Laboratory യുടെ ആസ്ഥാനം

ജംഷഡ്പൂർ


>>10 ലക്ഷത്തിലധികം ജനസംഖ്യ ഉണ്ടെങ്കിലും മുനിസിപ്പാലിറ്റി അല്ലാത്ത ഏക നഗരം

ജംഷഡ്പൂർ


>>ജാർഖണ്ഡിലെ ഏറ്റവും വലിയ നഗരം?

ജംഷഡ്പൂർ 


>>ടാറ്റ സ്റ്റീൽ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ

ജംഷഡ്പൂർ 


>>ഡിംനാ തടാകം സ്ഥിതി ചെയ്യുന്നത്   

ജംഷഡ്പൂർ 


>>ജൂബിലി പാർക്ക് സ്ഥിതി ചെയ്യുന്നത്  

ജംഷഡ്പൂർ 

 

>>സ്‌കൂളിൽ കുട്ടികൾക്കായി ഉച്ചഭക്ഷണത്തിനു പുറമെ പ്രഭാതഭക്ഷണവും കൂടി നൽകാൻ ആദ്യമായി തീരുമാനമെടുത്ത സംസ്ഥാനം

ജാർഖണ്ഡ്‌


>>ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനി

ജാരിയ


>>ജാരിയ കൽക്കരി ഖനി സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്?

ധൻബാദ് 

 

>>കൊടർമ അഭ്രം ഖനി സ്ഥിതിചെയ്യുന്നത്‌ 

ജാർഖണ്ഡ്‌

 

>>ബൊക്കാറൊ ഇരുമ്പുരുക്ക്‌ ശാല സ്ഥിതിചെയ്യുന്നത്‌ 

ജാർഖണ്ഡ്‌


>>ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി

സിന്ദ്രി (ധൻബാദ്)


>>National Coal Development Corporation - സ്ഥിതിചെയ്യുന്നത്‌ 

ജാർഖണ്ഡ്‌

 

>>ജാർഖണ്ഡിലെ പ്രധാന നദികൾ

ദാമോദർ, ഗംഗ, സുവർണ്ണരേഖ 


>>ജാർഖണ്ഡിലെ പ്രധാന തടാകം

ടോപ്പ്ചാഞ്ചി


>>ജാർഖണ്ഡിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ

ദാസം, ഹുണ്ടരു, ജോധ്‌

  

>>ജാർഖണ്ഡ്‌ സ്ഥിതി ചെയ്യുന്ന നദീതീരം

ദാമോദർ


>>റാഞ്ചി സ്ഥിതി ചെയ്യുന്ന നദീതീരം

സുവർണരേഖ


>>ഇന്ത്യയുടെ ഉരുക്കു നഗരം ആയ ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി

സുവർണ്ണ രേഖ 


>>ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദി

ദാമോദർ


>>ദാമോദർ നദി പതിക്കുന്നത്‌

ഹൂഗ്ലി നദിയിൽ


>>ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദീതട പദ്ധതി

ദാമോദർവാലി


>>ദാമോദർവാലി നദീതട പദ്ധതിയുടെ ഉദ്ഘാടനം നടന്നത് എന്നാണ്?

1948


>>ദാമോദർവാലി പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥനങ്ങൾ

ബംഗാൾ, ജാർഖണ്ഡ്‌


>>ദാമോദർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്ന പേര്‌

ദേവ്‌


>>പലമാവു നാഷണൽ പാർക്ക്‌ സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്?

ജാർഖണ്ഡ്‌

 

>>ഡൽമ നാഷണൽ പാർക്ക്‌ സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്?

ജാർഖണ്ഡ്‌

 

>>ഹസാരിബാഗ്‌ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്?

ജാർഖണ്ഡ്‌


>>ജാർഖണ്ഡിലെ പ്രസിദ്ധമായ ടൈഗർ റിസർവ്

പലമാവു


>>Central Mining Research Institute-ന്റെ ആസ്ഥാനം

ധൻബാദ്‌


>>ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്?

ധൻബാദ്‌

 

>>ജംഷഡ്പൂരിന്റെ പഴയപേര്‌

സക്ചി


>>Central Tribal Research Institute-ന്റെ ആസ്ഥാനം

റാഞ്ചി


>>ബിർസാമുണ്ട ഇന്റർനാഷണൽ എയർപോർട്ട്‌ സ്ഥിതി ചെയ്യുന്നത് 

റാഞ്ചി

   

>>ടാഗോർ ഹിൽസ്‌ എവിടെ സ്ഥിതി ചെയ്യുന്നു

റാഞ്ചി

 

>>ഇന്ത്യൻ പാർലമെന്റിൽ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട ആദിവാസി നേതാവ്‌

ബിർസമുണ്ട


>>ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാൻ സ്വയം കർഷകരുടെ രാജാവായി പ്രഖ്യാപിച്ച വ്യക്തി

ബിർസമുണ്ട


>>ജാർഖണ്ഡിലെ സാധാരണ ജനങ്ങളുടെ ആവേശമായി മാറിയ വിമോചന പോരാളി

ബിർസമുണ്ട


>>ദൈവത്തിന്റെ അവതാരം, ലോകത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ഗോത്ര നേതാവ്‌

ബിർസമുണ്ട


>>ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി

ബാബുലാൽ മറാണ്ടി


>>ജാർഖണ്ഡ്‌ സ്വദേശിയായ അമ്പെയ്ത്ത്‌ താരം

ദീപിക കുമാരി


>>ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ്‌

ജംഷഡ്ജി ടാറ്റ


>>റാഞ്ചിയിൽ ജനിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ താരം

മഹേന്ദ്രസിംഗ്‌ ധോണി


>>മരാംഗ്‌ ഗോംകെ എന്നപേരിൽ അിറയപ്പെടുന്ന നേതാവ്‌

ജയ്പാൽ സിംഗ്‌


>>ജാർഖണ്ഡിലെ മുഖ്യമന്ത്രിയായ ആദ്യ സ്വതന്ത്രൻ

മധുകോട

 

>>ഇന്ത്യയിലെ ആദ്യ നിക്കൽ നിർമ്മാണശാല സ്ഥിതിചെയ്യുന്നത്‌

ജാർഖണ്ഡ്‌

 

>>ഹൈക്കോടതി ആവശ്യങ്ങൾക്കായി പിങ്ക്‌ എൻവലപ്പ്‌ പ്രകാശനം ചെയ്ത സംസ്ഥാനം

ജാർഖണ്ഡ്‌

 

>>ജാർഖണ്ഡിലെ ആദ്യ മെഗാ ഫുഡ്‌ പാർക്ക്‌ 2016 ഫെബ്രുവരി ഉദ്ഘാടനം ചെയ്തത്‌

ഹർസിമ്രത്‌ കൗർ ബാദൽ


>>ഇന്ത്യയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ താപോർജ്ജനിലയം

പത്രദു വിദ്യുത്‌ ഉത്പാദൻ നിഗം ലിമിറ്റഡ്‌


>>ടാഗോർ കുന്നുകൾ സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?

ജാർഖണ്ഡ്‌


>>തെർമോക്കോൾ പ്ലേറ്റുകൾ നിരോധിച്ച ആദ്യ സംസ്ഥാനം

ജാർഖണ്ഡ്‌

 

>>ജാർഖണ്ഡിലെ ഏറ്റവും ഉയരമേറിയ കൊടുമുടി

പരാശ് ‌നാഥ്‌


>>ജൈനതീർത്ഥങ്കരനായിരുന്ന പാർശ്വനാഥന്റെ പേരിലുളള്ള കൊടുമുടി

പരാശ്‌ നാഥ്‌


>>ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം.

ജാർഖണ്ഡ്


>>ബിർസ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്

കാങ്കെ (റാഞ്ചി)


>>ഭട്ടിൻഡാ വെള്ളച്ചാട്ടം, ശക്തി മന്ദിർ എന്നിവ സ്ഥിതി ചെയ്യുന്നത്‌

ധൻബാദ്‌


>>ബിർസമുണ്ട പാർക്ക്‌ സ്ഥിതിചെയ്യുന്ന നഗരം

ധൻബാദ്‌


>>ജാർഖണ്ഡിലെ പ്രസിദ്ധമായ ഉരുക്ക് നിർമ്മാണശാല

ബൊക്കാറോ


>>ബൊക്കാറോ സ്റ്റീൽ പ്ലാൻറ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം

റഷ്യ 


>>ജാർഖണ്ഡിലെ പ്രധാന ദേശീയോദ്യാനം

ബെറ്റ്‌ല ദേശീയോദ്യാനം


>>പൂർണമായും സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ആദ്യ കോടതി സമുച്ചയം

ഖുന്തി കോടതി (ജാർഖണ്ഡ്)


>>നാഷണൽ സാമ്പിൾ സർവ്വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിരഹിത സംസ്ഥാനം

ജാർഖണ്ഡ്


>>ജാർഖണ്ഡിലെ പ്രധാന ആദിവാസി വിഭാഗം?

സന്താൾ


>>ബിട്ടിഷ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി കലാപം

സന്താൾ കലാപം (1855)


>>സന്താൾ കലാപത്തിന്റെ നേതാക്കൾ

സിദ്ധുവും കാനുവും  


>>വിക്കി പീഡിയ എഡിഷനിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ആദിവാസി ഭാഷ

സന്താളി


>>രാജ്യത്തെ ത്രിതലപഞ്ചായത്ത്‌ ഭരണത്തിൽ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടുതലൂള്ള സംസ്ഥാനം

ജാർഖണ്ഡ്


>>ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല അക്വാറിയം ഉദ്ഘാടനം ചെയ്ത സംസ്ഥാനം

ജാർഖണ്ഡ്


  എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.

Quiz 01 - Click here

Quiz 02 - Click here

     


Previous Post Next Post