കർണ്ണാടക

 >>കർണാടക സംസ്ഥാനം നിലവിൽ വന്നത് എന്നാണ് 

1956 നവംബർ 01


>>1956 ൽ മൈസൂർ എന്ന പേരിൽ രൂപീകൃതമായ സംസ്ഥാനം

കർണ്ണാടക


>>മൈസൂർ എന്ന പേര്‌ കർണാടകയായി മാറിയ വർഷം

1973


>>കർണാടകത്തിന്റെ തലസ്ഥാനം 

ബംഗളുരു


>>കർണാടകത്തിന്റെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?

ബംഗളുരു


>>കർണാടകത്തിന്റെ ഔദ്യോഗിക മൃഗം

ആന


>>കർണാടകത്തിന്റെ ഔദ്യോഗിക പക്ഷി -

പനങ്കാക്ക  (ഇന്ത്യൻ റോളർ)

 

>>കർണാടകത്തിന്റെ ഔദ്യോഗിക വൃക്ഷം 

ചന്ദന മരം


>>കർണാടകത്തിന്റെ ഔദ്യോഗിക പുഷ്പം 

താമര 


>>കർണാടകത്തിന്റെ ഔദ്യോഗിക ഭാഷ 

കന്നട


>>കന്നട ഭാഷയ്ക്ക്‌ ക്ലാസിക്കൽ പദവി ലഭിച്ച വർഷം

2008


>>കന്നടഭാഷയെക്കുറിച്ച്‌ തെളിവ്‌ ലഭിക്കുന്ന ഏറ്റവും പഴയ ശാസനം

ഹാൽമിഡി ശാസനം


>>കർണ്ണാടകയിലെ ഏറ്റവും വലിയ ജില്ല

ബംഗളുരു


>>കർണ്ണാടകയിലെ ഏറ്റവും ചെറിയ ജില്ല

കുടക്‌


>>കർണ്ണാടകയുടെ സാംസ്‌കാരിക തലസ്ഥാനം

മൈസൂർ


>>കർണാടകയുടെ ദേശീയ ഉത്സവം

ദസറ


>>ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംസ്ഥാനം

കർണാടകം


>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൂര്യകാന്തി കൃഷി ചെയ്യുന്ന സംസ്ഥാനം

കർണാടകം


>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യക്കാരുള്ള സംസ്ഥാനം

കർണാടക


>>കർണാടകത്തിലെ പ്രധാന ആഘോഷങ്ങൾ

ദസറ, ഉഗാദി


>>ആനകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

കർണാടകം


>>ചന്ദനമരങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംസ്ഥാനം

കർണാടകം


>>കടുവകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംസ്ഥാനം

കർണാടകം

 

>>ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപി അധികാരത്തിൽ വന്ന സംസ്ഥാനം

കർണ്ണാടക


>>ഏറ്റവും കൂടുതൽ കുരുമുളക്‌ ഉൽപദിപ്പിക്കുന്ന സംസ്ഥാനം

കർണ്ണാടക


>>കർണാടക ടൂറിസത്തിന്റെ പരസ്യവാചകം എന്താണ്?

ഒരു സംസ്ഥാനം, പല ലോകങ്ങൾ (One State Many Worlds)


>>എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കുവെയ്ക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനം.

കർണ്ണാടക


>>പശ്ചിമഘട്ടത്തിന്റെ 60% സ്ഥിതി ചെയ്യുന്ന സംസ്ഥാനം

കർണ്ണാടക


>>കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

കർണാടകം


>>സിൽക്ക്‌ (പട്ട്‌), ചന്ദനം, സ്വർണം, കാപ്പി എന്നിവയുടെ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം

കർണാടകം


>>ദക്ഷിണേന്ത്യയിലെ നൃത്തരൂപമായ യക്ഷഗാനം പ്രചാരത്തിലുള്ള സംസ്ഥാനം

കർണ്ണാടക


>>ഇന്ത്യയിലാദ്യമായി ആരോഗ്യ അദാലത്ത്‌ നടപ്പിലാക്കിയ സംസ്ഥനം

കർണ്ണാടക


>>കൃഷിക്കു വേണ്ടി ഒരു പ്രത്യേക ബഡ്ജറ്റ്‌ അവതരിപ്പിച്ച ആദ്യ സംസ്ഥാനം

കർണ്ണാടക


>>യൂണിവേഴ്‌സൽ ഹെൽത്ത്‌ കവറേജ്‌ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

കർണ്ണാടക


>>കാർഷിക ആദായ നികുതി നിർത്തലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

കർണാടക 


>>എയ്ഡ്സ്  രോഗികൾക്ക്‌ ഇൻഷുറൻസ്‌ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം

കർണാടക


>>അപകടത്തിൽപ്പെട്ടവരെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി സാന്ത്വന ഹരിഷ് യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം

കർണ്ണാടക


>>വിശ്വേശ്വരയ്യ ഇരുമ്പുരുക്ക്‌ ശാല സ്ഥിതി ചെയ്യുന്നത്‌

കർണ്ണാടക (ഷിമോഗ)


>>ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണ കേന്ദ്രം തുടങ്ങിയ സംസ്ഥാനം

കർണ്ണാടക


>>ഏത്‌ സംസ്ഥാനത്തെ പരമ്പരാഗത പോത്തോട്ട മത്സരമായ “കംബള”യ്ക്ക്‌ നിയമസാധുത നൽകിയത്‌.

കർണ്ണാടക


>>കേരളത്തെകുടാതെ ശ്രീനാരായണഗുരുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം

കർണ്ണാടക


>>ലോകത്തെ ഏറ്റവും വലിയ സോളാർ പാർക്ക്‌ പ്രവർത്തനം ആരംഭിച്ച സംസ്ഥാനം.

കർണ്ണാടക


>>കർണാടക സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതി

കർണാടക രത്നം


>>കോളാർ, ഹട്ടി എന്നീ സ്വർണ്ണഖനികൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

കർണാടക


>>ശങ്കരാചാര്യർ സ്ഥാപിച്ച ശൃംഖേരി മഠം സ്ഥിതി ചെയ്യുന്നത്‌ ഏതു സംസ്ഥാനത്താണ്?

കർണാടക


>>ചന്ദന നഗരം എന്നറിയപ്പെടുന്നത്‌

മൈസൂർ


>>വൃന്ദാവൻ ഗാർഡൻ സ്ഥിതി ചെയ്യുന്നത്‌

മൈസൂർ


>>103 -മത്‌ ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്സിന് വേദിയായ നഗരം

മൈസൂർ 


>>സെൻട്രൽ ഫുഡ്‌ റിസർച്ച്‌ ഇൻസ്റിറ്റ്യൂട്ട്‌ സ്ഥിതി ചെയ്യുന്നത്‌

മൈസൂർ 


>>സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യൻ ലാംഗ്വേജ്‌ സ്ഥിതി ചെയ്യുന്നത്‌

മൈസൂർ 


>>കർണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്നത്‌

മാംഗ്ലൂർ


>>ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്‌

കുടക്‌ (കർണാടക)


>>“ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി” എന്നറിയപ്പെടുന്നത്‌

അഗുംബെ (കർണാടക)


>>കർണാടകത്തിലെ ഏക മേജർ തുറമുഖം

ന്യൂമാംഗ്ലൂർ


>>കർണാടകയുടെ നിയമസഭാ മന്ദിരത്തിന്റെ പേര്?

വിധാന സൗധ


>>കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്?

അനുഗ്രഹ


>>ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ പാർക്ക്‌

ബന്നാർഹട്ട (കർണാടക)


>>ബംഗളുരു നഗരത്തിന്റെ ശില്പി

കെമ്പഗൗഡ


>>ബംഗളുരുവിന്റെ വിശേഷണങ്ങൾ 

 • ഇന്ത്യയുടെ പൂന്തോട്ട നഗരം
 • സിലിക്കൺ വാലി ഓഫ്‌ ഇന്ത്യ
 • ഇലക്ട്രോണിക്‌ നഗരം 
 • പെൻഷനേഴ്സ്‌ പാരഡൈസ്‌
 • റേഡിയോ സിറ്റി

 

>>ബാംഗ്ലൂർ എന്ന പേര്‌ ബംഗളുരു ആയി മാറ്റിയ വർഷം

2014


>>ബാംഗ്ലൂർ നഗരത്തിന്റെ പേര്‌ ബംഗളുരു എന്നാക്കണമെന്ന്‌ നിർദ്ദേശിച്ചത്‌

യു.ആർ. അനന്തമൂർത്തി


>>ഇന്ത്യയിലാദ്യമായി വൈദ്യുതീകരിച്ച നഗരം

ബംഗളുരു


>>ഐ.എസ്‌.ആർ.ഒ യുടെ ആസ്ഥാനമായ അന്തരീക്ഷ്‌ ഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലം 

ബംഗളുരു


>>ഐ.എസ്‌.ആർ.ഒ യുടെ വാണിജ്യ വിഭാഗമായ ആൻഡ്രിക്സ്‌ കോർപ്പറേഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം

ബംഗളുരു


>>ആൻഡ്രിക്സ്‌ കോർപ്പറേഷൻ നിലവിൽ വന്ന വർഷം

1992


>>ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ്‌ സ്റ്റേഷൻ സ്ഥാപിതമായ നഗരം.

ബംഗളുരു

 

>>ദക്ഷിണേന്ത്യയിലാദ്യമായി മെട്രോ റെയിൽവേ ആരംഭിച്ച നഗരം

ബംഗളുരു


>>ബംഗളുരു മെട്രോ അറിയപ്പെടുന്നത്‌

നമ്മ മെട്രോ


>>ഇന്ത്യയിൽ ആദ്യമായി ബൈക്ക്‌ അംബുലൻസ്‌ സംവിധാനം ഏർപ്പെടുത്തിയ നഗരം.

ബംഗളുരു


>>ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ.ടി.എം ആരംഭിച്ച സ്ഥലം 

ബംഗളുരു


>>സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം 

ബംഗളുരു


>>ഇന്ത്യയിൽ ആദ്യ സാർക്ക് സമ്മേളനം നടന്നത് ഏതു വർഷം 

1986

  

>>ലോക സുന്ദരി മത്സരത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം 

ബംഗളുരു


>>സൗജന്യ വൈഫൈ സംവിധാനം നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം.

ബംഗളുരു


>>പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക്‌ ബസ്‌ പ്രവർത്തനമാരംഭിച്ച നഗരം.

ബംഗളുരു


>>ഇന്ത്യയിലെ ആദ്യ പ്രവാസി സർവ്വകലാശാല സ്ഥാപിതമായ നഗരം.

ബംഗളുരു


>>ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്

ബംഗളുരു


>>ലാൽബാഗ്‌ പുന്തോട്ടം സ്ഥിതി ചെയ്യുന്നത്

ബംഗളുരു


>>നാഷണൽ ക്രിക്കറ്റ്‌ അക്കാദമി സ്ഥിതി ചെയ്യുന്നത്

ബംഗളുരു


>>വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ്‌ ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്ന നഗരം.

ബംഗളുരു


>>കുദ്രീമുഖ്‌ ഇരുമ്പയിര്‌ കമ്പനി സ്ഥിതി ചെയ്യുന്ന നഗരം

ബംഗളുരു


>>ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസിന്റെ ആസ്ഥാനം 

ബംഗളുരു 


>>രാമൻ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ബംഗളുരു 


>>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ബംഗളുരു


>>ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്‌ ലിമിറ്റഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

ബംഗളുരു‌ 


>>സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ആന്റ്‌ റോബോട്ടിക്‌സ്‌ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

ബംഗളുരു


>>ഇന്ത്യൻ കോഫി ബോർഡ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ബംഗളുരു


>>ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് 

ബംഗളുരു


>>ഇന്ത്യൻ അക്കാദമി ഓഫ്‌ സയൻസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് 

ബംഗളുരു

 

>>നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

ബംഗളുരു


>>കാനറാ ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?

ബംഗളുരു


>>നാഷണൽ അസ്സസ്സ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ ആസ്ഥാനം എവിടെയാണ്?

ബംഗളുരു


>>ഇന്ത്യയുടെ ആത്മഹത്യാപട്ടണം എന്നറിയപ്പെടുന്ന നഗരം

ബംഗളുരു


>>ദക്ഷിണേന്ത്യയിൽ ആദ്യത്തെ ഭൂഗർഭ മെട്രോ റെയിൽ ആരംഭിച്ചത്‌

ബംഗളുരു


>>BRICS-ന്റെ വെൽനെസ്സ്‌ വർക്ക് ഷോപ്പ്‌ ആരംഭിച്ചത്‌

ബംഗളുരു


>>വൃക്ഷങ്ങളെ സംരക്ഷിക്കണം എന്ന ഉദ്ദേശത്തോടുകൂടി കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനം

അപ്പികോ മൂവ്മെന്റ് 


>>അപ്പികോ മൂവ്മെന്റ് ആരംഭിച്ചത് എന്നാണ് 

1983


>>അപ്പികോ മൂവ്മെന്റ് സ്ഥാപിച്ചത് ആരാണ്?

പാണ്ഡുരംഗ ഹെഡ്ഗെ


>>അപ്പികോ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ആലിംഗനം ചെയ്യുക 


>>ഇന്ത്യയിലെ ആദ്യ സൗരോർജ്ജ വൈദ്യുതവേലി നിർമ്മിക്കപ്പെട്ട വന്യജീവി സങ്കേതം

ബന്നാർഘട്ട (കർണാടക)


>>ഇന്ത്യയിലെ ഏറ്റവും വലിയ നേവി ബേസ് 

കർവാർ (ഐ.എൻ.എസ്‌ വജ്രഘോഷ്)


>>ഏഷ്യയിലെ ആദ്യത്തെ റൈസ്‌ ടെക്നോളജി പാർക്ക്‌ നിലവിൽ വരുന്ന സ്ഥലം

ഗംഗാവതി (കർണ്ണാടക)


>>സംസ്ഥാനത്തിന്‌ ഒരു പ്രത്യേക പതാക രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ കമ്മിറ്റി രൂപികരിച്ച ഇന്ത്യൻ സംസ്ഥാനം.

കർണ്ണാടക


>>രാജ്യത്തെ ഏറ്റവും ഉയരമുള്ള ദേശീയ പതാക സ്ഥിതി ചെയ്യുന്ന ബെൽഗാം ഏത്‌ സംസ്ഥാനത്താണ്‌.

കർണ്ണാടക


>>ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സ്ഥലം

ഹൂബ്ലി 


>>ഹൂബ്ലിയിൽ ദേശീയപതാക നിർമ്മിക്കുന്ന സംഘടനയുടെ പേര് എന്താണ്

കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം


>>ഇന്ത്യയിൽ വോട്ടിങ്‌ മഷി നിർമ്മിക്കുന്ന സ്ഥാപനം

മൈസൂർ പെയിന്റ്‌സ്‌ ആൻഡ്‌ വാർണിഷ്‌ 


>>മംഗലാപുരം നഗരം സ്ഥിതി ചെയ്യുന്ന നദീതിരം

നേത്രാവതി


>>ഇന്ത്യയിലെ ആദ്യ പുക രഹിത ഗ്രാമം

 വ്യാചകുരഹള്ളി


>>പ്രശസ്തമായ ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്‌

ശ്രാവണബലഗോള


>>12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന പ്രശസ്തമായ ഉത്സവം

മഹാമസ്തകാഭിഷേകം


>>ചന്ദ്രഗുപ്ത മൗര്യൻ മരണമടഞ്ഞ സ്ഥലം

ശ്രാവണബൽഗോള


>>ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്ല്‌ പ്രതിമ

ഗോമതേശ്വര പ്രതിമ


>>ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം

ശ്രീരംഗപട്ടണം


>>ടിപ്പു സുൽത്താൻ ശ്രീരംഗപട്ടണം സന്ധി ഒപ്പുവെച്ച വർഷം

1792 


>>മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി

ടിപ്പു സുൽത്താൻ


>>ടിപ്പുസുൽത്താന്റെ ജന്മസ്ഥലം

ദേവനഹള്ളി


>>ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം

ഗോൽഗുംബസ്‌


>>ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരമായ ഗോൽഗുംബസ്‌ സ്ഥിതിചെയ്യുന്നത്‌

ബീജാപൂർ


>>ഗോൽഗുംബസ്‌ നിർമ്മിച്ചത് ആരാണ്

മുഹമ്മദ്‌ ആദിൽഷാ


>>മുഹമ്മദ്‌ ആദിൽഷായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്‌

ഗോൽഗുംബസ്‌


>>വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന കർണാടകയിലെ സ്ഥലം

ഹംപി


>>ഹംപി സ്ഥിതി ചെയ്യുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌

തുംഗഭദ്ര


>>ലോട്ടസ്‌ മഹൽ എന്ന ശില്പസൗധം സ്ഥിതി ചെയ്യുന്നത്‌

ഹംപി


>>Ruined City of India എന്നറിയപ്പെടുന്നത്‌

ഹംപി


>>സംസ്കൃത ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക ഗ്രാമം 

മാട്ടൂർ


>>പ്രശസ്തമായ ഗ്ലാസ്‌ ഹൗസ് സ്ഥിതി ചെയ്യുന്നത്‌

ലാൽബാഗ്‌


>>ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ സ്വർണ്ണഖനി

കോളാർ


>>ഇന്ത്യയിൽ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്‌

ഐഹോൾ


>>കർണാടകയിലെ പ്രധാനപ്പെട്ട ഡാമുകൾ

 • കൃഷ്ണ രാജസാഗർ ഡാം (കാവേരി നദിയിൽ)
 • അലമാട്ടി ഡാം (കൃഷ്ണ നദിയിൽ)
 • തുംഗഭദ്ര ഡാം (തുംഗഭദ്ര നദിയിൽ)


>>കർണാടകയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ

 • കൊല്ലൂർ മൂകാംബിക ക്ഷേത്രം 
 • കുടജാദ്രി
 • ഉടുപ്പി


>>പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌

ധർമ്മസ്ഥലം


>>പ്രശസ്തമായ ചെന്നകേശവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌

ശ്രീരംഗപട്ടണം


>>പ്രശസ്തമായ മൂകാംബികദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌

കൊല്ലൂർ


>>കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

 • കുടക്‌ 
 • ചാമുണ്ഡി ഹിൽസ്
 • മൈസൂർ കൊട്ടാരം 
 • കബ്ബൻ പാർക്ക്‌ 
 • പട്ടടക്കൽ 
 • ഗോകർണം


>>സൂര്യകിരൺ വിമാനങ്ങളുടെ ആസ്ഥാനം

ബിദാർ


>>സൗത്ത്‌ വെസ്റ്റേൺ റയിൽവേയുടെ ആസ്ഥാനം

ഹുബ്ലി


>>കർണാടകയിലെ പക്ഷി കാശി എന്നറിയപ്പെടുന്ന പക്ഷി സങ്കേതം

രംഗൻതിട്ടു പക്ഷിസങ്കേതം


>>കാളി കടുവ സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം

കർണ്ണാടക


>>ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

ശിവസമുദ്രം


>>ശിവസമുദ്രം ജലവൈദ്യുത പദ്ധതി ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു

കാവേരി


>>ശിവസമുദ്രം ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം

1902


>>ഇന്ത്യൻ റെയിൽവേയുടേയും കർണാടക ടൂറിസം ഡെവലപ്മെന്റ്‌ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിലുള്ള ആഡംബര ട്രെയിൻ സർവീസ്‌ 

ഗോൾഡൻ ചാരിയറ്റ്‌


>>ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

ജോഗ്‌ വെള്ളച്ചാടം


>>ജോഗ്‌ വെള്ളച്ചാട്ടത്തിന്റെ ഉയരം

253 മീറ്റർ


>>ജോഗ്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

ശരാവതി നദി


>>ജോഗ്‌ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേര്‌

ഗെർസോപ്പ വെള്ളച്ചാട്ടം


>>ജോഗ്‌ വെള്ളച്ചാട്ടത്തിലെ പ്രധാന ജലപ്രവാഹങ്ങൾ

രാജ, റാണി, റോവർ, റോക്കറ്റ്‌


>>നാഷണൽ റിസർച്ച്‌ സെന്റർ ഫോർ കാഷ്യു എവിടെ സ്ഥിതി ചെയ്യുന്നു?

പുത്തുർ 


>>ഇന്ത്യൻ റെയിൽവെയുടെ റെയിൽ വീൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത്‌

യെലഹങ്ക (ബംഗളുരു)


>>റെയ്ച്ചൂർ താപ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്

റെയ്ച്ചൂർ 


>>നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ യുനാനി മെഡിസിൻ സ്ഥിതി ചെയ്യുന്നത് 

ബംഗളുരു


>>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആസ്ട്രോ ഫിസിക്സ്‌ സ്ഥിതി ചെയ്യുന്നത് 

ബംഗളുരു


>>കർണാടകയിലെ പ്രധാന പക്ഷിസങ്കേതങ്ങൾ 

 • രംഗൻതിട്ടു പക്ഷിസങ്കേതം
 • ബൊണാൽ പക്ഷിസങ്കേതം
 • ബങ്കപുര മയിൽ സംരക്ഷണ കേന്ദ്രം 


>>കർണാടകയിലെ പ്രധാന ദേശീയോദ്യാനങ്ങൾ

 • ബന്ദിപ്പൂർ 
 • ബന്നാർഹട്ട 
 • കുദ്രിമുഖ് 
 • നാഗർഹോള (രാജീവ്‌ ഗാന്ധി ദേശീയോദ്യാനം) 
 • അൻഷി


>>കർണാടകയിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ 

 • ബ്രഹ്മഗിരി
 • ഭദ്ര
 • തലകാവേരി
 • അറബിത്തിട്ട്


>>ഇന്ത്യൻ പ്രതിരോധ വകുപ്പ്‌ മന്ത്രിയായ നിർമ്മലാ സീതാരാമൻ ഏത്‌ സംസ്ഥാനത്ത്‌ നിന്നുള്ള രാജ്യസഭാംഗമാണ്‌.

കർണ്ണാടക 


>>ആധുനിക മൈസൂറിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌

എം. വിശ്വേശ്വരയ്യ


>>കർണ്ണാടക സംഗീതത്തിന്റെ പിതാവ്‌

പുരന്ദരദാസൻ


>>ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്‌

എം. വിശ്വേശ്വരയ്യ


>>മനുഷ്യ കമ്പ്യൂട്ടർ എന്ന്‌ അറിയപ്പെടുന്നത്‌

ശകുന്തളദേവി


>>2013-ൽ സച്ചിനോടൊപ്പം ഭാരത രത്ന പുരസ്‌കാരം പങ്കിട്ട ശാസ്ത്രജ്ഞൻ

സി.എൻ.ആർ.റാവു


>>പ്രമുഖ ബാഡ്മിന്റൺ താരം പ്രകാശ്‌ പദുക്കോൺ ഏത് സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ്?

കർണാടകം 


>>ഇന്ത്യൻ ആറ്റം ബോംബിന്റെ പിതാവ്‌

രാജാരാമണ്ണ


>>കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ

കെ. എം. കരിയപ്പ


>>1824 ൽ ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച കർണ്ണാടക വനിത

കിറ്റൂർ ചെന്നമ്മ


>>1936-ൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത്‌

എം.വി. ഗോപാലസ്വാമി


>>കർണ്ണാടകയുടെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി

യെദ്യൂരപ്പ


>>ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി

ദേവഗൗഡ (കർണ്ണാടക)


>>മൈസൂർ എക്സ്പ്രസ്സ്‌ എന്നറിയപ്പെടുന്ന ക്രിക്കറ്റ്‌ താരം

ജവഗൽ ശ്രീനാഥ്‌


>>അഞ്ജുബോബി ജോർജ്ജ്‌ സ്പോർട്‌സ്‌ അക്കാദമി സ്ഥാപിക്കുന്ന നഗരം

ബംഗളുരു


എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.
Quiz 01 - Click here

Quiz 02 - Click here

Quiz 03 - Click herePrevious Post Next Post