ലഡാക്ക്

 >>ലഡാക്കിന്റെ പ്രഥമ ലഫ്റ്റനന്റ്‌ ഗവർണർ 

രാധാകൃഷ്ണ മാഥൂർ


>>നിശബ്ദ തീരം എന്നറിയപ്പെടുന്നത് 

ലഡാക്ക്‌


>>ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്നത് 

ലഡാക്ക്‌


>>ലാമകളുടെ നാട്‌ എന്നറിയപ്പെടുന്നത് 

ലഡാക്ക്‌


>>ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം

ലഡാക്ക്‌


>>വിസ്തീർണാടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലോകസഭാ മണ്ഡലം 

ലഡാക്ക്‌


>>ലഡാക്കിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം

1

 

>>ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം

കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം, ലേ


>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒബ്സർവേറ്ററി സ്ഥിതി ചെയ്യുന്നത്‌

ലഡാക്ക്‌


>>ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധമേഖല

സിയാച്ചിൻ


>>മൂന്നാം ധ്രുവം (തേർഡ്‌ പോൾ ഓഫ്‌ ദി എർത്ത്‌) എന്നറിയപ്പെടുന്നത്‌

സിയാച്ചിൻ


>>സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം

ഓപ്പറേഷൻ മേഘദൂത്‌


>>ഓപ്പറേഷൻ മേഘദൂത്‌ നടന്നവർഷം

1984


>>ഓപ്പറേഷൻ മേഘദൂത്‌ നടന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി


>>കാർഗിൽ സ്ഥിതി ചെയ്യുന്ന നദീതീരം

സുരു


>>കാർഗിൽ യുദ്ധം നടന്ന വർഷം

1999


>>കാർഗിൽ വിജയ ദിനമായി ആചരിക്കുന്ന ദിവസം

ജുലൈ 26


>>കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി

ഓപ്പറേഷൻ വിജയ്‌


>>കാർഗിൽ നുഴഞ്ഞു കയറ്റത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ

സുബ്രഹ്മണ്യം കമ്മീഷൻ


>>കാർഗിൽ യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി 

എ ബി വാജ്‌പേയ് 


>>സിയാച്ചിൻ ഏത്‌ നദീതീരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌

നൂബ്ര


>>ജമ്മുകാശ്മീർ പുനഃസംഘടന ബിൽ പ്രകാരം ലഡാക്കിന്റെ ഭാഗമായ ജില്ലകൾ

ലേ, കാർഗിൽ


>>ചാങ്ലാ ചുരം സ്ഥിതി ചെയ്യുന്നത് എവിടെ 

ലഡാക്ക്‌


>>ഹെമിസ്‌ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്‌

ലഡാക്ക്‌


>>ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല

ലേ


>>ലോകത്തിലേറ്റവും ഉയരത്തിലുള്ള ഹെലിപാഡ്‌ സ്ഥിതി ചെയ്യുന്ന മലനിര

സിയാച്ചിൻ


>>NHPC കാർഗിലിൽ നിർമ്മിച്ച ചുതാക്ക് ജല വൈദ്യുത പദ്ധതി ഏത് നദിയിലാണ്

സുരു


എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.

Click here

Previous Post Next Post