മധ്യപ്രദേശ്‌

 >>മധ്യപ്രദേശ്‌ സംസ്ഥാനം നിലവിൽ വന്ന വർഷം
1956 നവംബർ 1

>>മധ്യപ്രദേശിന്റെ തലസ്ഥാനം
ഭോപ്പാൽ

>>മധ്യപ്രദേശിന്റെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
ജബൽപൂർ

>>മധ്യപ്രദേശിന്റെ ഔദ്യോഗിക മൃഗം
സ്വംപ് ഡിയർ

>>മധ്യപ്രദേശിന്റെ ഔദ്യോഗിക പക്ഷി
ഏഷ്യൻ പാരഡൈസ്‌ ഫ്ളൈ കാച്ചർ

>>മധ്യപ്രദേശിന്റെ ഔദ്യോഗിക പുഷ്പം
പാരറ്റ് ട്രീ

>>ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം
മധ്യപ്രദേശ്‌

>>മധ്യപ്രദേശിലെ പ്രധാന നൃത്തരൂപങ്ങൾ
ലോത്ത, മച, പാണ്ഡവാണി

>>'ഇന്ത്യയുടെ കടുവ സംസ്ഥാനം' എന്നറിയപ്പെടുന്നത്  
മധ്യപ്രദേശ്‌

>>'ഇന്ത്യയുടെ സോയാ സംസ്ഥാനം' എന്നറിയപ്പെടുന്നത്  
മധ്യപ്രദേശ്‌

>>വനവിസ്തൃതിയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം.
മധ്യപ്രദേശ്‌

>>ഏറ്റവും കൂടുതൽ പട്ടികവർഗ്ഗ ജനവിഭാഗമുള്ള സംസ്ഥാനം
മധ്യപ്രദേശ്‌

>>പഞ്ചായത്തീരാജ്‌ നിയമമനുസരിച്ച്‌ ആദ്യമായി തിരഞ്ഞെടുപ്പ്‌ നടന്ന സംസ്ഥാനം.
മധ്യപ്രദേശ്‌

>>ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം.
മധ്യപ്രദേശ്‌

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
മധ്യപ്രദേശ്‌

>>ഇന്ത്യയിൽ ഗുഡ്ക നിരോധിച്ച ആദ്യ സംസ്ഥാനം.
മധ്യപ്രദേശ്‌

>>ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
മധ്യപ്രദേശ്‌

>>സിൻഗ്രൗളി കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
മധ്യപ്രദേശ്‌

>>ജനങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിലേക്കായി ആനന്ദ്‌ വിഭാഗ്‌ എന്ന വകുപ്പ്‌ ആരംഭിച്ച സംസ്ഥാനം
മധ്യപ്രദേശ്‌

>>ഇന്ത്യയിലെ ഏറ്റവും വലിയ വജ്രഖനി
പന്ന വജ്രഖനി (മധ്യപ്രദേശ്‌)

>>മധ്യപ്രദേശിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ
ഗോണ്ട്‌സ്‌, ഭിൽ, ബൈഗാ

>>യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട മധ്യപ്രദേശിലെ സ്ഥലങ്ങൾ
ഖജുരാഹോ ക്ഷേത്രങ്ങൾ
സാഞ്ചി സ്മാരകങ്ങൾ
ഭിംബേട്ക

>>മധ്യപ്രദേശിനെ വിഭജിച്ച്‌ രൂപീകരിച്ച സംസ്ഥാനം
ഛത്തീസ്ഗഡ്‌

>>പച്മർഹി ബയോസ്ഫിയർ റിസർവ്വ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മധ്യപ്രദേശ്‌

>>മധ്യപ്രദേശിൽ 52-മത്‌ ആയി നിലവിൽ വന്ന ജില്ല
നിവാരി (2018 ഒക്ടോബർ 01)

>>രാജാഭോജ്‌ എയർപോർട്ട്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്?
ഭോപ്പാൽ

>>രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ധീരജവാന്മാർക്കായി 2016 ൽ നരേന്ദ്ര മോദി ഉൽഘാടനം ചെയ്ത സ്മാരകം
ശൗര്യസ്മാരക്‌ (ഭോപ്പാൽ)

>>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോയിൽ സയൻസിന്റ ആസ്ഥാനം
ഭോപ്പാൽ

>>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ‌ ഓഫ്‌ ഫോറസ്റ്റ്‌ മാനേജ്മെന്റിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
ഭോപ്പാൽ

>>മൗലാനാ ആസാദ്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
ഭോപ്പാൽ

>>ഇന്ദിരാഗാന്ധി രാഷ്ട്രീയമാനവ്‌ സംഗ്രഹാലയ സ്ഥിതി ചെയ്യുന്നത്‌
ഭോപ്പാൽ

>>സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ‌ഓഫ്‌ അഗ്രികൾച്ചർ എഞ്ചിനീയറിങ്‌ സ്ഥിതി ചെയ്യുന്നത്‌
ഭോപ്പാൽ

>>ആദിവാസി നാടൻ കലകളുടെ സംരക്ഷണ കേന്ദ്രമായ ഭാരത്‌ ഭവൻ സ്ഥിതി ചെയ്യുന്നത്‌
ഭോപ്പാൽ

>>ഭോപ്പാൽ ദുരന്തം നടന്നത്‌ എന്നാണ്?
1984 ഡിസംബർ 3

>>ഭോപ്പാൽ ദുരന്തത്തിന്‌ കാരണമായ കമ്പനി
യൂണിയൻ കാർബൈഡ്‌

>>ഭോപ്പാൽ ദുരന്തത്തിന്‌ കാരണമായ വിഷവാതകം
മീഥൈൽ ഐസോസയനേറ്റ്‌

>>ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ മധ്യപ്രദേശ് മുഖ്യമന്ത്രി ആരായിരുന്നു?
അർജുൻ സിംഗ്‌

>>ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ്‌ കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ മേധാവി
വാറൻ ആൻഡേഴ്‌സൺ

>>ഭോപ്പാൽ ദുരന്തത്തെത്തുടർന്ന്‌ നടത്തിയ രക്ഷാപ്രവർത്തനം
ഓപ്പറേഷൻ ഫെയ്ത്ത്‌

>>ഭോപ്പാൽ ദുരന്തത്തിന്റെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ
രഘുറായ്‌

>>Hiroshima in Chemical Industry എന്ന്‌ ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന
ഗ്രീൻപീസ്‌

>>നിലവിൽ യൂണിയൻ കാർബൈഡ്‌ കോർപ്പറേഷൻ ആരുടെ ഉടമസ്ഥതയിലാണ്‌
ഡൗ കെമിക്കൽസ്

>>ഭോപ്പാൽ വിഷവാതക ദുരന്തവുമായി ബന്ധപ്പെട്ട കമ്മീഷൻ
എൻ.കെ സിംഗ്‌ കമ്മീഷൻ

>>മൺപാത്ര നിർമ്മാണത്തിന്‌  പ്രസിദ്ധമായ സ്ഥലം
ഗ്വാളിയോർ

>>മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദേശം
ഗ്വാളിയോർ

>>എല്ലാ വർഷവും താൻസൻ സംഗീതോത്സവത്തിന്‌ വേദിയാകുന്ന നഗരം
ഗ്വാളിയോർ

>>സംഗീത ചക്രവർത്തിയായിരുന്ന താൻസന്റെ അന്ത്യവിശ്രമ സ്ഥലം
ഗ്വാളിയോർ

>>ഗ്വാളിയോറിലെ മാൻമന്ദിർ കൊട്ടാരം നിർമ്മിച്ചത്‌ ആരാണ്?
രാജാ മാൻസിങ്‌

>>ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫിസിക്കൽ എഡ്യുക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്  
ഗ്വാളിയോർ

>>ഇന്ത്യൻ സ്വാതന്ത്രദിനത്തെ Shahid Samman Divas ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
മധ്യപ്രദേശ്‌

>>ലോകത്തിലെ ആദ്യത്തെ വെള്ളക്കടുവാ സംരക്ഷണ കേന്ദ്രം ആരംഭിച്ച സംസ്ഥാനം
മധ്യപ്രദേശ് ‌(മുകുന്ദ് പൂർ)


>>പശ്ചിമമദ്ധ്യ റെയിൽവേ സോണിന്റെ ആസ്ഥാനം
ജബൽപൂർ

>>ഇന്ത്യയുടെ മാർബിൾ നഗരം
ജബൽപൂർ

>>രാമായണത്തിൽ തപസ്യഭൂമി എന്ന പേരിലറിയപ്പെട്ട സ്ഥലം
ജബൽപൂർ

>>ജബൽപൂർ സ്ഥിതി ചെയ്യുന്ന നദിതീരം
നർമ്മദ

>>ബാലൻസിങ്‌ റോക്സ്‌, ദുവാന്ധർ വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്?
ജബൽപൂർ

>>കോളേജ്‌ ഓഫ്‌ മെറ്റീരിയൽ മാനേജ്മെന്റിന്റെ ആസ്ഥാനം
ജബൽപൂർ

>>മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പ്രധാന സ്ഥലങ്ങളിലൊന്ന്‌
തിൽവാരഘട്ട്‌ (ജബൽപൂർ)

>>ലെൻസ്‌ വ്യവസായത്തിന്‌ പ്രസിദ്ധമായ നഗരം
ജബൽപൂർ

>>മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം
ഇൻഡോർ

>>ദേവി അഹല്യാഭായ്‌ ഹോൾക്കർ എയർപോർട്ട്‌ സ്ഥിതി ചെയ്യുന്ന നഗരം
ഇൻഡോർ

>>ഹോൽക്കർ രാജവംശത്തിന്റെ ആസ്ഥാനം
ഇൻഡോർ

>>ഭിംബേട്ക എന്ന പദത്തിന്റെ അർഥം
ഭീമന്റെ ഇരിപ്പിടം

>>പ്രാചീന ശിലായുഗ മനുഷ്യർ ജീവിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്ന ഗുഹ
ഭിംബേട്ക

>>ഇന്ത്യയിലെ ആദി നിവാസികളെക്കുറിച്ച് തെളിവ്‌ ലഭിച്ച സ്ഥലം
ഭിംബേട്ക

>>പ്രാചീനകാലത്തെ മഹാജനപഥമായ അവന്തിയുടെ തലസ്ഥാനം
ഉജ്ജയിനി

>>മഹാകാളേശ്വരക്ഷേത്രം  സ്ഥിതി ചെയ്യുന്ന സ്ഥലം
ഉജ്ജയിനി

>>കുംഭമേള നടക്കുന്ന മധ്യപ്രദേശിലെ സ്ഥലം
ഉജ്ജയിനി

>>പ്രശസ്തനായ സാഹിത്യകാരൻ കാളിദാസൻ ജനിച്ച സ്ഥലം
ഉജ്ജയിനി

>>ഉജ്ജയിനി സ്ഥിതിചെയ്യുന്നത്‌ ഏത്‌ നദീതീരത്താണ്‌
ക്ഷിപ്ര

>>ഇന്ത്യയിലെ ആദ്യ രാമായണ ആർട്‌സ്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌
ഓർച്ച

>>സത്പുരയുടെ റാണി എന്നറിയപ്പെടുന്നത്‌
പച്മർഹി

>>സതി എന്ന ദുരാചാരം സംബന്ധിച്ചുള്ള ഏറ്റവും പഴക്കമുള്ള തെളിവ്‌ ലഭിച്ച സ്ഥലം
ഏറാൻ

>>ഇന്ത്യയിലെ ആദ്യത്തെ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥാപിച്ച നഗരം
നേപ്പാനഗർ

>>2011 സെൻസസ്‌ പ്രകാരം ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല
അലി രാജ്പൂർ

>>ഇന്ദിരാസാഗർ ഡാം സ്ഥിതിചെയ്യുന്ന നദി
നർമദ

>>ചമ്പൽ നദീതട പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ
മധ്യപ്രദേശ്‌, രാജസ്ഥാൻ

>>റുഡ്വാർഡ്‌ കിപ്ലിങ്ങിന്‌ ജംഗിൾബുക്ക്‌ എഴുതാൻ പ്രേരണ നൽകിയ ദേശീയോദ്യാനം
കൻഹ

>>ഖജുരാഹോ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല
ചത്തർപുർ (മധ്യപ്രദേശ്‌)

>>ഖജുരാഹോ ക്ഷേത്രങ്ങൾ നിർമ്മിച്ചത്‌
ചന്ദേലന്മാർ

>>മധ്യപ്രദേശിലെ പ്രധാന നദികൾ
നർമ്മദ, താപ്തി, ചമ്പൽ, ബേത് വ, ക്ഷിപ്ര, ഇന്ദ്രാവതി

>>വിസ്മയങ്ങളുടെ കുന്ന്‌ എന്നറിയപ്പെടുന്ന ചിത്രകൂട്‌ സ്ഥിതി ചെയ്യുന്നത്‌
മധ്യപ്രദേശ്‌ (വിന്ധ്യാ- സാത്പുര പർവ്വത നിരയിൽ)

>>പ്രാചീന ബുദ്ധമത സ്മാരകങ്ങളിലൊന്നായ സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്നത്‌
മധ്യപ്രദേശ്‌

>>സാഞ്ചി സ്തൂപം പണി കഴിപ്പിച്ചത്‌
അശോക ചക്രവർത്തി

>>ബുദ്ധൻ സന്ദർശിക്കാത്ത പ്രധാന ബുദ്ധമത കേന്ദ്രം
സാഞ്ചി

>>പൂതിയ 200 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം
സാഞ്ചി സ്തൂഭം

>>നീമഞ്ച്‌ ആൽക്കലോയിഡ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്നത്‌
മധ്യപ്രദേശ്‌

>>ഇന്ത്യയുടെ ഡെട്രോയിറ്റ്‌ എന്നറിയപ്പെടുന്നത്‌
പീതാംപൂർ

>>ഇന്ത്യയിലെ കല-സാംസ്‌കാരിക സംഘടനയായ ഭാരത്‌ ഭവൻ സ്ഥിതി ചെയ്യുന്നത്‌
ഭോപ്പാൽ

>>ഭോപ്പാലിലെ ഭാരത്‌ ഭവന്റെ ശിൽപ്പി
ചാൾസ്‌ കൊറിയ

>>ഇന്ത്യയിലെ ആദ്യ ട്രൈബൽ യൂണിവേഴ്‌സിറ്റിയായ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്‌
അമർ ഖണ്ഡക്‌

>>മധ്യപ്രദേശിലെ കൃത്രിമ തടാകം
ഭോജ്തൽ

>>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടൂറിസം ആൻഡ്‌ ട്രാവൽ മാനേജമെന്റ്‌ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഗ്വാളിയോർ

>>അടൽബിഹാരി വാജ്പേയി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫർമേഷൻ ടെക്നോളജി ആന്റ്‌ മാനേജ്മെന്റ്‌ സ്ഥിതി ചെയ്യുന്നത്  എവിടെയാണ്?
ഗ്വാളിയോർ

>>സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്‌
ഹോഷംഗബാദ്‌

>>നാഷണൽ റിസർച്ച്‌ സെന്റർ ഫോർ സോയാബീൻ സ്ഥിതി ചെയ്യുന്നത്  എവിടെയാണ്?
ഇൻഡോർ

>>മധ്യപ്രദേശ്‌ ഗവൺമെന്റ്‌ നൽകുന്ന പ്രധാന പുരസ്കാരങ്ങൾ

  • താൻസെൻ പുരസ്‌കാരം (ശാസ്ത്രീയ സംഗീതത്തിന്‌)
  • കാളിദാസ പുരസ്‌കാരം (നൃത്തം, സംഗീതം എന്നിവയ്ക്ക്)
  • കബീർ പുരസ്കാരം (നാടകത്തിന്‌)
  • ലതാമങ്കേഷ്കർ പുരസ്‌കാരം
  • മഹാത്മാഗാന്ധി പുരസ്‌കാരം


>>ദേശീയോദ്യാനങ്ങൾ

  • കൻഹ
  • പെഞ്ച്‌ (പ്രിയദർശിനി)
  • മാധവ്‌ (ശിവപുരി)
  • ഫോസിൽ
  • വൻ വിഹാർ
  • സഞ്ചയ്‌
  • സത്പുര
  • പന്ന
  • ബാന്ധവ്ഗാർ


>>പ്രധാന വന്യജീവി സങ്കേതങ്ങൾ

  • ഗാന്ധി സാഗർ
  • സിംഗ്ഹൊറി


>>പന്ത്രണ്ടോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്നതിനുള്ള ബിൽ പാസാക്കിയ നിയമസഭ
മധ്യപ്രദേശ്

>>പട്ടാളക്കാർക്ക്‌ ടോൾ നികുതി ഒഴുവാക്കികൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ച സംസ്ഥാനം
മധ്യപ്രദേശ്‌

>>അടുത്തിടെ ഭൂസുചിക പദവി ലഭിച്ച കടക്‌നാഥ്‌ കോഴിയിറച്ചി ഏത്‌ സംസ്ഥാനത്ത്‌ നിന്നുള്ളതാണ്‌
മധ്യപ്രദേശ്‌

>>മധ്യപ്രദേശിലെ പ്രധാന ഭാഷ
ഹിന്ദി

>>ഗ്രാമസമ്പർക്ക പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളെയും ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ച ആദ്യസംസ്ഥാനം
മധ്യപ്രദേശ്‌

>>മധ്യപ്രദേശിന്റെ സംസ്ഥാന നദി
നർമ്മദ

>>ഓംകാരേശ്വർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന നദി
നർമ്മദ

>>നർമദയുടെ തീരത്തുള്ള പട്ടണങ്ങൾ

  • ജബൽപൂർ
  • ഹോഷങ്കാബാദ്‌
  • ഓംകാരേശ്വർ
  • ബർവാനി


>>നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത്‌
ഭോപ്പാൽ

>>ഭാരത്‌ ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്‌ (BHEL) സ്ഥിതി ചെയ്യുന്നത്‌
ഭോപ്പാൽ

>>ബാങ്ക്‌ നോട്ട്‌ പ്രസ്‌ സ്ഥിതി ചെയ്യുന്നത്‌
ദിവാസ്‌

>>ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം സ്ഥാപിക്കാനുദ്ദേശിക്കുന്ന സംസ്ഥാനം
മധ്യപ്രദേശ്‌

>>ഭോപ്പാൽ നഗര സ്ഥാപകനായ രാജാവ്‌
ഭോജൻ

>>ഖജുരാഹൊ നൃത്തോത്സവം നടക്കുന്ന മാസം
മാർച്ച്‌

>>ഇന്ത്യയിൽ ആദ്യമായി ഇ-മെയിൽ പോളിസി കൊണ്ടുവന്ന സംസ്ഥാനം
മധ്യപ്രദേശ്‌

>>വ്യാപം അഴിമതി കേസ്‌ ഏത്‌ സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്‌
മധ്യപ്രദേശ്‌

>>ചന്ദേലൻമാരുടെ തലസ്ഥാനമായിരുന്ന സ്ഥലം
ഉജ്ജയിനി

>>ഹോൾക്കർ ക്രിക്കറ്റ്‌ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്‌
ഇൻഡോർ

>>ക്യാപ്റ്റൻ രൂപ്‌ സിംഗ്‌ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്‌
ഗ്വാളിയാർ

>>ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ സച്ചിൻ ടെൻഡുൽക്കർ ഇരട്ട സെഞ്ചുറി (200) നേടിയ സ്റ്റേഡിയം
ക്യാപ്റ്റൻ രൂപ്‌ സിംഗ്‌ സ്റ്റേഡിയം

>>ചമ്പൽക്കാടുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
മധ്യപ്രദേശ്‌

>>ബാൻഡിറ്റ്‌ ക്യൂൻ എന്നപേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധകൊള്ളക്കാരി
ഫുലൻദേവി

>>ചമ്പൽക്കാടുകളുടെ റാണി എന്നറിയപ്പെടുന്നത്
ഫുലൻദേവി

>>ഫുലൻദേവി രൂപകൽപ്പന ചെയ്ത സംഘടന
ഏകലവ്യസേന

>>ഫുലൻദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ശേഖർ കപൂർ സംവിധാനം ചെയ്ത സിനിമ
ബാൻഡിറ്റ്‌ ക്യുൻ

 

എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.

Quiz 01 - Click here

Quiz 02 - Click here 

Quiz 03 - Click here
 

 

Previous Post Next Post