ഒഡീഷ

 >>ഒഡീഷ രൂപീകൃതമായത്‌ എന്നാണ്?
1956 നവംബർ 1

>>ഒഡീഷയുടെ തലസ്ഥാനം എവിടെയാണ് ?
ഭുവനേശ്വർ

>>ഒഡീഷയിലെ പ്രധാനഭാഷകൾ ?
ഒഡിയ, സന്താളി

>>ഒഡീഷയിലെ പ്രധാന നൃത്തരൂപങ്ങൾ
ഛായ, ബഹാകവാഡ, ദന്താനതെ

>>ഒഡീഷയുടെ സംസ്ഥാന പക്ഷി?
ഇന്ത്യൻ റോളർ

>>ഒഡീഷയുടെ സംസ്ഥാന മൃഗം?
സമ്പാർ മാൻ

>>ഒഡീഷയുടെ  സംസ്ഥാന പുഷ്പം ?
താമര

>>ഒഡീഷയിലെ ഹൈക്കോടതി
കട്ടക്ക്

>>ഇന്ത്യയുടെ ആത്മാവ്‌ എന്ന്‌ ആപ്തവാക്യമുള്ള സംസ്ഥാനം ഏതാണ് ?
ഒഡീഷ

>>ഒഡീഷയുടെ തനത്‌ നൃത്തരൂപം ഏതാണ് ?
ഒഡീസി

>>പ്രശസ്ത ഒഡീസി കലാകാരൻ ആരാണ് ?
കേളുചരൺ മഹാപാത്ര

>>ഒറീസ്സ എന്ന സംസ്ഥാനത്തിന്റെ പേര് ഒഡീഷ എന്നാക്കി മാറ്റിയത്‌ ?
2011 നവംബർ 4

>>എത്രാമത്തെ ഭേദഗതിയിലൂടെയാണ്‌ ഒറീസ്സ എന്ന സംസ്ഥാനത്തിന്റെ പേര് ഒഡീഷ എന്നാക്കി മാറ്റിയത്‌ ?
96-ാംഭേദഗതി

>>ക്ലാസിക്കൽ ഭാഷ പദവി ലഭിക്കുന്ന ആറാമത്തെ ഭാഷ ഏതാണ്?
ഒഡിയ

>>ഒഡിയ ഭാഷയ്ക്ക്‌ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം
2014

>>ക്ലാസിക്കൽ പദവിലഭിക്കുന്ന ആദ്യ ഇന്തോ-ആര്യൻ ഭാഷ?
ഒഡിയ

>>ധൗളി ബുദ്ധമത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്
ഒഡീഷ

>>പ്രാചീനകാലത്ത്‌ കലിംഗ, ഉത്കല എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം.
ഒഡീഷ

>>ഒഡീഷയിലെ പ്രധാന ആദിവാസി വിഭാഗം ?
ഘോണ്ട്‌സ്‌, ചെഞ്ചു

>>ഒഡീഷയുടെ നിയമ തലസ്ഥാനം
കട്ടക്‌

>>ഒഡീഷയുടെ ആദ്യകാല തലസ്ഥാനം
കട്ടക്‌

>>SC/ST വിദ്യാർത്ഥികൾക്ക്‌ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി "അന്വേഷപദ്ധതി" ആരംഭിച്ച സംസ്ഥാനം ?
ഒഡീഷ

>>ശതമാനാടിസ്ഥാനത്തിൽ കൂടുതൽ പേർ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള സംസ്ഥാനം
ഒഡീഷ

>>ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ 18  എണ്ണത്തിലും പത്രമിറങ്ങുന്ന സംസ്ഥാനം
ഒഡീഷ

>>വൈദ്യൂതി ഉത്പാദനവും വിതരണവും സ്വകാര്യവൽക്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
ഒഡീഷ

>>വൈദ്യുതിയുടെ ഉത്പാദനവും വിതരണവും സ്വകാര്യവൽക്കരിച്ച ആദ്യ സംസ്ഥാനം.
ഒഡീഷ

>>പ്രാവിനെ തപാൽ, സംവിധാനങ്ങൾക്ക്‌ ഉപയോഗിച്ചിരുന്ന സംസ്ഥാനം.
ഒഡീഷ

>>താൽച്ചർ തെർമൽ പവർസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
ഒഡീഷ

>>പ്രശസ്തമായ കലിംഗ യുദ്ധം നടന്ന സംസ്ഥാനം ?
ഒഡീഷ

>>പാരദ്വീപ്‌ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഒഡീഷ

>>ബാലി യാത്ര എന്ന ആഘോഷം പ്രചാരത്തിലുള്ള സംസ്ഥാനം?
ഒഡീഷ

>>സർക്കാർ ജീവനക്കാർക്ക്‌ ഇ-പേയ്‌മെന്റ്‌ സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ സംസ്ഥാനം
ഒഡീഷ

>>സൗജന്യ മരുന്ന്‌ വിതരണ പദ്ധതിയായ "നിരാമയ" ആരംഭിച്ച ആദ്യ സംസ്ഥാനം
ഒഡീഷ

>>വിദ്യാർത്ഥിനികൾക്ക്‌ സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകുന്നതിനായി ഖുഷി പദ്ധതി ആരംഭിച്ച സംസ്ഥാനം
ഒഡീഷ

>>കന്നുകാലികൾക്കായി രക്തബാങ്ക്‌ നിലവിൽ വരുന്ന ആദ്യ സംസ്ഥാനം
ഒഡീഷ

>>മലേറിയ വിമുക്തമായ ആദ്യ സംസ്ഥാനം
ഒഡീഷ

>>ഒഡീഷയുടെ കറുത്ത പഗോഡ എന്നറിയപ്പെടുന്നത്?
കൊണാർക്കിലെ സൂര്യക്ഷേത്രം

>>ഒഡീഷയിലെ വെളുത്ത പഗോഡ എന്നറിയപ്പെടുന്നത്?
പുരി ജഗന്നാഥ ക്ഷേത്രം

>>ഒഡീഷയുടെ ചലിക്കുന്ന ശില്ലം എന്നറിയപ്പെടുന്നത്?
ഒഡീസ്സി

>>ഒഡീഷയിലെ കത്തീഡ്രൽ സിറ്റി ?
ഭുവനേശ്വർ

>>ക്ഷേത്ര നഗരം (കത്ത്രീഡൽ സിറ്റി) എന്നറിയപ്പെടുന്ന നഗരം
ഭുവനേശ്വർ

>>റൂർക്കേല ഇരുമ്പുരുക്ക്‌ ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഒഡീഷ

>>ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം
റൂർക്കേല

>>റൂർക്കേല ഇരുമ്പുരുക്കുശാല നിർമ്മാണത്തിന്‌ സഹായിച്ച രാജ്യം
ജർമ്മനി

>>ഒഡീഷയിലെ പ്രധാന സ്വർണ്ണഖനി?
മയൂർഖഞ്ച്‌

>>ഏറ്റവും കൂടുതൽ മാംഗനീസ്‌ ഉല്ലാദിപ്പിക്കുന്ന സംസ്ഥാനം
ഒഡീഷ

>>ഗാഹിർമാതാ മറൈൻ നാഷണൽ പാർക്ക്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഒഡീഷ

>>രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം
ഒഡീഷ

>>താൽച്ചർ താപവൈദ്യൃത നിലയം സ്ഥിതി ചെയ്യുന്നത്‌ എവിടെ
ഒഡീഷ

>>ഒഡീഷയിലെ കൽക്കരി ഖനി
താൽച്ചർ

>>നാഷണൽ അലുമിനിയം കമ്പനി സ്ഥിതി ചെയ്യുന്നത്‌
ഒഡീഷ

>>കോരാപുട് അലുമിനിയം പ്രോജക്ട്‌ സ്ഥിതി ചെയ്യുന്നത്‌
ഒഡീഷ

>>ഒഡീഷയിലെ പ്രധാന നദികൾ ഏതെല്ലാം?
1.സുവർണരേഖ
2..ബ്രാഹ്മിണി
3.മഹാനദി
4.ഇന്ദ്രാവതി
5. സിലരു
6.മഹാകുണ്ഡ്‌

>>ഒഡീഷയിലെ പ്രധാന ബീച്ചുകൾ
1.ഗോപാൽപൂർ ബീച്ച്‌
2.ചന്ദ്രഭാഗ ബീച്ച്‌
3.ഗാഹിർമാത ബീച്ച്‌

>>ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
ചിൽക്ക

>>ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം
ചിൽക്ക

>>ഹണിമൂൺ ദ്വീപുകൾ, ബ്രേക്ക്ഫാസ്റ്റ്‌ ദ്വീപുകൾ, ബേർഡ്‌ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്ന തടാകം
ചിൽക്ക

>>ചെമ്മീൻ വളർത്തലിനു പ്രസിദ്ധമായ തടാകം
ചിൽക്ക

>>ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്നത്?
മഹാനദി

>>മഹാനദിയുടെ തീരത്തെ പ്രധാന പട്ടണം
കട്ടക്‌

>>ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ്‌ നിർമ്മിച്ചിരിക്കുന്നത്‌ ഏത് നദിയിൽ ആണ് ?
മഹാനദിയിൽ

>>ഒഡീഷയിലെ മഹാകുണ്ഡ്‌ നദിയിലുള്ള പ്രശസ്തമായ വെള്ളച്ചാട്ടം
ദുദുമ വെള്ളച്ചാട്ടം

>>ഒഡീഷയുടെയും ആന്ധ്രാപ്രദേശിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം
ദുദുമ വെള്ളച്ചാട്ടം

>>ഒഡീഷയിലെ പ്രധാന തുറമുഖം
പാരദ്വീപ്‌

>>ഉദയഗിരി ഗുഹകൾ, ഖന്ദഗിരി ഗുഹകൾ സ്ഥിതി ചെയ്യുന്ന നഗരം
ഭുവനേശ്വർ

>>ബിജു പട്‌നായിക്‌  അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌
ഭുവനേശ്വർ

>>ബിജുപട്നായിക്‌ ഹോക്കി സ്റ്റേഡിയം, ബിജുപട്നായിക്‌ യൂണിവേഴ്സിറ്റി ഓഫ്‌ ടെക്നോളജി എന്നിവ സ്ഥിതി ചെയ്യുന്നത്‌
റൂർക്കേല

>>'ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു', 'മനുഷ്യഭാഷയെ അതിശയിപ്പിക്കുന്ന ശിലകളുടെ ഭാഷ' എന്നിങ്ങനെ ടാഗോർ വിശേഷിപ്പിച്ചത്‌ ?
കൊണാർക്കിലെ സൂര്യക്ഷേത്രം

>>ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല
പുരി

>>പുതിയ പത്ത്‌ രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം
കൊണാർക്ക്‌ സൂര്യക്ഷേത്രം

>>കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ച രാജാവ്‌
നരസിംഹദേവൻ 1

>>ഒഡീഷയിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ
ഗാഹിർമാതാ വന്യജീവി സങ്കേതം
ഗാഹിർമാതാ മറൈൻ നാഷണൽപാർക്ക്‌
ഉഷകോതി ദേശീയോദ്യാനം
നന്ദൻ കാനൻ സുവോളജിക്കൽ പാർക്ക്‌
സിംലിപാൽ വന്യജീവി സങ്കേതം

>>ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം
നന്ദൻ കാനൻ

>>ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ലൈഫ്‌ സയൻസിന്റെ ആസ്ഥാനം
ഭുവനേശ്വർ

>>പൂർവ്വ-തീര റെയിൽവെയുടെ ആസ്ഥാനം
ഭുവനേശ്വർ

>>ഒഡീഷയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത്‌
കട്ടക്ക്‌ & ഭുവനേശ്വർ

>>ശങ്കരാചാര്യർ സ്ഥാപിച്ച 'ഗോവർദ്ധന മഠം' സ്ഥിതി ചെയ്യുന്നത്‌
പൂരി

>>ഇന്ത്യയുടെ മിസൈൽ വിക്ഷേപണകേന്ദ്രം
ചാന്ദിപൂർ (ഒഡീഷ)

>>ചാന്ദിപൂർ സ്ഥിതി ചെയ്യുന്ന ദ്വീപ്‌
വീലർ ദ്വീപ്

>>വീലർ ദ്വീപിന്റെ പുതിയ പേര്‌
അബ്ദുൾകലാം ദ്വീപ്‌

>>മഹാത്മാഗാന്ധിയെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം
സംബൽ പൂർ

>>ബോക്സൈറ്റ് നിക്ഷേപത്തിന്‌ പ്രസിദ്ധമായ സ്ഥലം
സംബൽ പൂർ

>>സാംബൽപൂർ സ്ഥിതി ചെയ്യുന്ന നദീ തീരം
മഹനദീ

>>ഒഡീഷയിലെ മില്ലേനിയം സിറ്റി എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഗരം
 കട്ടക്‌

>>ഒഡീഷയുടെ സാംസ്‌കാരിക തലസ്ഥാനം
കട്ടക്‌

>>സെൻട്രൽ റൈസ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു
കട്ടക്‌

>>ഒഡീഷയിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്‌
കട്ടക്‌

>>കട്ടക്ക്‌ സ്ഥിതി ചെയ്യുന്ന നദീതീരം
മഹാനദി

>>സുഭാഷ്ചന്ദ്രബോസിന്റെ ജന്മസ്ഥലം
കട്ടക്‌

>>ദേശീയ നെല്ല്‌ ഗവേഷണക്രേന്ദം സ്ഥിതി ചെയ്യുന്ന നഗരം
കട്ടക്‌

>>ബിജു പട്നായിക്‌. ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ഫിലിം ആന്റ്‌ ടെലിവിഷൻ സ്ഥിതി ചെയ്യുന്നത്
കട്ടക്‌

>>ബരാബതി അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്‌
കട്ടക്‌

>>ഒഡീഷയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്നത്‌
നന്ദിനി സത്പതി

>>ഒഡീഷയുടെ ആദ്യ വനിതാ മുഖ്യമന്ത്രി
നന്ദിനി സത്പതി

>>കലിംഗ പ്രൈസ്‌ ഏർപ്പെടുത്തിയ ഒഡീഷയുടെ മുൻമുഖ്യമന്ത്രി
ബിജു പട്നായിക്‌

>>ഇൻഡോനേഷ്യൻ ഗവൺമെന്റിന്റെ “ഭൂമിപുത്ര" പുരസ്‌കാരം ലഭിച്ച ഒഡീഷയിലെ മുൻമുഖ്യമന്ത്രി
ബിജു പട്നായിക്‌

>>ഒഡീഷയിൽ ജനിച്ചു ബംഗാളിൽ പ്രവർത്തനം സജീവമാക്കിയ ഇന്ത്യൻ സ്വാതന്ത്യ സമരസേനാനി
സുഭാഷ്‌ ചന്ദ്രബോസ്‌

>>അടുത്തിടെ നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട്‌ ആധാർകാർഡ്‌ നിർബന്ധമാക്കിയ സംസ്ഥാനം
ഒഡീഷ

>>ഭിന്നലിംഗക്കാർക്ക്‌ സാമുഹ്യക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം
ഒഡീഷ

>>ഒഡീഷയുടെ രത്നം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
ഗോപബന്ധു ദാസ്‌

>>കർത്തവ്യബോധിനി സമിതി എന്ന സംഘടനയുടെ സ്ഥാപകൻ
ഗോപബന്ധു ദാസ്‌

>>ആറ്‌ നദികളുടെ ദാനം എന്ന പേരിലുള്ള തീരസമതലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഒഡീഷ

>>താൽച്ചർ ഹെവി വാട്ടർ പ്രൊജക്ട്‌  സ്ഥിതിചെയ്യുന്നത്‌
ഒഡീഷ

>>ആമകളുടെ സങ്കേതം സ്ഥിതി ചെയ്യുന്നത്‌
ഗാഹിർ മാതാ തീരം (ഒഡീഷ)

>>തെക്കേ അമേരിക്കയിൽ നിന്ന്‌ എല്ലാ വർഷവും ഒറീസാ തീരത്ത്‌ മുട്ടയിടാനെത്തുന്ന ആമകൾ
ഒലീവ്‌ റിഡ്ലി

>>എന്തിന്റെ സംരക്ഷണത്തിനാണ്‌  "ഓപ്പറേഷൻ ഒലീവിയ" ആരംഭിച്ചത്‌?
കടലാമPrevious Post Next Post