>>മാർബിളിന്റെ നാട് - ഇറ്റലി
>>കാറ്റാടി മില്ലുകളുടെ നാട് - നെതർലൻഡ്സ്
>>ഷഡ്ഭുജ രാജ്യം - ഫ്രാൻസ്
>>ആയിരം തടാകങ്ങളുടെ നാട് - ഫിൻലൻഡ്
>>നാഗരികതകളുടെ പിള്ളത്തൊട്ടിൽ - ഈജിപ്ത്
>>നൈലിന്റെ ദാനം - ഈജിപ്ത്
>>ഏഷ്യയുടെ നാവും ഗർഭപാത്രവും എന്നറിയപ്പെടുന്ന രാജ്യം - ചൈന
>>ഏഷ്യയുടെ കവാടം - ഫിലിപ്പീൻസ്
>>മഴവിൽ രാഷ്ട്രം/ മഴവിൽ ദേശം - ദക്ഷിണാഫ്രിക്ക
>>ആകാശത്തിലെ നാട് - ലസോത്തോ
>>നീലാകാശത്തിന്റെ നാട് - മംഗോളിയ
>>നീണ്ട വെളുത്ത മേഘങ്ങളുടെ നാട് - ന്യൂസിലാൻഡ്
>>ഭാഗ്യ രാഷ്ട്രം - ഓസ്ട്രേലിയ
>>കംഗാരുവിന്റെ നാട് - ഓസ്ട്രേലിയ
>>സുവർണ്ണ കമ്പിളിയുടെ നാട് - ഓസ്ട്രേലിയ
>>വെള്ളാനകളുടെ നാട് - തായ്‌ലൻഡ്
>>ദശലക്ഷം ആനകളുടെ നാട് - ലാവോസ്
>>വെളുത്ത റഷ്യ - ബെലാറസ്
>>ചെറിയ റഷ്യ - യുക്രൈൻ
>>തെക്കിന്റെ ബ്രിട്ടൻ - ന്യൂസിലാൻഡ്
>>ഇടിമിന്നലിന്റെ നാട് - ഭൂട്ടാൻ
>>കഴുകന്മാരുടെ നാട് - അൽബേനി
>>ആഫ്രിക്കയുടെ വിജാഗിരി - കാമറൂൺ
>>ആഫ്രിക്കയുടെ നിലച്ച ഹൃദയം - ചാഡ്
>>മെഡിറ്ററേനിയന്റെ താക്കോൽ - ജിബ്രാൾട്ടർ
>>മെഡിറ്ററേനിയന്റെ മുത്ത് - ലബൻ
>>കിഴക്കിന്റെ മുത്ത് - ശ്രീലങ്ക
>>ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് - ശ്രീലങ്ക
>>മുത്തുകളുടെ ദ്വീപ് - ബഹ്‌റൈൻ
>>വസന്ത ദ്വീപ് - ജമൈക്ക
>>ഗ്രാമ്പുവിന്റെ ദ്വീപ് - മഡഗാസ്കർ
>>ആയിരം ദ്വീപുകളുടെ നാട് - ഇൻഡോനേഷ്യ
>>ഭൂമധ്യരേഖയിലെ മരതകം - ഇൻഡോനേഷ്യ
>>യൂറോപ്പിന്റെ ഹരിതഖണ്ഡം - സ്ലോവേനിയ
>>യൂറോപ്പിന്റെ അപ്പത്തൊട്ടി - യുക്രൈൻ
>>യൂറോപ്പിന്റെ കോക്‌പിറ്റ് - ബെൽജിയം
>>യൂറോപ്പിന്റെ പണിപ്പുര - ബെൽജിയം
>>യൂറോപ്പിന്റെ പടക്കളം - ബെൽജിയം
>>യൂറോപ്പിന്റെ അറക്കമില്ല് - സ്വീഡൻ
>>യൂറോപ്പിലെ രോഗി - തുർക്കി
>>യൂറോപ്പിന്റെ കളിസ്ഥലം - സ്വിറ്റ്സർലൻഡ്
>>പാലിന്റെയും പണത്തിന്റെയും നാട് - സ്വിറ്റ്സർലൻഡ്
>>ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും നാട് - സ്വിറ്റ്സർലൻഡ്
>>പറക്കുന്ന മൽസ്യങ്ങളുടെ നാട് - ബാർബഡോസ്
>>ഹമ്മിങ് ബേഡ്സിന്റെ നാട് - ട്രിനിഡാഡ് ആൻഡ് ടുബോഗോ
>>ലോകത്തിന്റെ സംഭരണ ശാല - മെക്സിക്കോ
>>ലില്ലിപ്പൂക്കളുടെ നാട് - കാനഡ
>>മേപ്പിളിന്റെ നാട് - കാനഡ
>>മഞ്ഞിന്റെ നാട് - കാനഡ
>>ജൂനിയർ അമേരിക്ക - കാനഡ
>>സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് - ദക്ഷിണാഫ്രിക്ക
>>സുവർണ പഗോഡകളുടെ നാട് - മ്യാന്മാർ
>>കേക്കുകളുടെ നാട് - സ്കോട്ലൻഡ്
>>ലോകത്തിന്റെ പഞ്ചസാരകിണ്ണം - ക്യൂബ
>>ആന്റിലസിന്റെ മുത്ത് - ക്യൂബ
>>നീല നാട് - ഐസ്‌ലൻഡ്
>>ദൈവം മറന്ന നാട് - ഐസ്‌ലൻഡ്
>>ഉദയസൂര്യന്റെ നാട് - ജപ്പാൻ
>>പാതിരാസൂര്യന്റെ നാട് - നോർവേ
>>സൂര്യന്റെ നാട് - പോർച്ചുഗൽ
>>കടൽ വളർത്തിയ പൂന്തോട്ടം - പോർച്ചുഗൽ
>>നദികളുടെയും കൈവഴികളുടെയും നാട് - ബംഗ്ലാദേശ്
>>കുന്നുകളുടെ നാട് - റുവാണ്ട