മാർച്ച് മാസത്തിലെ പ്രധാന ദിനങ്ങൾ

മാർച്ച് 1 - വിവേചന രഹിത ദിനം
മാർച്ച് 3 - ലോക വന്യ ജീവി ദിനം
മാർച്ച് 4 - ദേശീയ സുരക്ഷാദിനം
മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
മാർച്ച് 8 - ലോക വനിതാ ദിനം
മാർച്ച് 12 - ലോക വൃക്കദിനം
മാർച്ച് 12 - വൈകുണ്ഠ സ്വാമി ജന്മദിനം (ജനനം 1809 മാർച്ച് 12)
മാർച്ച് 14 - പൈ ദിനം
മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം(പ്രതിരോധ കുത്തിവയ്പ്പ് ദിനം)
മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
മാർച്ച് 20 - ലോക സന്തോഷ ദിനം
മാർച്ച് 20 - അങ്ങാടി കുരുവി ദിനം
മാർച്ച് 21 - ലോക വനദിനം
മാർച്ച് 21 - ലോക വർണ്ണവിവേചന ദിനം
മാർച്ച് 21 - ലോക കാവ്യ ദിനം
മാർച്ച് 21 - ഡൗൺ സിൻഡ്രോം ദിനം
മാർച്ച് 22 - ലോക ജലദിനം
മാർച്ച് 23 - ലോക കാലാവസ്ഥാദിനം
മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
മാർച്ച് 26 - പർപ്പിൾ ദിനം ( അപസ്മാര ബോധവൽക്കരണ ദിനം)
മാർച്ച് 27 - ലോക നാടകദിനം
Previous Post Next Post