67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ

മികച്ച ചിത്രം- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

മികച്ച നടി- കങ്കണ റണാവത്ത് (ചിത്രം: പങ്ക, മണികർണിക)

മികച്ച നടൻ- മനോജ് ബാജ്‌പേയി (ചിത്രം: ഭോൻസ്ലെ), ധനുഷ്‌ (ചിത്രം: അസുരൻ)

മികച്ച ഛായാഗ്രാഹകൻ-ഗിരീഷ് ഗംഗാധരൻ (ചിത്രം: ജല്ലിക്കട്ട്‌)

മികച്ച  സഹനടൻ- വിജയ് സേതുപതി (ചിത്രം: സൂപ്പർ ഡിലക്‌സ്‌)

മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) - ഒരു പാതിര സ്വപ്‌നം പോലെ, ശരൺ വേണുഗോപാൽ

പ്രത്യേക ജൂറി പരാമർശം- ബിരിയാണി

സ്‌പെഷ്യൽ എഫക്ട്- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ

മികച്ച വരികൾ- കോളാമ്പി, പ്രഭ വർമ

മികച്ച മലയാള ചിത്രം- കള്ളനോട്ടം

മികച്ച തമിഴ് ചിത്രം- അസുരൻ

മികച്ച ഹിന്ദി ചിത്രം; ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം 

Previous Post Next Post