പഞ്ചാബ് രൂപീകരിച്ച വർഷം എന്നാണ് ?
1956 നവംബർ 1
പഞ്ചാബിന്റെ തലസ്ഥാനം എവിടെയാണ് ?
ചണ്ഡീഗഡ്
പഞ്ചാബിന്റെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
ചണ്ഡീഗഡ്
പഞ്ചാബിലെ പ്രധാന ഭാഷ ഏതാണ് ?
പഞ്ചാബി
പഞ്ചാബി ഭാഷയുടെ ലിപി ?
ഗുരുമുഖി
പഞ്ചാബിലെ മറ്റൂഭാഷകൾ ഏതെല്ലാം?
മജ്ഹി, മൽവായി
പഞ്ചാബിലെ പ്രധാന ആഘോഷം
1.ലോഹ്റി
2.ബൈശാഖി
പഞ്ചാബിന്റെ പ്രധാന വിളവെടുപ്പ് ആഘോഷം ഏതാണ്
ലോഹ്റി
പഞ്ചാബിലെ പ്രധാന നൃത്തരൂപങ്ങൾ
ഭംഗ്റ, ഗിഡ
പഞ്ചാബിലെ പ്രധാന നൃത്തരൂപം ഏതാണ്?
ഭാംഗ്ര
നൃത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന നൃത്തരൂപം
ഭംഗ്റ
പഞ്ചാബിലെ പ്രധാന മതം
സിഖ് മതം
സിഖ്മത സ്ഥാപകൻ ആരാണ്?
ഗുരുനാനാക്ക്
പഞ്ചാബിന്റെ ഔദ്യോഗിക പക്ഷി
ഗോഷ്‌ഹാക്ക്
പഞ്ചാബിന്റെ ഔദ്യോഗിക മൃഗം
കൃഷ്ണമൃഗം
പഞ്ചാബിന്റെ സംസ്ഥാന വൃക്ഷം
ശീശം
സിന്ധുനദീതട സംസ്കാര കേന്ദ്രമായ രൂപാർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
പഞ്ചാബ്
പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി
വാഗാ അതിർത്തി
ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ?
പഞ്ചാബ്
ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
പഞ്ചാബ്
അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
പഞ്ചാബ്
ഇന്ത്യയുടെ അപ്പക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം
പഞ്ചാബ്
ഏഷ്യയുടെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത് ?
വാഗാ അതിർത്തി
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം
പഞ്ചാബ്
ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം
പഞ്ചാബ്
ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായ സംസ്ഥാനം
പഞ്ചാബ്
ഇന്ത്യയിൽ ആദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം
അമൃത്സർ
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം ഏതാണ് ?
ചണ്ഡീഗഡ്
മണ്ണ്, ആരോഗ്യകാർഡുകൾ കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം
പഞ്ചാബ്
സിഖ് മതക്കാർക്ക് ഭൂരിപക്ഷമുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
പഞ്ചാബ്
സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ചില്ലറ വിൽപ്പന നിരോധിച്ച ആദ്യ സംസ്ഥാനം
പഞ്ചാബ്
ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിപ്പാർത്ത പ്രദേശം
പഞ്ചാബ്
ആര്യൻമാരുടെ ഉറവിടം സപ്തസിന്ധുവാണെന്ന് അഭിപ്രായപ്പെട്ടത്
എ.സി.ദാസ്
തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
പഞ്ചാബ്
ഏറ്റവും കൂടുതൽ രാസവളങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനം
പഞ്ചാബ്
ഇന്ത്യയിൽ പ്രതിഹെക്ടറിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
പഞ്ചാബ്
ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം
പഞ്ചാബ്
ഏറ്റവും കൂടുതൽ സിക്ക് മതക്കാർ ഉള്ള സംസ്ഥാനം
പഞ്ചാബ്
ജാലിയൻ വാലാബാഗ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
പഞ്ചാബ്
കാഞ്ചിലി, ഹരികെ, റോപ്പർ എന്നി തണ്ണീർത്തടങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
പഞ്ചാബ്
കർഷകർക്കു വേണ്ടി സോയിൽ ഹെൽത്ത് കാർഡ് പുറത്തിറക്കിയ സംസ്ഥാനം.
പഞ്ചാബ്
പഞ്ചാബിലെ പ്രധാന ജലാശയങ്ങൾ
1.ചിനാബ്
2.രവി
3.ബിയാസ്
4.സത്ലജ്
പഞ്ചാബിലെ ഏറ്റവും വലിയ നഗരം
ലുധിയാന
ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത് ?
ലുധിയാന
ലുധിയാന സ്ഥിതി ചെയ്യുന്ന നദീതീരം.
സത്ലജ്
ഫിറോസ്പൂർ സ്ഥിതി ചെയ്യുന്ന നദതീരം
സത്ലജ്
തെയിൻ ഡാം സ്ഥിതി ചെയ്യുന്നത്
പഞ്ചാബിലെ രവി നദിയിൽ
രഞ്ജിത് സാഗർ അണക്കെട്ടെന്ന് അറിയപ്പെടുന്നത്
തെയിൻ ഡാം
പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി
ബിയാസ്
മഹാറാണപ്രതാപ് സാഗർ അണക്കെട്ടെന്ന് അറിയപ്പെടുന്നത്
പോങ് അണക്കെട്ട്
സുവർണക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്റെ പേര്
സരോവർ
പഞ്ചാബിലെ പ്രധാന ആയോധനകല
ഗാഡ്‌ക
രാജാസാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
അമൃത്സർ
ഗുരുനാനാക്ക് തെർമൽ പവർസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്
ഭട്ടിൻഡ
പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനം
ചണ്ഡീഗഡ്
പഞ്ചാബ് സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച സംസ്ഥാനങ്ങൾ
1.ഹരിയാന
2.ഹിമാചൽപ്രദേശ്
നേതാജി സുഭാഷ്ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് കൗൺസിൽ സ്ഥിതിചെയുന്നത്
പാട്യാല
യാദാവിന്ദര സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്
പാട്യാല
റോയൽ സിറ്റി എന്നറിയപ്പെടുന്നത്
പാട്യാല
രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ലോ സ്ഥിതി ചെയ്യുന്നത്
പാട്യാല
ഡീസൽ ലോക്കോ മോഡേനൈസേഷൻ വർക്‌സ് സ്ഥാപിതമായ സ്ഥലം
പാട്യാല
ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം ആരംഭിച്ചത് എവിടെ?
പാട്യാല
ശീഷ് മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം
പാട്യാല
കമ്പിളി വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം?
ലുധിയാന
സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ നഗരം.
ജലന്ധർ
ഇന്ത്യയുടെ റോസ് നഗരമെന്ന് അറിയപ്പെടുന്നത്?
ചണ്ഡീഗഡ്
'തുറന്ന കൈ സ്മാരകം' സ്ഥിതി ചെയ്യുന്ന നഗരം
ചണ്ഡീഗഡ്
ബൊഗയിൻവില്ല നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന നഗരം
ചണ്ഡീഗഡ്
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
ചണ്ഡീഗഡ്
ചണ്ഡീഗഡ് നഗരം പണി കഴിപ്പിച്ച ഫ്രഞ്ചുകാരൻ
ലേ കോർബൂസിയർ
'സൗര നഗരം' , 'സുവർണ്ണ നഗരം' എന്ന് അറിയപ്പെടുന്നത്
അമൃത്സർ
അമൃത്സർ പട്ടണം നിർമ്മിച്ച സിഖ് ഗുരു
ഗുരു രാംദാസ്
അമൃത്സർ പട്ടണം നിർമ്മിക്കാൻ സ്ഥലം നൽകിയ മുഗൾ രാജാവ്
അക്ബർ
അമൃത്സറിലെ സുവർണ്ണ ക്ഷേത്രം പണി കഴിപ്പിച്ച സിഖ് ഗുരു
ഗുരു അർജ്ജുൻ ദേവ്
കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരം എന്നറിയപ്പെടുന്നത്
കപൂർത്തല
ഇന്ത്യയുടെ റെയിൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്
കപൂർത്തല
"ഹർമന്ദിർ സാഹിബ്" എന്ന് അറിയപ്പെടുന്നത്
സുവർണ്ണക്ഷേത്രം
സുവർണ്ണ ക്ഷേത്രത്തിൽ 1986-ൽ നടന്ന ഓപ്പറേഷൻ
ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ
ഓപ്പറേഷൻ ബ്ലൂസ്സാർ നടന്നപ്പോൾ ഇന്ത്യൻ രാഷ്ട്രപതി
ഗ്യാനി സെയിൽസിംഗ്
ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
ഗ്രാന്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത് എവിടെയാണ്
കൊൽക്കത്ത-അമ്യത്സർ
ഗ്രാന്റ് ട്രങ്ക് റോഡ് പണികഴിപ്പിച്ചത് ആരാണ്
ഷേർഷാസൂരി
ജാലിയൻവാലാബാഗ് കൂട്ടക്കൊല 1919 ഏപ്രിൽ 13ന് നടന്ന സ്ഥലം
അമൃത്സർ
"പറക്കും സിംഗ്" എന്നറിയപ്പെടുന്നത്
മിൽഖാ സിംഗ്
രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്
ഭഗത് സിങ്
വാഗ അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ബോർഡർ സെറിമണി ആരംഭിച്ച വർഷം
1959
കർഷകർക്കായി കിസാൻ സുവിധ എന്ന മൊബൈൽ ആപ്പിക്കേഷൻ ആരംഭിച്ച സംസ്ഥാനം
പഞ്ചാബ്
CCTV സംവിധാനം നിലവിൽവന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ
ഷാൻ ഇ പഞ്ചാബ്
അടുത്തിടെ പാക്കിസ്ഥാൻ ഭീകരർ ആക്രമിച്ച പഞ്ചാബിലെ ഇന്ത്യൻ വ്യോമസേന താവളം
പത്താൻകോട്ട്
ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ റൂഫ് ടോപ്പ് സോളാർ പ്ലാന്റ് സ്ഥാപിതമായത്
ബിയാസ് (അമൃത്സർ)
പഞ്ചാബിലെ ആദ്യ മുഖ്യമന്ത്രി
ഗോപീ ചന്ദ് ഭാർഗവെെ
പഞ്ചാബിലെ സിനിമവ്യവസായം അറിയപ്പെടുന്നത്
പോളിവുഡ്/പഞ്ചവുഡ്
ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹയായ ആദ്യ പഞ്ചാബി സാഹിത്യ പ്രതിഭ
അമൃതാ പ്രീതം (1980)
കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രി പദം വഹിച്ച ആദ്യ സിഖ് മതസ്ഥൻ
ബൽദേവ് സിംഗ് (പ്രതിരോധം)
ഏഷ്യൻ ഗെയിംസിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത
കമൽജിത്ത് കൗൾ സന്ധു
ഓപ്പറേഷൻ ധൻഗു നടന്ന പത്താൻകോട്ട് സ്ഥിതി ചെയ്യുന്നത് പഞ്ചാബിലാണ്.
പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്യ സമരസേനാനി
ലാലാലജ്പത്റായ്
"പഞ്ചാബ് സിംഹം” എന്നറിയപ്പെടുന്ന ഭരണാധികാരി
മഹാരാജ രജ്ഞിത് സിംഗ്
ഹെപ്പറ്റൈറ്റിസ് - സി ക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
പഞ്ചാബ്
ലോകത്തെ ഏറ്റവും വലിയ സിംഗിൾ റൂഫ് ടോപ്പ് സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്
അമൃത്സർ
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ലുധിയാനയിൽ ആരംഭിച്ച പദ്ധതി
സെൽഫി വിത്ത് മൈ ശൗചാലയ
1847ലെ ഇന്ത്യാ വിഭജനത്തെ ഓർമ്മപ്പെടുത്തുന്ന ആദ്യ മ്യൂസിയം (Partition Museum ) ആരംഭിച്ചത്
അമൃത്സർ (പഞ്ചാബ്)
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ച സംസ്ഥാനം
പഞ്ചാബ്
ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ച ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം
കർണ്ണാടക
ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ച രണ്ടാമത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനം
കേരളം
നഴ്സറി മുതൽ പി.എച്ച്.ഡി വരെയുള്ള പഠനത്തിനായി പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം
പഞ്ചാബ്
ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി & ഇന്നോവേഷൻ സപ്പോർട്ട് സെന്റർ (TISC) ആരംഭിക്കുന്ന സംസ്ഥാനം
പഞ്ചാബ്