രാജസ്ഥാൻ

 രാജസ്ഥാൻ രൂപീകൃതമായ വർഷം‌

1956 നവംബർ 1


രാജസ്ഥാന്റെ തലസ്ഥാനം എവിടെയാണ് 

ജയ്പൂർ


രാജസ്‌ഥാനിലെ പ്രധാന ഭാഷകൾ ഏതെല്ലാം?

1.രാജസ്ഥാനി

2.ഹിന്ദി


രാജസ്‌ഥാനിലെ പ്രധാന ആഘോഷങ്ങൾ

1.ദീപാവലി

2.ഹോളി

3,മാർവാർ ഫെസ്റ്റിവൽ

4.ഡെസേർട്ട്‌ ഫെസ്റ്റിവൽ


രാജസ്‌ഥാനിലെ പ്രധാന നൃത്തരൂപങ്ങൾ

1.ഭാവൈ

2.ചമർഗിനാഡ്‌

3.ഖായൽ

4.ഭവായ്


‌രാജസ്ഥാന്റെ  ഔദ്യോഗിക പക്ഷി

ഗ്രേറ്റ്‌ ഇന്ത്യൻ ബെസ്റ്റാർഡ്

‌രാജസ്ഥാന്റെ  ഔദ്യോഗിക മൃഗം

ഒട്ടകം


‌രാജസ്ഥാന്റെ  സംസ്ഥാന പുഷ്പം 

ദേഥഹദ


രാജസ്ഥാന്റെ ഹൈക്കോടതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

ജോധ്പുരി


പ്രാചീനകാലത്ത്‌ രജപുത്താന, മത്സ്യ എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം ഏതാണ് 

രാജസ്ഥാൻ


രാജസ്ഥാൻ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്‌ എന്ത് പേരിലാണ്?

മത്സ്യ


ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏതാണ്?

രാജസ്ഥാൻ


രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായി മാറിയ വർഷം

2000


കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പ്രസിദ്ധമായ സംസ്ഥാനം ഏതാണ്?

രാജസ്ഥാൻ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം

രാജസ്ഥാൻ


ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പർവ്വത നിരയായ ആരവല്ലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്?

രാജസ്ഥാൻ


രാജസ്ഥാന്റെ അയൽസംസ്ഥാനങ്ങൾ ഏതെല്ലാം?

ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, പഞ്ചാബ്‌, ഹരിയാന


പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

രാജസ്ഥാൻ


ഇന്ത്യയിലാദ്യമായി ഒലീവ്‌ എണ്ണ സംസ്കരണശാല ആരംഭിച്ച സംസ്ഥാനം ഏതാണ്?

രാജസ്ഥാൻ


ഇന്ത്യയിൽ പഞ്ചായത്ത്‌ രാജ്‌ സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത്?

രാജസ്ഥാൻ


രാജസ്ഥാനിൽ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്ത തീയതി

‌1959 ഒക്ടോബർ 2 


രാജസ്ഥാനിലെ ഏത്‌ ജില്ലയിലാണ് ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ്‌ സംവിധാനം നടപ്പാക്കിയത്‌

നാഗൂർ ജില്ല


ഇന്ത്യയിലെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്

രാജസ്ഥാൻ


ഇന്ത്യയിലെ ആണവ പരീക്ഷണ കേന്ദ്രം എവിടെയാണ് 

പൊഖ്റാൻ


പൊഖ്റാനിൽ ആദ്യമായി അണുപരീക്ഷണം നടത്തിയത്

‌1974 മെയ്‌ 18


രാജസ്ഥാന്റെ കിഴക്കൻ പ്രവേശന കവാടം

ഭരത്പൂർ


UNESCO-യുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ രാജസ്ഥാനിലെ വാനനിരീക്ഷണ കേന്ദ്രം

ജന്തർ മന്തർ


രാജസ്ഥാനിലെ ഒട്ടക വിപണനത്തിന് പ്രസിദ്ധമായ മേള ഏതാണ്‌?

പുഷ്കർ മേള


ഒട്ടക പ്രദർശനത്തിന്‌ പ്രസിദ്ധമായ പുഷ്കർ മേള നടക്കുന്ന സ്ഥലം

ബിക്കാനീർ


രാജസ്ഥാനിലെ തനത്‌ പാവകളി അറിയപ്പെടുന്നത്

‌കത്പുട്ലി


രാജസ്ഥാനിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൂടെ സർവ്വീസ്‌ നടത്തുന്ന ആഡംബര ട്രെയിൻ

പാലസ്‌ ഓൺ വീൽസ്

ഇന്ത്യയിലേറ്റവും വലിയ മരുഭൂമിയായ താർ മരുഭൂമിയുടെ ഏറ്റവും കൂടുതൽ ഭാഗം കാണപ്പെടുന്ന സംസ്ഥാനം

രാജസ്ഥാൻ


ഗ്രേറ്റ്‌ ഇന്ത്യൻ ഡെസേർട്ട് എന്നറിയപ്പെടുന്നത്‌

‌താർ മരുഭൂമി


മാർബിൾ, വെള്ളി, ആസ്ബറ്റോസ്‌, നാകം, മരതകം, ചുണ്ണാമ്പു കല്ല് എന്നിവ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം.

രാജസ്ഥാൻ


അന്ത്യോദയ പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം

രാജസ്ഥാൻ


ഏഴ്‌ കവാടങ്ങളുടെ നാട് എന്നറിയപ്പെടുന്നത്‌

‌ജോധ്പൂർ


നീലനഗരമെന്നും സൂര്യനഗരമെന്നും അറിയപ്പെടുന്നത്

‌ജോധ്പൂർ


കുടിവെള്ളത്തിനായി എ.ടി.എം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം.

രാജസ്ഥാൻ


പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മത്സരിക്കുന്നവർക്ക്‌ മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചു കൊണ്ട്‌ പഞ്ചായത്ത്‌ രാജ്‌ ഭേദഗതി ബിൽ പാസാക്കിയ സംസ്ഥാനം.

രാജസ്ഥാൻ


സംവരണത്തിനായുള്ളു ഗുജ്ജർ പ്രക്ഷോഭം നടന്ന സംസ്ഥാനം.

രാജസ്ഥാൻ


രാജസ്ഥാനിലെ ഏറ്റവും വലിയ നഗരം

ജയ്പൂർ


ഇന്ത്യയുടെ "പിങ്ക്‌ സിറ്റി" എന്നറിയപ്പെടുന്ന നഗരം

ജയ്പൂർ


യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ  നഗരം  

ജയ്പൂർ (2019)


ജയ്‌പൂർ നഗരം പണികഴിപ്പിച്ച രജപുത്ര രാജാവ്

‌മഹാരാജാ സവായ്‌ ജയ്‌ സിംഗ്‌ ll


ജയ്പൂർ നഗരത്തിന്റെ ശിൽപി

വിദ്യാധർ ഭട്ടാചാര്യ


ഇന്ത്യയിൽ എലഫെന്റ്‌ ഫെസ്റ്റിവലിന്‌  പ്രസിദ്ധമായ സ്ഥലം

ജയ്പൂർ 


സവായ്‌ മാൻസിങ്‌ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം

ജയ്പൂർ


കൃത്രിമ കാലുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം‌

ജയ്പൂർ


ദേശീയ ആയുർവേദ ഇൻസ്റിറ്റ്യൂട്ട്‌ സ്ഥിതി ചെയ്യുന്ന സ്ഥലം

ജയ്പൂർ


മാളവ്യ ദേശീയ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ടെക്നോളജി സ്ഥിതി ചെയ്യുന്നത്‌

ജയ്പൂർ


ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പർമാർക്കറ്റ്‌ നിലവിൽ വന്ന നഗരം

ജയ്പൂർ


നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം

ജയ്പൂർ


സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന നഗരം

ജയ്പൂർ


1948-ൽ ഐ എൻ സി യുടെ ജയ്പൂർ സെഷന്റെ അദ്ധ്യക്ഷൻ

 ഡോ. പട്ടാഭിസീതരാമയ്യ


തടാക നഗരം, പ്രഭാതത്തിന്റെ നഗരം, സൂര്യോദയത്തിന്റെ നഗരം എന്നറിയപ്പെടുന്നത്

ഉദയ്പൂർ


വൈറ്റ്‌ സിറ്റി എന്നറിയപ്പെടുന്ന നഗരം

ഉദയ്പൂർ


ലേക്ക് പാലസ്‌, പിച്ചോള തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്

‌ഉദയ്പൂർ


രാജസ്ഥാന്റെ കാശ്മീർ എന്നറിയപ്പെടുന്നത് 

ഉദയ്പൂർ


ഉദയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്‌

മഹാറാണ ഉദയ്‌ സിംഗ്‌ ll 


മഹാറാണാ പ്രതാപ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം

ഉദയ്പൂർ


ഹാൽഡിഘട്ട്‌ യുദ്ധത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച മഹാറാണാ പ്രതാപിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് 

ഉദയ്പൂർ


ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി

താർ മരുഭൂമി


താർ എക്സ്പ്രസ്‌ രാജസ്ഥാനിലെ ജോധ്പുരിനും പാകിസ്ഥാനിലെ കറാച്ചിയ്ക്കുമിടയിൽ സർവ്വീസ്‌ നടത്തുന്നു


താർ മരുഭൂമിയിലെ മരുപച്ച എന്നറിയപ്പെടുന്ന രാജസ്‌ഥാനിലെ പ്രദേശം

ജയ്സാൽമർ 


രാജസ്ഥാനിലെ പ്രശസ്തമായ ആണവ നിലയം

റാവത്ടട്ട


ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ്‌ ഖനി ഏതാണ്?

ഖ്വേതി


ഒട്ടക രോമ ഉത്പന്നങ്ങൾക്കു പ്രസിദ്ധമായ സ്ഥലം

ബിക്കനീർ


സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടം കണ്ടെത്തിയ രാജസ്ഥാനിലെ സ്ഥലം

കാലിബംഗൻ


കാലിബംഗൻ എന്ന വാക്കിന്റെ അർത്ഥം

കറുത്ത വളകൾ


കാലിബംഗൻ സഥിതി ചെയ്യുന്ന നദീതീരം

ഘഗ്ഗർ


ഉത്തരേന്ത്യയിലാദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ ജില്ല

അജ്മീർ


ക്വാജ മൊയിനുദ്ദിൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്‌?

അജ്മീർ


രാജസ്ഥാനിലെ പ്രധന നദികൾ

ലൂണി, ചമ്പൽ, ഘഗ്ഗർ, സബർമതി, ഗോമതി


താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി

ലൂണി


കടലിൽ പതിക്കാത്ത നദി

ലൂണി


രാജസ്ഥാനിലെ പ്രധാന തടാകങ്ങൾ

1.സാംബാർ തടാകം

2. പുഷ്കർ തടാകം


റാണപ്രതാപ്  സാഗർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന നദി

ചമ്പൽ


രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട ലവണ തടാകം

സാംഭാർ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വം ഉള്ള തടാകം

സാംഭാർ


കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്നത്‌

ഹവാമഹൽ


ഹവാമഹൽ പണികഴിപ്പിച്ച രാജാവ്‌

മഹാരാജ സവായ്‌ പ്രതാപ്സിങ്

ഹവാമഹലിലെ ജനാലകൾ അറിയപ്പെടുന്നത്

ത്സരോക


ഹവാമഹലിന്റെ ശിൽപി

ലാൽചൻ ഉസ്താദ്


ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തിരാജ് സമ്പ്രദായം നടപ്പിലാക്കിയത്‌

‌നാഗൂർ (രാജസ്ഥാൻ ,1959)


സഞ്ചാരികളുടെ സുവർണ ത്രികോണം എന്നറിയപ്പെടുന്ന സ്ഥലങ്ങൾ

ഡൽഹി, ജയ്പൂർ, ആഗ്ര


രാജസ്ഥാനിലെ പ്രധാന കാർഷിക വിളകൾ

ഗോതമ്പ്‌, ചോളം, തിന, ബാർലി, കടുക്‌, നിലക്കടല


ഇന്ത്യ രണ്ടു പ്രാവശ്യം അണുപരീക്ഷണങ്ങൾ നടത്തിയത് എവിടെയാണ്?

‌പൊഖ്റാൻ (രാജസ്ഥാൻ - 1974, 1998)


ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം

ഭരത്പൂർ


ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട

ചിത്തോർഗഡ്


ഇന്ത്യയിലെ ആദ്യത്തെ പെയ്മന്റ്‌ സർവീസ് ബാങ്ക്‌ ആരംഭിച്ച സ്ഥലം‌

രാജസ്ഥാൻ 


എയർടെൽ ആണ്‌ ആദ്യത്തെ പെയ്മന്റ്‌ സർവീസ് ബാങ്ക്‌ ആരംഭിച്ചത്‌


തെരുവുവിളക്കുകൾ  LED ആക്കി മാറ്റിയ ആദ്യ സംസ്ഥാനം

രാജസ്ഥാൻ


ഇന്ത്യയിലെ ഏറ്റവും വലിയകോട്ട

ചിത്തോർഗഡ്‌ കോട്ട


ഉഷ്ണകാലത്ത്‌ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട്‌ അനുഭവപ്പെടുന്ന സ്ഥലം

ബാമർ


ഏഷ്യയിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പായ മൾട്ടി ആപ്ലിക്കേഷൻ സോളാർ ടെലിസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നത്

‌ഉദയ്പൂർ


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ

ഇന്ദിരാഗാന്ധി കനാൽ


ഇന്ദിരാഗാന്ധി കനാലിന്റെ പഴയ പേര്‌

രാജസ്ഥാൻ കനാൽ


രാജസ്ഥാനിൽ കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം

കാലിബംഗൻ


കാലിബംഗൻ ഏത്‌ നദിയുടെ തീരത്താണ്

ഘഗ്ഗർ നദി


കാലിബംഗൻ നശിക്കാനുണ്ടായ പ്രധാന കാരണം

ഘഗ്ലർ നദിയിലെ വരൾച്ച


ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാർവ്വത നിര 

ആരവല്ലി


ആരവല്ലിയിലെ ഉയരം കൂടിയ കൊടുമുടി

ഗുരുശിഖർ


ആരവല്ലി സ്ഥിതി ചെയ്യുന്ന സുഖവാസകേന്ദ്രം

മൗണ്ട് അബു 


രാജസ്ഥാനിലെ ആരവല്ലി പാർവ്വത നിരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ജൈനമത ക്ഷേത്രം 

ദിൽവാരക്ഷേത്രം


ജൈനമത ആരാധനാലയമായ ദിൽവാരക്ഷേത്രം കാണപ്പെടുന്നത്

മൗണ്ട് അബു


ദിൽവാര ക്ഷേത്രം പണികഴിപ്പിച്ച രാജവംശം

ചാലൂക്യന്മാർ


ഗജവിലാസം കൊട്ടാരം, ബീച്ച്‌ തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്

ജയ്‌സാൽമീർ


രാജസ്ഥാനിലെ പ്രധാന  ദേശീയോദ്യാനങ്ങൾ

കിയോലാഡിയോ ദേശീയോദ്യാനം

രൺഥംബോർ ദേശീയോദ്യാനം

ഡെസർട്ട് ദേശീയോദ്യാനം‌

സരിസ്‌കാ ടൈഗർ റിസർവ്

രാജസ്ഥാനിലെ പ്രധാന ടൈഗർ റിസർവുകൾ

സരിസ്‌കാ, രൺഥംബോർ


രാജസ്ഥാനിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ‌

മൗണ്ട് അബു

താൽചപ്പർ


രാജ്ഥാനിലെ മാർബിൾ സിറ്റി എന്നിയപ്പെടുന്നത്‌

കിഷൻഗഡ്

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാജസ്ഥാനിലെ ദേശീയ ഉദ്യാനം

കിയോലാഡിയോ ദേശീയോദ്യാനം


കിയോലാഡിയോ ദേശീയോദ്യാനത്തിന്റെ പഴയ പേര്

‌ഭരത്പൂർ പക്ഷി സങ്കേതം


കിയോലാഡിയോ പക്ഷിസങ്കേതത്തിന്റെ മറ്റൊരു പേര്

ഘാനാ പക്ഷി സങ്കേതം


ഇന്ത്യയിലെ എക്കാലത്തേയും കൂടിയ ഊഷ്മാവ്‌ 2016 ൽ രേഖപ്പെടുത്തിയ സ്ഥലം

ഫലോഡി (രാജസ്ഥാൻ)

(51° C  ഊഷ്മാവ്‌ രേഖപ്പെടുത്തി)


ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം

ഭരത്പൂർ / ഘാന പക്ഷി സങ്കേതം


ഭരത്പൂർ പക്ഷി സങ്കേതത്തിന്റെ പുതിയ പേര്

‌കിയോലാഡിയോ നാഷണൽ പാർക്ക്‌

 

മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക വന്യജീവി സങ്കേതം

ഡസേർട്ട്‌ നാഷണൽ പാർക്ക്

ഡസേർട്ട്‌ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്‌

ജയ്‌സാൽമീർ


മേവാറിന്റെ തലസ്ഥാനമായിരുന്ന നഗരം

ഉദയ്പൂർ


ബിർളാ പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്നത്‌

ജയ്പൂർ


പാവ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌

ജയ്പൂർ


ജന്തർ മന്തർ സ്ഥിതി ചെയ്യുന്നത്‌

ജയ്പൂർ


ഹവാമഹൽ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്?

ജയ്പൂർ


ജൽമഹൽ സ്ഥിതി ചെയ്യുന്നത്

ജയ്പൂർ


സിറ്റിപാലസ്‌ സ്ഥിതി ചെയ്യുന്നത്‌

ജയ്പൂർ


വടക്ക്‌ പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം

ജയ്പൂർ


സവായ്‌ മാൻസിംഗ്‌ സ്റ്റേഡിയം

ജയ്പൂർ


നാഷണൽ ആയുർവേദിക്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 

ജയ്പൂർ


ചൗഹാൻമാരുടെ തലസ്ഥാനമായിരുന്നു നഗരം

അജ്മീർ


ഉത്തരേന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല

അജ്മീർ


സൂഫിവര്യനായ ഖ്യാജ മൊയ്നുദീൻ ചിസ്തിയുടെ ശവകൂടീരം സ്ഥിതി ചെയ്യുന്നത് 

അജ്മീർ


പുഷ്കർ തടാകം സ്ഥിതി ചെയ്യുന്നത്‌

അജ്മീർ


മേയോ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌

അജ്മീർ


രാജസ്ഥാനിലെ വ്യവസായികൾ അറിയപ്പെടുന്നത്

‌മാർവാഡികൾ

റാവത്ത്ഭട്ട ആണവനിലയം സ്ഥിതി ചെയ്യുന്നത്

കോട്ട


രാജസ്ഥാനിലെ പ്രധാന ഖനികൾ

1.സാവർ സിങ്ക്‌ ഖനി

2.ഖേത്രി ചെമ്പ്‌ ഖനി


പാവപ്പെട്ടവർക്ക്‌ ഏറ്റവും കുറഞ്ഞനിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി രാജസ്ഥാൻ സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി

അന്നപൂർണ്ണ രസോയി യോജന


ഭൂമിക്കും സ്വത്തിനും ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്ന ലാൻഡ്‌ ടൈറ്റിൽ ബിൽ പാസ്സാക്കിയ ആദ്യ സംസ്ഥാനം

രാജസ്ഥാൻ


അടുത്തിടെ ഇ-സ്റ്റാമ്പിങ് ‌ സംവിധാനം നടപ്പിലാക്കിയത് ഏത് സംസ്ഥാനത്തെ ഹൈക്കോടതിയാണ്?

രാജസ്ഥാൻ


കിയോലാഡിയോ എന്നറിയപ്പെടുന്ന ദേശീയ ഉദ്യാനം

ഭരത്പൂർ 


സ്വീഡിഷ്‌ ഗവൺമെന്റിന്റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി

ലോക്ജംബിഷ്‌


എല്ലാ വീടുകളോടും ചേർന്ന് കിണറുകളും തടികൾ കൊണ്ട്‌ നിർമ്മിച്ച ഓട സംവിധാനവും കണ്ടെത്തിയ സിന്ധുനദീതട കേന്ദ്രം‌

കാലിബംഗൻ


സെൻട്രൽ ഷേപ്പ് ആൻഡ് വൂൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്‌

മാൽപുര


ബ്രഹ്മകുമാരീസ്‌ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ മധുപൻ സ്ഥിതി ചെയ്യുന്നത്

മൗണ്ട്‌ അബു

 

സരിസ്‌കാ ടൈഗർ റിസർവ്വിനകത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ കോട്ട‌

കങ്ക്വാഡി കോട്ട


മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബ്‌ തന്റെ സഹോദരനായ ധാരാഷിക്കോവിനെ തടവിലിട്ട കോട്ട

കങ്ക്വാഡി കോട്ട

 

അറൈഡ് ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

‌ജോധ്പൂർ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

രാജസ്ഥാൻ

 


Previous Post Next Post