സിക്കിം

 സിക്കിം രൂപീകരിച്ച വർഷം ‌

1975 മെയ്‌ 16


സിക്കിമിന്റെ തലസ്ഥാനം എവിടെയാണ്? 

ഗാങ്ടോക്ക്‌


സിക്കിമിലെ  പ്രധാന ഭാഷകൾ 

ലെപ്ച, ബൂട്ടിയ, നേപ്പാളി, ലിംബു


സിക്കിമിലെ പ്രധാന ആഘോഷം

1.ദസൈൻ / ദസ്സ്റ

2.തിഹാർ / ദിവാലി


സിക്കിമിലെ പ്രധാന നൃത്തരൂപം

1.കുക്രിനാച്ച്‌

2.സിങ്കിചാം


സിക്കിമിന്റെ ഔദ്യോഗിക പക്ഷി

ബ്ലഡ്‌ ഫെസന്റ്‌


സിക്കിമിന്റെ ഔദ്യോഗിക മൃഗം

ചുവന്ന പാണ്ട


സിക്കിമിന്റെ സംസ്ഥാന പുഷ്പം

നോബിൾ ഓർക്കിഡ്


സിക്കിമിന്റെ  ഹൈക്കോടതി

ഗാങ്ടോക്ക്‌


ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി

ഗാങ്ടോക്ക്‌ ഹൈക്കോടതി


ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം.

സിക്കിം


സിക്കിം ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

മിനാക്ഷി മദൻറായി


36-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യയുടെ 22-ാമത്‌ സംസ്ഥാനമായി രൂപം കൊണ്ട സംസ്ഥാനം 

സിക്കിം


ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം

സിക്കിം


ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 

സിക്കിം


ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം

സിക്കിം

സിക്കിമിന്റെ ആദ്യ മുഖ്യമന്ത്രി

കാസി ലഹെന്തപ്പ് ദോർജി


സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത ഒരേയൊരു വടക്കു കിഴക്കൻ സംസ്ഥാനം 

സിക്കിം


ബംഗാളുമായി മാത്രം അതിർത്തി പങ്കിടുന്ന സംസ്ഥാനം

സിക്കിം


സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം

സിക്കിം


ഹിതപരിശോധനയിലൂടെ ഇന്ത്യയിലേക്ക്‌ കൂട്ടിച്ചേർത്ത സംസ്ഥാനം

സിക്കിം


സിക്കിം ടിബറ്റൻ ഭാഷയിൽ അറിയപ്പെടുന്ന പേര്

‌ഡെൻസോങ്ങ്‌


റെയിൽ പാതയില്ലാത്ത ഇന്ത്യൻ സംസ്ഥാനം

സിക്കിം


നേപ്പാളി ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം

സിക്കിം


സിക്കിമിലെ ആദിവാസി വിഭാഗങ്ങൾ

1.ലെപ്ചകൾ

2.ഗോർഘാലീസ്‌


സിക്കിമിലെ പ്രധാന ചുരങ്ങൾ

1.നാഥുല ചുരം

2.ജെലപ്പാ ചുരം


നാഥുല ചുരം, കാഞ്ചൻ ജംഗ കൊടുമുടി എന്നിവ  സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

സിക്കിം


ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകം

ചോലാമു


സിക്കിമിലെ പ്രധാന ബുദ്ധമത ക്ഷേത്രം

സുഖ്‌-ലാ-ഖാന്റ്‌


ചുവർ ചിത്രങ്ങൾക്ക്‌ പ്രസിദ്ധമായ സിക്കിമിലെ ആരാധനാലയം

സുഖ്-ലാ-ഖാന്റ്‌


ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം

സിക്കിം


ഇന്ത്യയിൽ ഏറ്റവും കുറവ്‌ ദേശീയ പാതകളുള്ള സംസ്ഥാനം

സിക്കിം


സിക്കിമിലെ പ്രധാന നദികൾ

  • ടീസ്റ്റ
  • ലോനാക്‌
  • ലാചുങ്ചു
  • രംഗീത്‌


സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി

ടീസ്റ്റ


ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി

ടീസ്റ്റ


ഗാർഡിയൻ ഡയറ്റി ഓഫ്‌ സിക്കിം എന്നറിയപ്പെടുന്നത്‌ 

കാഞ്ചൻ ജംഗ


പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി

കാഞ്ചൻ ജംഗ


ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി

മൗണ്ട്‌ K2 

മൗണ്ട്‌ K2 സ്ഥിതി ചെയ്യുന്നത്‌ പാക് അധിനിവേശ കാശ്മീറിൽ‌ ആണ്.


ഇന്ത്യയിലെ 2-ാം മത്തെയും, ലോകത്തിലെ 3-ാം മത്തെയും ഉയരം കൂടിയ കൊടുമുടി

കാഞ്ചൻ ജംഗ


ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള എ.ടി.എം. സ്ഥാപിച്ച സ്ഥലം

തെഗു/നാഥുല


തെഗുവിൽ ഏറ്റവും ഉയരത്തിലുള്ള ATM സ്ഥാപിച്ച ബാങ്ക്‌

ആക്സിസ്‌ ബാങ്ക്

ആക്സിസ്‌ ബാങ്കിന്റെ പഴയ പേര്‌

UTI  ബാങ്ക്‌


ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള എ.ടി.എം സ്ഥിതിചെയ്യുന്നത്‌

ഖുൻജരാബ്‌ ചുരം (പാക്കിസ്ഥാൻ)

(നാഷണൽ ബാങ്ക്‌ ഓഫ്‌ പാക്കിസ്ഥാൻ)


സിക്കിമിൽ ലാമകളുടെ സംഗമസ്ഥലം

യുക്സാം


സർക്കാർ പരിപാടികളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച ഇന്ത്യൻ സംസ്ഥാനം

സിക്കിം


ഓപ്പൺ ഗവൺമെന്റ്‌ ഡാറ്റാപോർട്ടൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം

സിക്കിം


നിർമൽ ഭാരത്‌ അഭിയാൻ പദ്ധതിയിലൂടെ 100% ശുചിത്വം കൈവരിച്ച ആദ്യ സംസ്ഥാനം.

സിക്കിം


ഏറ്റവും കുറവ്‌ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം.

സിക്കിം


ദാരിശ്ര്യരേഖയ്ക്ക്‌ താഴെയുള്ളവർക്ക്‌ സർക്കാർ ഉദ്യോഗങ്ങളിൽ 12% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം.

സിക്കിം


ഗോത്രപരമായ നേപ്പാളികൾ കൂടുതലുള്ള ഒരേ ഒരു ഇന്ത്യൻ സംസ്ഥാനം.

സിക്കിം


റുംരുംടെക്‌  മൊണാസ്ട്രി, യുംതാങ്‌ വാലി എന്നിവ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

സിക്കിം


ചൂട്‌ നീരുറവ കാണപ്പെടുന്ന സിക്കിമിലെ സ്ഥലം

യുംതാങ്


തെമി റ്റീ ഗാർഡൻ ( Temi Tea garden ) സ്ഥിതി ചെയ്യുന്നത്‌

സിക്കിം


ഇന്ത്യയേയും തിബറ്റിലെ ലാസയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

നാഥുല ചുരം


സിൽക്ക്‌ റൂട്ട്‌ എന്നറിയപ്പെടുന്നത്‌

നാഥുലാചുരം


കാഞ്ചൻ ജംഗ നാഷണൽ പാർക്ക് സ്ഥിതിചെയുന്നത്‌ 

സിക്കിം


നാഷണൽ റിസർച്ച്‌ സെന്റർ ഫോർ ഓർക്കിഡ്‌സ് സ്ഥിതി ചെയ്യുന്നത്‌

സിക്കിം 


സിക്കിം യൂണിവേഴ്‌സിറ്റിയിലെ ആദ്യ ചാൻസിലർ

എം.എസ്‌. സ്വാമിനാഥൻ


മരത്തെ ബന്ധുവാക്കാൻ നിയമം കൊണ്ടു വരുന്ന ഇന്ത്യൻ സംസ്ഥാനം

സിക്കിം 


വെളിയിട മലമൂത്രവിസർജനവിമുക്ത നേട്ടം കൈവരിച്ച ആദ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനം

സിക്കിം (രണ്ടാമത്തെ സംസ്ഥാനം അരുണാചൽ പ്രദേശ്) 

Previous Post Next Post