ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശമായത് എന്ന് ?
1966 നവംബർ 1
ചണ്ഡീഗഢിന്റെ തലസ്ഥാനം?
ചണ്ഡീഗഢ്
ചണ്ഡീഗഢിലെ ലോക്സഭ സീറ്റുകളുടെ എണ്ണം എത്രയാണ്?
1
ചണ്ഡീഗഢിൽ എത്ര ജില്ലകൾ ഉണ്ട്?
1
ചണ്ഡീഗഢിലെ പ്രധാന ആഘോഷം ഏത് ?
റോസ് ഫെസ്റ്റിവൽ
ചണ്ഡീഗഢിന്റെ ഔദ്യോഗിക മൃഗം ഏത് ?
ഇന്ത്യൻ ഗ്രേ മംഗൂസ്
ചണ്ഡീഗഢിന്റെ ഔദ്യോഗിക പക്ഷി ഏത് ?
ചാര വേഴാമ്പൽ
ചണ്ഡീഗഢിന്റെ ഔദ്യോഗിക വൃക്ഷം
മാവ്
ചണ്ഡീഗഢിന്റെ ഔദ്യോഗിക പുഷ്പം
ദാക്ക് പുഷ്പം
പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനം ഏത്?
ചണ്ഡീഗഢ്
ചണ്ഡീഗഢിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരെ?
ലേ കാർബൂസിയർ
രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം ഏത് ?
ചണ്ഡീഗഢ് (പഞ്ചാബ്, ഹരിയാന)
രണ്ട് രാജ്ഭവനുകളുള്ള ഇന്ത്യൻ നഗരം ഏത് ?
ചണ്ഡീഗഢ്
അന്താരാഷ്ട്ര പാവമ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
ചണ്ഡീഗഢ്
പട്ടിക ജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?
ചണ്ഡീഗഢ്
ഇന്ത്യയുടെ റോസ് നഗരം എന്നറിയപ്പെടുന്നത്
ചണ്ഡീഗഢ്
ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് നഗരം ഏത് ?
ചണ്ഡീഗഢ്
ചണ്ഡീഗഢിന്റെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നത് സംസ്ഥാനം ഏത് ?
പഞ്ചാബ്
ചണ്ഡീഗഢിന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു സംസ്ഥാനം ഏത് ?
ഹരിയാന
ചണ്ഡീഗഡും മൊഹാലിയും പഞ്ചഗുളയും ഉൾപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്ന പേര് എന്ത് ?
ട്രൈസിറ്റി
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം ഏത് ?
ചണ്ഡീഗഢ്
ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ എന്ന് അറിയപ്പെടുന്നത് എന്ത് ?
നേക്ക് ചന്ദ് റോക്ക് ഗാർഡൻ
പുകവലി നിരോധിച്ച ആദ്യ നഗരം ഏത് ?
ചണ്ഡീഗഢ്
ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ വിമുക്ത നഗരം ഏത് ?
ചണ്ഡീഗഢ്
ചണ്ഡീഗഢിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയം ഏത് ?
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം
സുഖ്‌നാ തടാകം, ടെറേസ്ഡ് ഗാർഡൻ, ലേ കോർ ബ്യൂസിയർ സെന്റർ, ഓപ്പൺ ഹാൻഡ് മോണിമെന്റ് എന്നിവ സ്ഥിതി ചെയ്യുന്നതു എവിടെ?
ചണ്ഡീഗഢ്
ചണ്ഡീഗഢിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രം ഏത് ?
ദി ട്രിബ്യൂൺ