ലക്ഷദ്വീപ്‌

 

ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശമായ വർഷം എന്നാണ്?

1956 നവംബർ 1


ലക്ഷദ്വീപിന്റെ തലസ്ഥാനം ഏതാണ്?

കവരത്തി


ലക്ഷദ്വീപിന്റെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?

കോഴിക്കോട്‌


എന്നുവരെയായിരുന്നു ലക്ഷദ്വീപിന്റെ തലസ്ഥാനം കോഴിക്കോടായിരുന്നത്?

1964 ‌


ലക്ഷദ്വീപിന്റെ ഹൈക്കോടതി ഏത്?

കേരള ഹൈക്കോടതി


ലക്ഷദ്വീപിന്റെ  ഔദ്യോഗിക മൃഗം ഏത് 

ബട്ടർഫ്‌ളൈ ഫിഷ്‌


ലക്ഷദ്വീപിന്റെ  ഔദ്യോഗിക പക്ഷി ഏത് 

സൂട്ടിടേൺ


ലക്ഷദ്വീപിന്റെ ഔദ്യോഗിക ഫലം ഏത്  

ബ്രഡ്‌ ഫ്രൂട്ട്‌


ലക്ഷദ്വീപിന്റെ  ഔദ്യോഗിക ഭാഷ ഏത് 

മലയാളം


ലക്ഷദ്വീപിലെ പ്രധാന ഭാഷകൾ

മഹൽ, ജസ്രി, മലയാളം


ലക്ഷദ്വീപിന്റെ ജനസാന്ദ്രത എത്രയാണ് 

2149/ച.കി.മീ


ലക്ഷദ്വീപിലെ  സ്ത്രിപുരുഷാനുപാതം എത്രയാണ് 

947/1000


ലക്ഷദ്വീപിൽ ജില്ലകൾ എത്രയുണ്ട് 


ലക്ഷദ്വീപിലെ ലോക്സഭാമണ്ഡലങ്ങളുടെ എണ്ണം 


ഇന്ത്യയിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ് 

ലക്ഷദ്വീപ്‌


ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ‌

അഗത്തി


ലക്ഷദ്വീപിന്റെ ആദ്യകാല നാമം എന്തായിരുന്നു 

ലക്കാഡൈവ് ദ്വീപ് 


ലക്ഷദ്വീപിന്‌ ആ പേര്‌ ലഭിച്ച വർഷം എന്നാണ് 

1973 നവംബർ 1


മിനിക്കോയ്‌ ദ്വീപിൽ സംസാരിക്കുന്ന ഭാഷ ഏതാണ് 

മഹൽ


ലക്ഷദ്വീപിനോട്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന രാജ്യം ഏത് 

മാലിദ്വീപ്


ലക്ഷദ്വീപിലെ പ്രധാന നൃത്ത രൂപങ്ങൾ

ലാവാ നൃത്തം, പരിചകളി, കോൽക്കളി


മിനിക്കോയിലെ പ്രധാന നൃത്ത രൂപം ഏത് 

ലാവാ നൃത്തം


ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും ചെറിയ ലോക് സഭാ മണ്ഡലം 

ലക്ഷദ്വീപ്


ശതമാനടിസ്ഥാനത്തിൽ ഇന്ത്യയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗ വിഭാഗമുള്ള കേന്ദ്രഭരണപ്രദേശം ഏതാണ് 

ലക്ഷദ്വീപ്‌


ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്രഭരണപ്രദേശം ഏത് 

ലക്ഷദ്വീപ്


ഉഷ്ണമേഖല പറുദീസ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത് 

ലക്ഷദ്വീപ്‌


കാക്കകളില്ലാത്ത നാട്‌ എന്നറിയപ്പെടുന്നത് എവിടെ ‌

മിനിക്കോയ്‌


ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ഏതാണ് 

ലക്ഷദ്വീപ്‌


പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം ഏത് 

ലക്ഷദ്വീപ്‌


ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ഏതാണ് 

ലക്ഷദ്വീപ്‌


ഇന്ത്യയിൽ ഏറ്റവും കുറച്ച്‌ വോട്ടർമാരുള്ള കേന്ദ്രഭരണ പ്രദേശം ഏത് 

ലക്ഷദ്വീപ്‌


ലക്ഷദ്വീപിലെ പ്രധാന വ്യവസായം എന്താണ് 

മത്സ്യബന്ധനം


ലക്ഷദ്വീപിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രം ഏതാണ് 

പിറ്റി പക്ഷിസങ്കേതം


ലക്ഷദ്വീപിലെ പ്രധാന കാർഷിക വിള ഏത് 

നാളികേരം 


ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ

അറയ്ക്കൽ രാജവംശം


പതിനാറാം നൂറ്റാണ്ടിൽ ലക്ഷദ്വീപ്‌ ഭരിച്ചിരുന്ന രാജവംശം

ചിറയ്ക്കൽ


ലക്ഷദ്വീപിന്റെ വിസ്തീർണ്ണം എത്ര 

32 ചതുരശ്ര കി.മീ


ലക്ഷദ്വീപ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ് 

അറബിക്കടലിൽ 


ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം

36


ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം

10


ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്‌

കവരത്തി


ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏത് ‌

ആന്ത്രോത്ത്‌


ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് ഏത് ‌

ബിത്ര


ലക്ഷദ്വീപിന്റെ തെക്കേ അറ്റം സ്ഥിതി ചെയ്യുന്ന ദ്വീപ് 

മിനിക്കോയ് ദ്വീപ്


ലക്ഷദ്വീപിന്റെ വടക്കേ അറ്റം സ്ഥിതി ചെയ്യുന്ന ദ്വീപ് 

ചെർബനിയനി റീഫ്‌


ലക്ഷദ്വീപിലെ മറ്റ്‌ ദ്വീപുകളിൽ നിന്ന്‌ മിനിക്കോയ്‌ ദ്വീപിനെ വേർതിരിക്കുന്നത്‌

9 ഡിഗ്രി ചാനൽ


അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ഏത് 

ലക്ഷദ്വീപ്‌


ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത് 

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


ലക്ഷദ്വീപിൽ  ഇസ്ലാം മതം പ്രചരിപ്പിച്ച വൃക്തി ആരാണ് 

സെന്റ് ഉബൈദുള്ള  


ലക്ഷദ്വീപിൽ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന ഒരേ ഒരു വിള ഏത് 

നാളികേരം


Previous Post Next Post