മിസോറാം


 മിസോറാം സംസ്ഥാനം രൂപീകൃതമായത്‌ എന്നാണ്  

1987 ഫെബ്രുവരി 20


മിസോറാമിന്റെ തലസ്ഥാനം

ഐസ്വാൾ 


മിസോറാമിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം എത്രയാണ്?


മിസോറാമിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം എത്രയാണ്?


മിസോറാമിലെ ജനങ്ങൾ സംസാരിക്കുന്ന പ്രധാന ഭാഷകൾ  

മിസോ, ഇംഗ്ലീഷ് 


മിസോറാമിലെ  പ്രധാന ആഘോഷം 

ചപ്ചാർ കുട്ട്, മിം കുട്ട്, പോൾ കുട്ട്


മിസോറാമിലെ പ്രധാന ആഘോഷങ്ങൾ പൊതുവെ അറിയപ്പെടുന്ന പേര്

കുട്ട്


മിസോറാമിലെ നൃത്തരൂപങ്ങൾ

ചിരാവ്‌, ഖുല്ലം


മിസോറാമിന്റെ ഔദ്യോഗിക പക്ഷി

മിസ്‌ ഹ്യൂംസ്‌ ഫെസന്റ്‌


മിസോറാമിന്റെ ഔദ്യോഗിക മൃഗം

സെറോ


മിസോറാമിന്റെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?

ഗുവാഹത്തി


മിസോറാം എന്ന പേരിനർത്ഥം എന്താണ്?

ഉയർന്ന പ്രദേശത്ത്‌ ജീവിക്കുന്നവരുടെ നാട്‌


”ലൂഷായ് ഹിൽസ്‌” എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് 

മിസോറാം


ലൂഷായ്‌ ഹിൽസിന്റെ മറ്റൊരു പേര്‌ എന്ത് 

മിസ്സോ കുന്നുകൾ


വ്യവസായങ്ങൾ ഇല്ലാത്ത നാട്‌ എന്ന അറിയപ്പെടുന്ന സംസ്ഥാനം

മിസോറാം


പർവ്വത നിവാസികളുടെ നാട്‌ എന്നറിയപ്പെടുന്ന സംസ്ഥാനം.

മിസോറാം


മിസോറാമുമായി അതിർത്തി പങ്കിടുന്ന മറ്റു സംസ്ഥാനങ്ങൾ ഏതെല്ലാം?

ത്രിപുര, അസാം, മണിപ്പൂർ


1972 വരെ ഏത് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മിസോറാം

അസാം


ഏതു  ഭേദഗതിയിലൂടെയാണ്‌ മിസോറാം സംസ്ഥാന പദവി നേടിയത്‌

53-ാം ഭരണഘടന 


മിസോറാമിലെ പ്രധാന സംഘടന ഏത്

മിസോ നാഷണൽ ഫ്രണ്ട്‌


റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ

മീസോ


തിരുവോണ ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ട കേരളേതര സംസ്ഥാനം

മിസോറാം


മിസോറാം ഗവർണർ സ്ഥാനത്തെത്തിയ ആദ്യത്തെ മലയാളി ആര് 

വക്കം പുരുഷോത്തമൻ 


2018-ൽ മിസോറാം ഗവർണറായി നിയമിതനായ മലയാളി ആര് 

കുമ്മനം രാജശേഖരൻ


മിസോറാം ഗവർണർ ആകുന്ന രണ്ടാമത്തെ മലയാളി ആര്?

കുമ്മനം രാജശേഖരൻ


ജനസംഖ്യ കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം

മിസോറാം


മിസോറാമിലെ ഏറ്റവും വലിയ കൊടുമുടി എന്ന അറിയപ്പെടുന്നത് 

ഫാങ്പുയി


മിസോറാമിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള മുള നൃത്തത്തിന്റെ പേര് 

ചിരാവ്‌


20-ാം നൂറ്റാണ്ടിൽ മിസോറം ജനത സ്വീകരിച്ച മതം ഏത് 

ക്രിസ്തുമതം


മിസോറാം യൂണിവേഴ്സിറ്റി നിലവിൽ വന്നത്‌ എന്ന്

2001 ജുലൈ


ഗ്രാമപഞ്ചായത്തുകൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം

മിസോറാം


രാജ്യത്ത്‌ ഭവനരഹിതർ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം

മിസോറാം


കൗണ്ടർ ഇൻസർജൻസി ആന്റ്‌ ജംഗിൾ വാർ ഫെയർ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

മിസോറാം


മിസോറാമിലെ പ്രധാന വിമാനത്താവളം

ലെൻങ്പുയി (ഐസ്വാൾ)


ഇന്ത്യയിൽ ഏറ്റവും സാക്ഷരത കൂടിയ ജില്ല ഏത് 

സെർച്ചിപ്പ്‌


ഇന്ത്യയിൽ സാക്ഷരത നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം 

മിസോറാം


ശതമാനാടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

മിസോറാം (91%)


ശതമാനാടിസ്ഥാനത്തിൽ എറ്റവും കൂടുതൽ എസ്‌.ടി. വിഭാഗക്കാർ ഉള്ള സംസ്ഥാനം

മിസോറാം


മിസോറാമിലെ പ്രധാന നദി 

കർണഫുലി


മിസോറാമിലെ ഏറ്റവും നീളം കൂടിയ നദി

ത്ളാങ്‌ നദി


ത്ളാങ്‌ നദിയുടെ നീളം

185.15 കി.മീ


ടാംഡിൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം 

മിസോറാം


മിസോറാമിലെ ഏറ്റവും വലിയ തടാകം ഏത് 

പാലക്‌ തടാകം


മിസോറാമിലെ പ്രധാന വെള്ളച്ചാട്ടം

വാൻടാങ്‌ വെള്ളച്ചാട്ടം


മിസോറാമിലെ പ്രധാന ദേശീയോദ്യാനങ്ങൾ ഏവ

  • ബ്ലൂമൗണ്ടൻ നാഷണൽ പാർക്ക്‌
  • ഫാൻപുയി ദേശീയോദ്യാനം
  • മർലെൻ ദേശീയോദ്യാനം


മിസോറാമിലെ ടൈഗർ റിസർവ്വ് 

ഡംബ ടൈഗർ റിസർവ്വ് 


മിസോറാമിലെ പ്രധാന മലനിരകൾ

പട്കായ്‌ മലനിരകൾ / പൂർവാചൽ


കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ ലോക്‌സഭാംഗം ആര് 

ലാൽ ദുഹോമ


ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ

സുരാജ്‌ കൗശൽ


മിസോറാമിലെ ആദ്യത്തെ മുഖ്യമന്ത്രി

ലാൽഡെംഗ


മിസോ നാഷണൽ ഫ്രണ്ട്‌ എന്ന പാർട്ടിയുടെ സ്ഥാപകൻ 

ലാൽഡെംഗ


 ഇന്ത്യക്ക്‌ എതിരെ സായുധ വിപ്ലവത്തിന്‌ നേതൃത്വം നൽകിയത് ആര്

ലാൽഡെംഗ

Previous Post Next Post