കുറുമ്പൻ ദൈവത്താൻ

 


>>കുറുമ്പൻ ദൈവത്താന്റെ  ജീവിത കാലഘട്ടം
1880 -1927

>>കുറുമ്പൻ ദൈവത്താൻ ഏത് വർഷമാണ് ജനിച്ചത്?
1880

>>കുറുമ്പൻ ദൈവത്താന്റെ അച്ഛന്റെ പേര് എന്താണ്?
കുറുമ്പൻ

>>കുറുമ്പൻ ദൈവത്താന്റെ അമ്മയുടെ പേര് എന്താണ്?
നാണി

>>കുറുമ്പൻ ദൈവത്താന്റെ ഗുരു ആരായിരുന്നു?
കൊച്ചു കുഞ്ഞാശാൻ

>>കുറുമ്പൻ ദൈവത്താന്റെ ജന്മ സഥലം എവിടെയാണ്?
ചെങ്ങന്നൂരിലെ ഇടയാറൻമുള

>>'നടുവത്തമ്മൻ' എന്ന പേരിലറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
കുറുമ്പൻ ദൈവത്താൻ

>>1917-ൽ ഹിന്ദു പുലയസമാജം രൂപീകരിച്ചത് ആരാണ്?
കുറുമ്പൻ ദൈവത്താൻ

>>കേരളത്തിൽ ചുവരെഴുത്ത്‌ സമ്പ്രദായം ആരംഭിച്ചത് ആരാണ്?
കുറുമ്പൻ ദൈവത്തൻ

>>കുറുമ്പൻ ദൈവത്തൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായയത് ഏത് വർഷമാണ്?
1917

>>കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രമായ നവോത്ഥാനത്തിന്റെ സൂര്യതേജസ്‌ എഴുതിയത്‌ ആര് ?
ബാബുതോമസ്‌

>>ആരുടെ നേതൃത്വത്തിൽ ആണ് ദളിതർ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തിയത്?
കുറുമ്പൻ ദൈവത്താൻ

>>ഏത് വർഷമാണ് കുറുമ്പൻ ദൈവത്താൻ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തിയത്?
1924

>>അയ്യങ്കാളിയുടെ മാനേജരായി പ്രവർത്തിച്ച നവോത്ഥാന നായകൻ ആര് ?
കുറുമ്പൻ ദൈവത്താൻ

>>സ്‌കൂളുകളിൽ ദളിത്‌ വിദ്യാർത്ഥികൾക്ക്‌ സൗജന്യ വിദ്യാഭ്യാസം, സ്കൂൾ പരീക്ഷാ ഫീസ്‌ ഒഴിവാക്കൽ, നിർദ്ദരരായ പുലയ വിദ്യാർത്ഥികൾക്ക്‌ സ്‌കോളർഷിപ്പ്‌ എന്നിവ ആരുടെ ശ്രമഫലമായാണ് നടപ്പിലാക്കിയത്?
കുറുമ്പൻ ദൈവത്താൻ

>>കുറുമ്പൻ ദൈവത്താൻ അന്തരിച്ചത് എന്ന് ?
1927

Previous Post Next Post