അയ്യത്താന്‍ ഗോപാലന്‍


 

>>അയ്യത്താൻ ഗോപാലന്റെ ജന്മസ്ഥലം
തലശ്ശേരി

>>അയ്യത്താൻ ഗോപാലന്റെ ജനനം
1861 മാർച്ച്‌ 3

>>അയ്യത്താൻ ഗോപാലന്റെ അമ്മയുടെ പേര്‌
കല്ലട്ട്‌ ചിരുത്തമ്മാൾ

>>കേരളത്തിൽ ബ്രഹ്മസമാജ പ്രവർത്തനങ്ങളുടെ അമരക്കാരൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി
അയ്യത്താൻ ഗോപാലൻ

>>ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ ശാഖ കോഴിക്കോട്‌ ആരംഭിച്ചത്‌ ആരാണ്?
അയ്യത്താൻ ഗോപാലൻ (1898)

>>1924ൽ ആലപ്പുഴയിൽ ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിച്ച നവോത്ഥാന നായകൻ
അയ്യത്താൻ ഗോപാലൻ

>>അയ്യത്താൻ ഗോപാലൻ സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക്‌ തർജ്ജിമ ചെയ്ത കൃതി
ബ്രഹ്മധർമ്മ

>>ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത്
ബ്രഹ്മധർമ്മ

>>ദേവേന്ദ്രനാഥ ടാഗോർ രചിച്ച “ബ്രഹ്മധർമ്മ” എന്ന കൃതി മലയാളത്തിലേക്ക്‌ തർജമ ചെയ്ത വ്യക്തി  
അയ്യത്താൻ ഗോപാലൻ

>>ജാത്യാഭിമാനത്തിന്റെ പ്രതീകമായിരുന്ന കുടുമ മുറിച്ചു കളഞ്ഞതിന്റെ പേരിൽ മാതൃഗൃഹത്തിൽ നിന്ന്‌ പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ
അയ്യത്താൻ ഗോപാലൻ

>>അയ്യത്താൻ ഗോപാലന് ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ നൽകിയ ഓണററി പുരസ്‌കാരം
റാവു സാഹേബ്

>>അയ്യത്താൻ ഗോപാലന്റെ സാമൂഹിക പരിഷ്കരണങ്ങളെ മുൻനിർത്തി ബ്രിട്ടീഷുകാർ 'റാവു സാഹേബ്‌' പട്ടം നൽകി ആദരിച്ച വർഷം
1917

‌>>സാരഞ്ജനി പരിണയം, സുശീല ദുഃഖം എന്നീ നാടകങ്ങൾ രചിച്ചത്‌
അയ്യത്താൻ ഗോപാലൻ

>>അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്?
കോഴിക്കോട്‌

>>ദളിതരുടെ വിദ്യാഭ്യാസത്തിനായി കോഴിക്കോട്‌ ചന്തവർക്കർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്‌ ആര്?
അയ്യത്തൻ ഗോപാലൻ

>>സുഗുണ വർദ്ധിനി എന്ന സംഘടന സ്ഥാപിച്ചത്‌
അയ്യത്താൻ ഗോപാലൻ

>>അയ്യത്താൻ ഗോപാലൻ അന്തരിച്ചത്‌
1948 മെയ്‌ 2


Previous Post Next Post