>>കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജീവിത കാലഘട്ടം
1900- 1971
>>കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജനനം
1900 ഓഗസ്റ്റ് 1
>>കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അച്ഛന്റെ പേര്
ശങ്കരൻ നമ്പൂതിരിപ്പാട്
>>കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അമ്മയുടെ പേര്
ദേവകി അമ്മ
>>കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജന്മസ്ഥലം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കുറ്റിപ്പുഴ ഗ്രാമം
>>കുറ്റിപ്പുഴ കൃഷ്ണപിള്ള ഇംഗ്ലീഷ് അധ്യാപകൻ ആയിരുന്ന സ്കൂൾ
ആലുവ അദ്വൈതാശ്രമം സ്കൂൾ (1922-28)
>>കൃഷ്ണപിള്ള മദിരാശി സർവകലാശാലയുടെ വിദ്വാൻ പരീക്ഷ പാസായ വർഷം
1928
>>ദാസ് ക്യാപിറ്റൽ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത സംഘത്തിന്റെ ചീഫ് എഡിറ്റർ ആയി പ്രവർത്തിച്ച വ്യക്തി ആര്
കുറ്റിപ്പുഴ കൃഷ്ണപിള്ള
>>കുറ്റിപ്പുഴ കൃഷ്ണപിള്ളയ്ക്ക് സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് ലഭിച്ച വർഷം എന്ന്
1969
>>കുറ്റിപ്പുഴ കൃഷ്ണപിള്ള കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചത് ഏത് വർഷമായിരുന്നു
1968 മുതൽ 1971 വരെ
>>യുക്തിവാദി സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ള.
>>ദാസ് ക്യാപ്പിറ്റൽ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത സംഘത്തിന്റെ ചീഫ് എഡിറ്റർ ആരായിരുന്നു
കുറ്റിപ്പുഴ കൃഷ്ണപിള്ള
>>ലെനിൻ കൃതികളിൽ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങൾ വിവർത്തനം ചെയ്യുന്നതിന് രൂപീകരിച്ച ഉപദേശക സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു
കുറ്റിപ്പുഴ കൃഷ്ണപിള്ള
>>കുറ്റിപ്പുഴ കൃഷ്ണപിള്ള ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച്
ആലുവ അദ്വൈതാശ്രമത്തിൽ വച്ച്
>>കുറ്റിപ്പുഴ കൃഷ്ണപിള്ള ശ്രീനാരായണ ഗുരുവുമൊത്ത് മിശ്രഭോജനത്തിന് പങ്കെടുത്തിട്ടുണ്ട്.
>>കുമാരനാശാനോടൊപ്പം 'ശ്രീനാരായണ ഗുരു ജീവചരിത്രവും ഗുരുസ്മൃതികളും' എന്ന പുസ്തകം എഴുതിയത് ആര്?
കുറ്റിപ്പുഴ കൃഷ്ണപിള്ള
>>ഏതു ചെറുവാരികയിലൂടെയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള സാഹിത്യ ലോകത്തേയ്ക്ക് പ്രവേശിച്ചത്
ഉത്തരതാരക
>>ആത്മപോഷിണി വാരികയുടെ പത്രാധിപരായും കുറ്റിപ്പുഴ കൃഷ്ണപിള്ള പ്രവർത്തിച്ചിട്ടുണ്ട്.
>>കുറ്റിപ്പുഴ കൃഷ്ണപിള്ള അന്തരിച്ചത് എന്നായിരുന്നു
1971 ഫെബ്രുവരി 11
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ പ്രധാന കൃതികൾ
- സാഹിതീയം
- ദിപാവലി
- വിചാര വിപ്ലവം
- വിമർശന രശ്മി
- വിമർശ ദീപ്തി
- യുക്തി വികാരം
- സാഹിതി കൗതുകം
- നിരീക്ഷണം
- തത്വചിന്ത
- സാഹിത്യ വിമർശനം
- മനനമണ്ഡലം
- നവദർശനം
- ചിന്താതരംഗം