>>പാമ്പാടി ജോൺ ജോസഫിന്റെ ജനനം?
1887 മെയ് 23
>>പാമ്പാടി ജോൺ ജോസഫിന്റെ ജന്മസ്ഥലം ഏത് ?
കോട്ടയം ജില്ലയിലെ പാമ്പാടി
>>1921 ജനുവരി 14-ന് തിരുവിതാംകൂറിൽ ചേരമർ മഹാജനസഭ രൂപീകരിച്ചത് ആര് ?
പാമ്പാടി ജോൺ ജോസഫ്
>>ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ ആര് ?
പാമ്പാടി ജോൺ ജോസഫ്
>>1919-ൽ 'സാധുജനദൂതൻ' എന്ന മാസിക ആരംഭിച്ചത് ആര് ?
പാമ്പാടി ജോൺ ജോസഫ്
>>തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത് ആര്?
പാമ്പാടി ജോൺ ജോസഫ്
>>തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിക്കപ്പെട്ട വർഷം ഏത് ?
1921 ജനുവരി 14
>>തിരുവിതാംകൂർ ചേരമർ മഹാസഭയുടെ ആദ്യ ജനറൽ സെക്രടറി ആര് ?
പാമ്പാടി ജോൺ ജോസഫ്
>>തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത് ആരാണ്?
പാറടി എബ്രഹാം ഐസക്
>>തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുദ്രാവാക്യം എന്ത് ?
ഗോത്രപരമായി സംഘടിക്കൂ മതപരമായല്ല
>>“സാധുജനദൂതൻ'” എന്ന മാസിക ആരംഭിച്ചത് ആര് ?
പാമ്പാടി ജോൺ ജോസഫ് (1919)
>>പാമ്പാടി ജോൺ ജോസഫ് ശ്രീമൂലം പ്രജാസഭയിൽ അംഗമായത് എന്നാണ്?
1931 ജൂൺ 8
>>ദളിത് ക്രിസ്ത്യാനികൾക്കായി ബ്രിട്ടീഷ് പാർലമെന്റിൽ മെമ്മോറാണ്ടം സമർപ്പിച്ച നവോത്ഥാന നായകൻ ആര് ?
പാമ്പാടി ജോൺ ജോസഫ്
>>ദളിത് ക്രിസ്ത്യാനികൾക്കായി ബ്രിട്ടീഷ് പാർലമെന്റിൽ മെമ്മോറാണ്ടം സമർപ്പിച്ചത് എന്ന് ?
1935 ഏപ്രിൽ 24
>>ദളിത് ക്രിസ്ത്യാനികൾക്കെതിരെ സിറിയൻ ക്രിസ്ത്യാനികളുടെ അവഗണനയിൽ പ്രതിഷേധിച്ച് പാമ്പാടി ജോൺ ജോസഫ് രചിച്ച കൃതി ഏത് ?
ചെറുമ ബോയ്
>>സവർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും എന്ന പുസ്തകം എഴുതിയത് ആരാണ്?
പാമ്പാടി ജോൺ ജോസഫ്
>>പാമ്പാടി ജോൺ ജോസഫ് അന്തരിച്ച വർഷം?
1940

Tags:
Kerala Navodhanam