ത്രിപുര

 ത്രിപുര രൂപീകൃതമായത്‌ എന്നാണ്?

1972 ജനുവരി 21


ത്രിപുരയുടെ  തലസ്ഥാനം എവിടെയാണ്?

അഗർത്തല


ത്രിപുരയുടെ പ്രധാന ഭാഷകൾ ഏതൊക്കെ 

ത്രിപുരി, ബംഗാളി, കോക്ക്‌ബൊറോക്ക്‌, ഇംഗ്ലീഷ് 


ത്രിപുരയിലെ പ്രധാന നൃത്തരൂപങ്ങൾ ഏതൊക്കെ 

ചിരാവ്‌, ഖുല്ലം


ത്രിപുരയുടെ ഔദ്യോഗിക പക്ഷി ഏത് 

ഗ്രീൻ ഇംപീരിയൽ പീജിയൻ


ത്രിപുരയുടെ ഔദ്യോഗിക മൃഗം ഏത് 

ഭയ്റി കുരങ്ങ്‌


ത്രിപുരയുടെ ഔദ്യോഗിക പുഷ്പം

നാഗേശ്വർ


ത്രിപുരയുടെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?

അഗർത്തല


ത്രിപുരയിലെ ലോക്സഭ സീറ്റുകളുടെ എണ്ണം 

2


ത്രിപുരയിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം 


ഇന്ത്യയിൽ ഇരുപത്തിനാലാമത്‌ നിലവിൽവന്ന ഹൈക്കോടതി ഏത്?

അഗർത്തല


അഗർത്തല ഹൈക്കോടതി രൂപീകൃതമായത്‌ എന്നാണ്?

2013 മാർച്ച്‌ 26


ത്രിപുര എന്ന പദത്തിനർത്ഥം എന്താണ്? 

മൂന്ന്‌ നഗരങ്ങൾ


ബംഗാളിനെ കൂടാതെ ബംഗാളി ഔദ്യോഗിക ഭാഷയായ സംസ്ഥാനം ഏത് 

ത്രിപുര


ത്രിപുരയിലെ പ്രധാന വ്യവസായം ഏത് 

കൈത്തറി


തിപ്പേരമല എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത് 

ത്രിപുര


ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക്‌ ലബോറട്ടറി സ്ഥാപിതമായ ഇന്ത്യൻ സംസ്ഥാനം ഏത് 

ത്രിപുര(2013).


മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം.

ത്രിപുര


ത്രിപുരയിൽ ഗോത്രവർഗ്ഗക്കാരുടെ കേന്ദ്രമായ മല ഏത്?

ജുംപായ്‌


ഉജ്ഞയഞാ കൊട്ടാരം സ്ഥിതിചെയ്യുന്ന സംസ്ഥാനം 

ത്രിപുര 


ഉജ്ഞയന്താ കൊട്ടാരത്തിന്‌ ഈ പേര്‌ നൽകിയ വ്യക്തി ആരാണ് 

രവീന്ദ്രനാഥ ടാഗോർ


ഉജ്ഞയഞാ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌ എവിടെ?

അഗർത്തല


ഉജ്ഞയഞാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ എവിടെ?

അഗർത്തല


രുദ്രസാഗർ പ്രോജക്ട്‌ നടപ്പിലാക്കുന്ന സംസ്ഥാനം

ത്രിപുര


ത്രിപുരയിലെ ആദ്യകാല ഭരണകർത്താക്കൾ പേരിനൊപ്പം ചേർത്തിരുന്ന ബിരുദം ഏതാണ്?

മാണിക്യ 


ത്രിപുരയിലെ ഗോത്രവർഗ്ഗക്കാർ മുള കൊണ്ട്‌ നിർമ്മിക്കുന്ന വീടുകൾ അറിയപ്പെടുന്ന പേര് എന്ത് 

ടോങ്‌


ഇന്ത്യയിൽ റബ്ബർ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനം ഏതാണ്?

ത്രിപുര


ഇന്ത്യയിൽ മരണശിക്ഷ നിർത്തലാക്കാനുള്ള  പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത് 

ത്രിപുര


ത്രിപുരയിൽ ബ്രിട്ടീഷ്‌ ഇന്ത്യയിലേതുപോലെ ഭരണ സംവിധാനം ഏർപ്പെടുത്തിയ രാജാവ്‌

മാണിക്‌ ബഹദൂർ


ഇന്ത്യയിൽ ചക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്?

ത്രിപുര


ത്രിപുരയിലെ കുപ്രസിദ്ധമായ തീവ്രവാദി സംഘടന അറിയപ്പെടുന്ന പേര് 

നാഷണൽ ലിബറേഷൻ ഫ്രണ്ട്‌ ഓഫ്‌ ത്രിപുര


ത്രിപുര AFSPA നിയമം പിൻവലിച്ചത്‌ എന്നാണ്?

2015 മെയ്‌ 29


പ്രസിദ്ധമായ ഉനകോടി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ത്രിപുര


പ്രസിദ്ധമായ നീർമഹൽ (Neer Mahal) പാലസ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ത്രിപുര


ഇന്ത്യയുടെ ബ്രോഡ്ഗേജ്‌ റെയിൽ ഭൂപടത്തിൽ അവസാനം വന്ന സംസ്ഥാനം ഏത് 

ത്രിപുര


ത്രിപുരയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന പുതിയ ബ്രോഡ്ഗേജ്‌ റെയിൽവേ ഏത് 

ത്രിപുര സുന്ദരി


"വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ കിസാൻ കോൾ സെന്റർ ആദ്യമായി ആംരംഭിച്ചത്‌ എവിടെ 

അഗർത്തല


ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിന്‌ പുരസ്‌കാരം നേടിയ ആദ്യ ജില്ല ഏത് 

ധലാൽ


ത്രിപുരയിലെ പ്രധാന നദികൾ 

  • ഗുംതി
  • ഖൊവായി
  • മനുഹോറ
  • മുഹുറി
  • ദിയോ


സപ്ത സഹോദരിമാരിൽ ഏറ്റവും ചെറിയ സംസ്ഥാനം ഏത് 

ത്രിപുര

 

സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?

  • അരുണാചൽ പ്രദേശ്‌
  • അസം
  • മേഘാലയ
  • മണിപ്പൂർ
  • നാഗാലാൻഡ്‌
  • മിസോറം
  • ത്രിപുര


ത്രിപുരയിലെ പ്രധാന തടാകങ്ങൾ ഏതൊക്കെ 

  • കല്യാൺ സാഗർ തടാകം
  • രുദ്രസാഗർ തടാകം
  • ഡുംബോർ തടാകം


ദുംബൂർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ത്രിപുര


കോക്കനട്ട്‌ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്‌ 

ദുംബൂർ തടാകം


രുദ്രസാഗർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ത്രിപുര


ബരാമതി കൊടുമുടി സ്ഥിതി ചെയുന്ന സംസ്ഥാനം 

ത്രിപുര


ത്രിപുരയിലെ പ്രധാന ദേശീയോദ്യാനം

ക്ലൗഡസ് ലപ്പേർഡ്‌ നാഷണൽ പാർക്ക്‌


ത്രിപുരയിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ ഏതൊക്കെ 

  • തൃഷ്ണ വന്യജീവി സങ്കേതം
  • റോവാ വന്യജീവി സങ്കേതം
  • സിപാഹിജല വന്യജീവി സങ്കേതം
  • ഗുംതി വന്യജീവി സങ്കേതം


ത്രിപുര സുന്ദരിക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ എവിടെ?

ഉദയ്പൂർ


ത്രിപുരയിൽ തുടർച്ചയായി 4 തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ് 

മാണിക്‌ സർക്കാർ


ഇന്ത്യയിലെ ഏറ്റവും ദരിദ്രനും അഴിമതിരഹിതനുമായ മുഖ്യമന്ത്രി എന്നറിയപ്പെടുന്നത്‌

മാണിക്‌ സർക്കാർ


ഒളിമ്പിക്‌ ജിംനാസ്റ്റിക്‌ വിഭാഗം ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത

ദീപ കർമാർക്കർ


ത്രിപുരയിലെ രാജാക്കൻമാരുടെ ചരിത്രം വിശദമാക്കുന്ന 5ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം

രാജ്‌ മാല


ത്രിപുരയിലേക്ക്‌ ആദ്യമായി ആരംഭിച്ച ട്രെയിൻ സർവ്വീസ്‌

ത്രിപുര സുന്ദരി എക്സ്പ്രസ്സ്‌


ത്രിപുര സുന്ദരി എക്സ്പ്രസ്സ്‌ ബന്ധിപ്പിക്കുന്നത്‌ ഏതെല്ലാം സ്ഥലങ്ങളെയാണ്?

അഗർത്തല - ഡൽഹി


സിപാഹിജല സുവോളജിക്കൽ ആൻഡ്‌ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ത്രിപുര


തൃഷ്ണ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ത്രിപുര


അടുത്തിടെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ ത്രിപുരയുടെ ഔദ്യോഗിക ഫലം ആയി പ്രഖാപിച്ച ഒരിനം കൈതച്ചക്ക

ക്യുൻ


നീതി ഫോറമിന്റെ നോർത്ത് ഈസ്റ്റിലെ പ്രഥമ സമ്മേളനത്തിന് വേദിയായ സ്ഥലം 

അഗർത്തല 



   

Previous Post Next Post