Driver (Common Test) Question and Answers

PROVISIONAL ANSWER KEY
Question Code: 085/2021

 Name of Post: Driver (Common Test)

Cat.No: 300/2017,
528/2017, 533/2017, 410/2019, 36/2020, 44/2020, 74/2020, 146/2020,
153/2020, 187/2020, 188/2020, 275/2020, 300/2020, 470/2020 to
472/2020, 17/2021 to 20/2021, 27/2021, 31/2021

 1. കേരളത്തിൽ ഗോത്ര സംസ്ക്കാരിക സമുച്ഛയം നിലവിൽ വന്ന ജില്ല
A)എറണാകുളം
B) തൃശ്ശൂർ
C) പാലക്കാട്‌
D) വയനാട്‌

2. ലോക്ക്ഡണിന്‌ ശേഷം പിൻവലിച്ചാൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ
A) ടോം ജോസ്‌
B) കെ. എം. എബ്രഹാം
C) ഗീതസേഥ്‌
D) എ. വി. ബാബു

3. ചന്ദ്രനിലെ ഗുരുത്വാകർഷണം ഭൂമിയിലേതിന്റെ ആണ്‌.
A) 1/4
B) 1/5
C) 1/6
D) 1/3

4. 2020  ഫ്രെബ്രുവരിയിൽ പേപ്പർലെസ്‌ ബഡ്ജറ്റ്‌ നടപ്പിലാക്കിയ സംസ്ഥാനം
A)ഹിമാചൽപ്രദേശ്‌
B) തമിഴ്‌നാട്‌
C) കേരളം
D) ഒഡീഷ

5. പോക്സോ (POSCO) നിയമം നിലവിൽ വന്ന വർഷം ഏത്‌ ?
A) 2012
B) 2010
C) 2013
D) 2018

6 സൗരയുഥ സിദ്ധാന്തം ആവിഷ്ക്കരിച്ചത്‌ ആര്‌
A)ഗുട്ടൻ ബർഗ്‌
B) കോപ്പർ നിക്കസ്‌
C)മാർട്ടിൻ ലൂഥർ
D) ജോൺ കെയ്‌

7.മനസ്സാണ്‌ ദൈവം എന്ന്‌ പറഞ്ഞ സാമൂഹിക പരിഷ്കർത്താവ്‌.
A) കുമാരഗുരു
B) കെ. കേളപ്പ
C)കേശവൻ
D) ബ്രഹ്മാനന്ദ ശിവയോഗി

8. കേന്ദ്രസ്ഥിതി വിവരപദ്ധതി നിർവ്ൃഹണമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം.
A)ISO
B)ISRO
C)CSO
D)ICRO

9. ഹോർത്തൂസ്‌ മലബാറിക്കസ്‌ എന്ന പുസ്തക തയ്യാറാക്കാൻ മുൻകൈയെടുത്ത ഡച്ച്‌ ഗവർണർ ആര്‌ ?
A) വാൻറീഡ്‌
B) അൽമേഡ
C) അൽബുക്കർക്ക്‌
D) ക്ലമൻറ്‌ ആറ്റ്ലി

10. ഭാരതത്തിന്റെ കേപ്‌ കെന്നഡി ഏതാണ്‌ ?
A) തുമ്പ
B) ഹസൻ
C) ഫ്രഞ്ച്ഗയാന
D) ശ്രീഹരിക്കോട്ട

11. ഒരു വർഷത്തിൽ രാവും പകലും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതലാകുന്നതിനെ പറയുന്ന പേര്‌ ?
A)വിഷുവങ്ങൾ
B)അയനാന്തം
C)പരിക്രമണം
D)അപ്പോജി

12. ഭൂവൽക്കത്തിന്‌ താഴെയുള്ള കനംകൂടിയ മണ്ഡലം
A)അകക്കാമ്പ്‌
B) സിയാൽ
C) മ്യാൻറിൽ
D)സീമ

13. ഇന്ത്യയുടേതിന്‌ തുല്യമായ പ്രദേശിക സമയമുള്ള രാജ്യമേത്‌ ?
A) മ്യാൻമാർ
B) ചൈന
C) ശ്രീലങ്ക
D)റഷ്യ

14.ഇന്ത്യൻ ബഹിരാകാശവകുറപ്പിന്റെ ആദ്യ ചൊവ്വാദാത്യം.
A) അസുസാറ്റ്‌
B) മംഗൾയാൻ
C) എഡ്യസാറ്റ്‌
D)രോഹിണി

15.കാറ്റിന്റെ നിക്ഷേപ്പ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ്‌.
A)ലോയ്സ്‌
B) ബസാൾട്ട്‌
C) ഗ്രാനൈറ്റ്‌
D)ചോക്ക്

16 .ഉപരാഷ്ട്ര പതിയുടെ കാലാവധി
A) 3 വർഷം
B) 6 വർഷം
C) 4 വർഷം
D)5 വർഷം

17. ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്നത്‌ ?
A) അസം
B) പഞ്ചാബ്‌
C) മണിപ്പുർ
D) ആന്ധ്രാപ്രദേശ്‌

18 .എന്താണ്‌ ഏക (EKA)
A) സൂപ്പർ കമ്പ്യൂട്ടർ
B) റോബോർട്ട്‌
C) സ്വതന്ത്ര സോഫ്റ്റവെയർ
D) മൈക്രോ സോഫ്റ്റവെയർ

19. പൗരന്മാർക്ക്‌ അറിയാനുള്ള അവകാശം നൽകുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ്‌ ഇന്ത്യ ?
A) 30
B) 55
C) 45
D) 50

20. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം.
A) ബാംഗ്ലൂർ
B) ഉദയപൂർ
C) ജംഷഡ്പൂർ
D) കൊൽക്കത്ത

21 .കേരളത്തിലെ ആദ്യത്തെ ധനകാര്യമന്ത്രി.
A) ജോൺ മത്തായി
B) അച്ച്യുതമേനോൻ
C) പട്ടം താണുപിള്ള
D) ആർ. ശങ്കർ

22.റിസർവ്വ്‌ ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള മൃഗമേത്‌ ?
A) കടുവ
B) സിംഹം
C) ആന
D) കുതിര

23.ഒരു ഇൻപുട്ട്‌ ഉപകരണം
A) പ്ലോട്ടർ
B) പ്രിന്റർ
C) എൽ. സി. ഡി.
D) ട്രാക്ക്‌ബോൾ

24.ബ്രിട്ടൻവുഡ്‌ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ
A) ജോൺ മത്തായി
B) സർദാർ വല്ലഭായ്‌ പട്ടേൽ
C) ആർ. കെ. ഷൺമുഖം ചെട്ടി
D) ജവഹർലാൽ നെഹ്റു

25.ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സെർച്ച്‌ എഞ്ചിൻ.
A) ബിങ്‌
B) ബോസ്‌
C) ക്രോം
D) ഗുരുജി

26.പാർലമെന്റിന്റെ സംയുക്ത സമ്മേളനം  വിളിച്ച്‌ ചേർക്കുന്നതാര്‌ ?
A) ഉപരാഷ്ട്രപതി
B) സ്പീക്കർ
C) രാഷ്ട്രപതി
D) പ്രധാനമന്ത്രി

27.പച്ചസ്വർണം എന്നറിയപ്പെടുന്ന കാർഷിക ഉൽപന്നം.
A) കുങ്കുമം
B) വാനില
C) കാപ്പി
D) കുരുമുളക്‌

28.എത്ര തരത്തിലുള്ള അടിയന്തിരാവസ്ഥയെക്കുറിച്ചാണ്‌ ഭരണഘടനയിൽ പ്രതിപാദിക്കുന്നത്‌ ?
A) മൂന്ന്‌
B) രണ്ട്‌
C) ഒന്ന്‌
D) നാല്‌

29.തത്വചിന്തകനായ രാഷ്ടപതി എന്നറിയപ്പെടുന്നത്‌ ?
A) ഡോ. എസ്‌. രാധാകൃഷ്ണ
B) വി.വി. ഗിരി
C)ഫക്രുദിൻ അലി അഹമ്മദ്‌
D) ഡോ. രാജേന്ദ്രപ്രസാദ്‌

30.ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഇന്റർനെറ്റ്‌ സൗഹൃദക്കൂട്ടായ്മ
A) ഓർക്കൂട്ട്‌
B) ട്വിറ്റർ
C) ഫേസ്ബുക്ക്‌
D) ക്ലാസ്‌മേറ്റ്‌

31.ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക്‌ ഓഹരി വിപണി.
A) ഫ്രാങ്ക്പാർട്ട്‌
B) നാസ്ദാക്ക്‌
C) ടെൽഅവീവ്‌
D) മാഡ്രിഡ്‌

32. കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ച നവോത്ഥാനനായകൻ.
A) ശ്രീ നാരായണ ഗുരു
B) ഡോ. പൽപ്പു
C) പണ്ഡിറ്റ്‌ കറുപ്പൻ
D) വൈകുണ്ഠസ്വാമികൾ

33. സിന്ധുനദീതട സംസ്ക്കാരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പ ഏത്‌ നദി കരയിലായിരുന്നു ?
A) ചിനാബ്‌
B) സോൺ
C) രവി
D) യമുന

34. നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷൻ
A) അരവിന്ദ്‌ പതഗരിയ
B) നരേന്ദ്രമോദി
C) സിന്ധു ശ്രിബുള്ളർ
D) നിതിൻ ഖഡ്ഗരി

35. ഹരിതവിപ്പവത്തിന്റെ ജന്മദേശം.
A) ഫിലിപ്പിൻസ്‌
B) ബ്രസീൽ
C) പെറു
D) മെക്സിക്കോ

36. സ്വാതന്ത്ര സമരചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം.
A) കുറുമർ
B) കുറിച്യർ
C) വെളർ
D )ഊരാളർ

37. മംഗളദേവിക്ഷേത്രം ഏത്‌ വന്യജീവി സങ്കേതത്തിലാണുള്ളത്‌ ?
A) ഇരവികുളം
B) തട്ടേക്കാട്‌
C) പെരിയാർ
D) നീലഗിരി

38. ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ ആര്‌ ?
A) ദാദാഭായ്‌ നവറോജി
B) ആഡംസ്മിത്ത്‌
C) മഹലനോബിസ്‌
D) കെ. എൻ. രാജ്‌

39. കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം.
A) തിരുവനന്തപുരം
B) മലപ്പുറം
C) എറണാകുളം
D) വയനാട്‌

40. വരുമാനം കൂടുതലും ചെലവ്‌ കുറവും കാണിക്കുന്ന ബജറ്റ്‌.
A) കമ്മിബജറ്റ്‌
B) സന്തുലിതബജറ്റ്‌
C) ധനബജറ്റ്‌
D) മിച്ചബജറ്റ്‌

41. ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങളും ലോകസഭാംഗങ്ങളുമുള്ള ഇന്ത്യൻ സംസ്ഥാനം.
A) ഉത്തർപ്രദേശ്‌
B) രാജസ്ഥാൻ
C) പഞ്ചാബ്‌
D) മഹാരാഷ്ട്ര

42. നാഷണൽ പ്ലാനിംഗ്‌ കൺസിൽ രൂപീകരിച്ച വർഷം.
A)1964
B) 1960
C) 1965
D) 1963

43.ചിത്രകൂടം ആരുടെ സ്മാരകമാണ്‌ ?
A) കുമാരനാശാൻ
B) സഹോദരൻ അയ്യപ്പൻ
C) പണ്ഡിറ്റ്‌ കറുപ്പൻ
D) അയ്യൻകാളി

44. ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്‌ ?
A) വ്യവസായം
B) കൃഷി
C) സേവനമേഖല
D) ഇവയൊന്നുമല്ല

45. ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചുവരും പരാജയപ്പെട്ടാൽ ഞാനെന്റെ ശരീരം സമുദ്രത്തിന്‌ സമർപ്പിക്കും ഏത്‌ സംഭവത്തെ സംബന്ധിച്ചാണ്‌ ഗാന്ധിജി ഇങ്ങനെ പറഞ്ഞത്‌ ?
A) നിസഹകരണപ്രസ്ഥാനം
B) ഖേഡാസമരം
C) അഹമ്മദാബാദ്‌ തുണിമിൽ
D) ദണ്ഡിയാത്ര

46. പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം.
A) മീഥൈൻ
B) C02
C) നൈട്രസ്‌ ഓകൈസ്ഡ്
D) ഓസോൺ

47.ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന നദി.
A) ഭവാനി
B) പമ്പ
C) കൃഷ്ണ
D) പെരിയാർ

48.കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക്‌ നീങ്ങുന്ന പ്രതിഭാസമാണ്‌.
A) ഉരുൾപൊട്ടൽ
B) ഭൂവൽക്കം
C) മണ്ണിടിയൽ
D) സുനാമി

49 .മനുഷ്യരിൽ നിന്ന്‌ കോവിഡ്‌ 19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം.
A) കടുവ
B) പൂച്ച
C) നായ
D) പ്രാവ്‌

50.ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത്‌.
A) സ്വാതന്ത്ര്യത്തിനുള്ള അവകാശം
B) സമത്വത്തിനുള്ള അവകാശം
C) സ്വത്ത്‌ സമ്പാദിക്കാനുള്ള അവകാശം
D) ചൂഷണത്തിനെതിരായുള്ള അവകാശം

51.നാല് റോഡുകൾ സന്ധിക്കുന്ന ഒരു ജംഗ്ഷനിൽ, ഏത്‌ ഭാഗത്ത്‌ നിന്ന്‌ വരുന്ന വാഹനങ്ങൾക്കാണ്‌ മുൻഗണന നൽകേണ്ടത്‌ ?
A) ഇടത്‌ ഭാഗത്ത്‌ നിന്ന്‌ വരുന്ന വാഹനങ്ങൾക്ക്‌
B) വലത്‌ ഭാഗത്ത്‌ നിന്ന്‌ വരുന്ന വാഹനങ്ങൾക്ക്‌
C) എതിർ ദിശയിൽ നിന്ന്‌ വരുന്ന വാഹനങ്ങൾക്ക്‌
D) ആർക്കും പ്രത്യേക മുൻഗണന ഇല്ല

52.ഒരു ചരക്ക്‌ വാഹനത്തിൽ അമിത ഭാരം കയറ്റുന്നത്‌.
A) പിഴ ഒടുക്കേണ്ട കുറ്റമാണ്‌
B) ലൈസൻസ്‌ താൽകാലികമായി റദ്ദ്‌ ചെയ്യുവാൻ കാരണമായ കുറ്റമാണ്‌
C) ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണ്‌
D) പിഴ ഒടുക്കേണ്ടതും, ലൈസൻസ്‌ താൽകാലികമായി റദ്ദ്‌ ചെയ്യുവാൻ കാരണമായ കുറ്റമാണ്‌

53.ഒരു ട്രാക്റ്ററിൽ, ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആൾക്കാരുടെ എണ്ണം.
A) ആരേയും കയറ്റാൻ പാടുള്ളതല്ല
B) ഇരു വശത്തുമായി രണ്ട്‌ പേർ
C) ഒരാൾ
D) മേൽ പറഞ്ഞത്‌ ഒന്നും അല്ല

54.കോഷനറി റോഡ്‌ സൈനുകൾ  പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി.
A) തൃകോണാകൃതി
B) ചതുരാകൃതി
C)വൃത്താകൃതി
D) മേൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ രൂപത്തിലും പ്രദർശിപ്പിക്കുന്നു

55.6.00 X16 സൈസിലുള്ള ടയറിൽ '16' സൂചിപ്പിക്കുന്നത്‌.
A) ടയറിന്റെ വീതി
B) വീൽ റിമ്മിന്റെ വ്യാസം
C) ടയറിന്റെ വ്യാസം
D)വീൽ റിമ്മിന്റെ വീതി

56 .'ഗോൾഡൻ അവർ' (Golden hour ) എന്നാൽ എന്ത്‌ ?
A) റോഡിൽ ഏറ്റവും അധികം തിരക്ക്‌ അനുഭവപ്പെടുന്ന സമയം
B) പുലർച്ചെ 3.00 നും 4.00 നും ഇടയിൽ ഡ്രൈവർമ്മാർക്ക്‌ ഏറ്റവും ഉറക്കം വരാസാധ്യതയുള്ള സമയം
C) വാഹനാപകടത്തിൽ പരിക്ക്‌ പറ്റിയശേഷമുള്ള സമയം
D) ഇവയിലേതുമല്ല  

57. റോഡിന്റെ ഇടതു ഭാഗത്ത്‌ കൂടി മറികടക്കാവുന്ന സാഹചര്യം.
A) ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ
B) നാലുവരിപ്പാതകളിൽ വലതു ലെയ്നിലൂടെ ഭാരമേറിയ വാഹനം പോയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ
C) മലമ്പാതകളിൽ
D) മൂന്നിലെ വാഹനം വലത്തോട്ട്‌ തിരിയാനുള്ള സിഗ്നൽ നൽകി നിൽക്കുന്ന വേളയിൽ

58. ഒരു നാലു ച്ക്ര വാഹനത്തിന്റെ ടയറിൽ ഉണ്ടായിരിക്കേണ്ട ത്രെഡിന്റെ ആഴം.
A) 1.2 mm
B) 1.8mm
C) 1.6mm
 D) .8mm

59. ഭാരത്‌ സ്റ്റേജ്‌ ആറ്‌ (Bharath Stage VI) വാഹനങ്ങൾക്ക്‌ നൽകുന്ന പുകപരിശോധനാസർട്ടിഫിക്കറ്റിന്റെ കാലാവധി.
A) ഒരു വർഷം
B) ആറ്‌ മാസം
C) പുതിയ വാഹനത്തിന്‌ ആദ്യത്തെ ഒരു വർഷം, പിന്നീട്‌ എല്ലാ 6 മാസം
D) പുക പരിശോധന ആവശ്യമില്ല

60. ഏത്‌ തരം ഇൻഷ്വറൻസാണ്‌ മോട്ടോർ വാഹനങ്ങൾക്ക്‌ നിർബന്ധമാക്കിയിട്ടുള്ളത്‌ ?
A) കോമ്പ്രിഹെൻസീവ്‌ ഇൻഷ്വറൻസ്‌
B) തേർഡ്‌ പാർട്ടി ഇൻഷ്വറൻസ്‌ .
C) പേഴ്സണൽ ഇൻഷ്വറൻസ്‌
D) ലൈഫ്‌ ഇൻഷ്വറൻസ്‌

61. ഇലക്രിക്‌ ഉപകരണം കൊണ്ട്‌ കാണിക്കുവാൻ സാധ്യമല്ലാത്ത ഒരു സിഗ്നൽ.
A) വലതു വശത്തേക്ക്‌ തിരിയൽ
B) വാഹനം നിർത്തുന്നത്‌
C) ഭാവർടേക്കിങ്ങിന്‌ ഉള്ള അനുവാദം
D) ഇടതുവശത്തേക്ക്‌ തിരിയൽ

62 .ഹെവി വെഹിക്കിൾ എന്നാൽ എന്ത്
A) 12,990 മൂ ന്‌ മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ
B) 7,500 19 ന്‌ മുകളിൽ ആകെ ഭാരം വരുന്ന വാഹനങ്ങൾ
C) 16,200 1യൂ ന്‌ മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ
D) 12,000 19 ന്‌ മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ

63.കെട്ടി വലിക്കുന്ന രണ്ട്‌ വാഹനങ്ങൾ തമ്മിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധിഅകലം.
A)5  മീറ്റർ
B)7 മീറ്റർ
C)6  മീറ്റർ
D) 4 ലീറ്റർ

64. ഓവർ ടേക്ക്‌ ചെയ്യാൻ പാടില്ലാത്ത സ്ഥലം.
A) പോലീസ്‌ സ്റ്റേഷൻ സമീപം
B) ഇടുങ്ങിയ പാലം
C) ടാർ ഇടാത്ത റോഡുകൾ
D) എയർപോർട്ടിന്‌ സമീപം

65.“ആക്സിൽ വെയ്റ്റ്‌" എന്നാൽ
A) ഒരു ആക്‌സിലിൽ ഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഒരു വീൽ ഭൂമിയിലേക്ക്‌ ചെലുത്തുന്ന ഭാരം
B) ഒരു ആക്‌സിലിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ വീലുകളും ചേർന്ന്‌ ഭൂമിയിലേക്ക്‌ ചെടുത്തുന്ന ഭാരത്തിനെ വീലുകളുടെ എണ്ണം കൊണ്ട്‌ ഹരിച്ചാൽ കിട്ടുന്നഭാരം
C) ഒരു ആക്‌സിലിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ വീലുകളും ചേർന്ന്‌ ഭൂമിയിലേക്ക്‌ ചെലുത്തുന്ന ഭാരം
D) ഒരു ആക്സിൽ വാഹനത്തിൽ നിന്ന്‌ വിഘടിപ്പിച്ച്‌ എടുത്ത ശേഷം ഭാര പരിശോധന നടത്തുമ്പോൾ ലഭിക്കുന്ന ഭാരം

66.ടൂ സ്ട്രോക്ക്സ്ര്ലോക്ക്‌ (TWO  STORKE ) എൻജിനിലെ വാൽവുകളുടെ എണ്ണം.
A) പരിധി നിശ്ചയിച്ചിട്ടില്ല
B) വാൽവുകൾ ഇല്ല
C) 2 എണ്ണം
D) 4 എണ്ണം

67.എയർ ബ്രേക്ക്‌ സംവിധാനം ഉള്ള ഒരു ഹെവി വാഹനം ഓടുന്ന വേളയിൽ എയർടാങ്ക്‌ ലീക്ക്‌ ആയി എയർ പൂർണ്ണമായും നഷ്ടപ്പെട്ടാൽ
A) ഗിയർ ഡൌൺ ചെയ്യ്‌ വാഹനം നിർത്താൻ ശ്രമിക്കുക
B) എൻജിൻ ഓഫ്‌ ചെയ്ത്‌ വാഹനം നിർത്താൻ ശ്രമിക്കുക
C) ഗിയർ ഡൌൺ ചെയ്യുകയും, എൻജിൻ ഓഫ്‌ ചെയ്യും വേഗത കുറച്ച്‌ നിർത്താൻ ശ്രമിക്കുക
D) ഹാൻഡ്‌ ബ്രേക്ക്‌ ഉപയോഗിച്ച്‌ നിർത്താൻ ശ്രമിക്കുക

68.16 വയസ്സ്‌ തികഞ്ഞവർക്ക്‌ ഓടിക്കുവാൻ അനുവാദം ലഭിക്കുന്ന വാഹനം.
A) ഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിൾ
B) 50 00 യിൽ താഴെയുള്ള മോട്ടോർ സൈക്കിൾ
C) 50 ണ്ഥ0 ന്‌ താഴെ മാത്രം സഞ്ചരിക്കുവാൻ സാധിക്കുന്ന വാഹനം
D) 60 0 യിൽ താഴെയുള്ള മോട്ടോർ സൈക്കിൽ

69.ലേണേഴ്‌സ്‌ ലൈസൻസ്‌ ഉപയോഗിച്ച്‌ വാഹനം ഓടിക്കാവുന്നത്‌.
A) അതാത്‌ ജില്ലകളിൽ മാത്രം
B) അതാത്‌ സംസ്ഥാനത്തിനുള്ളിൽ മാത്രം
C) ലൈസൻസ്‌ നൽകിയ ലൈസൻസിങ്ങ്‌ അതോറിട്ടിയുടെ അധികാര പരിധിക്കുള്ളിൽ മാത്രം
D) ഇന്ത്യയിൽ എവിടെയും

70. താഴെ പറയുന്നവയിൽ പെട്രോൾ, ഡീസൽ എന്നീ എൻജിനുകളിൽ പൊതുവായി കാണാത്ത ഭാഗം.
A) എയർ ഫിൽട്ടർ
B) സൈലൻസർ
C) ബാറ്ററി
D) ഫ്യുവൽ ഇൻജക്ഷൻ പമ്പ്‌

71, "ഒരു വാഹനത്തിന്റെ വീൽബേസ്‌ എന്നാൽ
A) മുൻപിലെ ടയറുകൾ തമ്മിലുള്ള അകലം
B) മുൻ-പിൻ ആക്സിലുകൾ തമ്മിലുള്ള അകലം
C) ടയറിന്റെ വീതി
D) വാഹനത്തിന്റെ ആകെ നീളം

72.ഒരു ഡീസൽ എൻജിനിൽ ഇൻജക്ടൂർ നോസിൽ ബ്ലോക്ക്‌ ആയാൽ
A) കറുത്ത പുക ഉണ്ടാകുന്നു
B) ഡീസൽ ഉപഭോഗം വർദ്ധിക്കുന്നു
C)എൻജിൻ സ്റ്റാർട്ട് ആക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന
D)മേൽ പറഞ്ഞവ എല്ലാം ഉണ്ടാകും

73. കേടുവന്ന വ്യൂഹനത്തെ മറ്റൊരു വാഹനം ഉപയോഗിച്ച്‌ കെട്ടിവലിക്കുമ്പോൾ പാലിക്കേണ്ട വേഗപരിധി.
A) 24 kmph
B) 30 C
C) 40kmph
D)15kmph

74 .ഒരു റോഡ്‌ അപകടമുണ്ടായാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ.
A) അടുത്തുള്ള പോലീസ്‌ സ്റ്റേഷനിൽ വിവരം അറിയിക്കുക
B) പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക
C) പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ്‌ സ്റ്റേഷനിൽ അറിയിക്കുക
D) പോലീസ്‌ സ്റ്റേഷനിൽ അറിയിച്ചശേഷം പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുക

75 .താഴെ പറയുന്നവയിൽ എൻജിൻ ഓയിലുമായി ബന്ധപ്പെട്ട പദം
A)145/70 R12
B)55/60W
C)20:1
D)SAE 40

76. ഒരു ഹെവി ലോറിയുടെ ടയറിൽ ഉപയോഗിക്കുന്ന പ്ലൈ റേറ്റിങ്ങ്‌ (01 516).
A) 2 മുതൽ 4 വരെ
B) 12 മുതൽ 16 വരെ
C) 5 മുതൽ 8 വരെ
D) 3 മുതൽ 5 വരെ

77.ഒരു വാഹനത്തിൽ ക്ലച്ച്‌ ഘടിപ്പിച്ചിരിക്കുന്നത്‌.
A) എൻജിനും ഗിയർ ബോക്സിനും ഇടയിൽ
B) ഗിയർ ബോക്സിനും പ്രൊപ്പല്ലർ ഷാഫ്റ്റിനും ഇടയിൽ
C) പ്രൊപ്പല്ലർ ഷാഫ്റ്റിനും ആക്സിലിനും ഇടയിൽ
D) ഡിഫറൻഷ്യലിനും ആക്സിലിനും ഇടയിൽ

78.ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ്‌ അനുശാസിക്കു വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം
A) ടയറിന്റെ ഒരു വശത്ത്‌ തേയ്മാനം വർദ്ധിക്കും
B) ടയറിന്റെ മധ്യ ഭാഗത്ത്‌ തേയ്മാനം വർദ്ധിക്കും
C) ടയറിന്റെ ഇരുവശങ്ങളിലും തേയ്മാനം വർദ്ധിക്കും
D) എല്ലാ ഭാഗത്തും ഒരു പോലെ തേയ്മാനം സംഭവിക്കും

79 .മദ്യലഹരി ഡ്രൈവിങ്ങിനെ ബാധിക്കുന്നത്‌ എപ്രകാരം ?
A) തീരുമാനം പെട്ടെന്ന്‌ എടുക്കുന്നു
B) തീരുമാനം സാവധാനം എടുക്കുന്നു
C) ഉറക്കം വരാതിരിക്കുവാൻ സഹായിക്കുന്നു
D) രാത്രികാലങ്ങളിൽ ഉറക്കം വരാതിരിക്കുവാനും പെട്ടെന്ന്‌ തീരുമാനം എടുക്കുവാനും സഹായിക്കുന്നു

80.നിർബദ്ധമായും പാലിക്കേണ്ട റോഡ്‌ സൈനസുകൾ.
A) മാൻഡേറ്ററി റോഡ്‌  സൈൻസ്‌
B) കോഷനറി റോഡ്‌ സൈൻസ്‌
C)ഇൻഫർമേറ്ററി റോഡ്‌ സൈൻസ്‌
D) മേൽ പറഞ്ഞവയിൽ ഏതും അല്ല

81 .ടിപ്പ്‌ ഷീറ്റ്‌ (Trip  Sheet) സൂക്ഷിക്കേണ്ട വാഹനം.
A) ടൂറിസ്റ്റ് ടാക്സി
B) സ്റ്റേജ്‌ കാര്യേജ്‌
C) കോൺട്രാക്റ്റ്‌ കാര്യേജ്‌
D) ചരക്ക് വാഹനം

82.ഒരു കാർ ബാറ്ററിയിലെ ദ്രാവകത്തിന്റെ അളവ്‌ കുറയുന്നതിനു അനുസരിച്ച ഒഴിക്കണ്ടേ ദ്രാവകം.
A)ശുദ്ധജലം
B) നേർപ്പിച്ച
C) മിനറൽ വാട്ടർ
D) ഡിസ്റ്റിൽഡ്‌ വാ

83 .റോഡപകടം ഉണ്ടാകുന്നതിന്‌ ഉള്ള പ്രധാന കാരണം.
A) അശാസ്ത്രീയ റോഡ്‌ നിർമ്മാണം
B) മാനുഷികമായ പിഴവുകൾ
C) റോഡ്‌ സുരക്ഷാ വിദ്യാഭ്യാസത്തിന്റെ അപര്യാപ്ത
D) പരിശോധനയിലെ കുറവ്‌

84.ഒരു വാഹനത്തിലെ ടയർ പ്രഷർ എഴുതി പ്രദർശിപ്പിക്കുന്ന സ്ഥലം.
A) മുൻ വലത്‌ ഡോർ
B) പിൻ വലത്‌ ഡോർ
C) ഡാഷ്‌ ബോർഡ്‌
D) ബോണറ്റിനകത്ത്‌

85.ഹസാർഡ്സ് വാണിംങ്ങ് ലൈറ്റ് ഉപയോഗിക്കണ്ടേ സാഹചര്യം
A)ഒരു ജംഗ്ഷനിൽ വാഹനം ഓടിക്കണ്ടേ സാഹചര്യത്തിൽ
B)പാർക്ക് ചെയുമ്പോൾ
C)അപകടകരമായി പാർക്ക് ചെയുന്ന അവസ്ഥയിൽ
D)മേൽ പ്രതിപാതിച്ച എല്ലാ അവസ്ഥയിലും

86. ഫോർ ലെയ്ൻ റോഡിൽ ഹെവി  വാഹനം ഓടിക്കണ്ടേ
A)വലത്  ലെയിനിൽ കൂടി മാത്രം
B)ഇടത് ലെയിനിൽ കൂടി മാത്രം
C)ഇടത് ലെയിനിൽ കൂടി ,ഓവർ ടേക്കിങ് സമയത്ത് മാത്രം
D) ഇവയിൽ ഏതുമല്ല

87.മലമ്പാതകളിൽ
A)കയറ്റം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് മുൻഗണന  
B)കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന  
C)ഭാരമേറിയ വാഹനങ്ങൾക്ക് മുൻഗണന
D)ചെറിയ വാഹനങ്ങൾക്ക് മുൻഗണന

88.ഒരു ചരക്ക് വാഹനത്തിൽ കയറ്റിയ ചരക്ക് തള്ളി നില്കുന്നത് അനുവദിചിട്ടുള്ളത്
A)വലതു ഭാഗത്തേക്ക്
B)മുകളിലേക്ക്
C)പിൻഭാഗത്തേക്ക്
D)ഇവയിൽ ഏതുമല്ല

89.താഴെ പറയുന്ന വാഹനങ്ങളിൽ "റൈറ്റ്‌ ഓഫ്‌ വേ"? (ആദ്യം കടന്ന്‌ പോകുന്നതിന്‌ ഉള്ള അവകാശം) ഇല്ലാത്ത വാഹനം.
A) റൗണ്ട്‌ എബരട്ടിൽ ആദ്യം പ്രവേശിച്ച വാഹനം
B) ഫയർ എൻജിൻ
C) ഇടറോഡിൽ നിന്നും കയറുന്ന വാഹനം
D) മെയിൻ റോഡിലൂടെ പോകുന്ന വാഹനം

90.ബ്ലൈന്റ്‌ സ്ലോട്ട്‌ (Blind  spot) എന്നാൽ
A) ഒരു മോട്ടോർ കാറിന്റെ മുൻ ഇടത്‌ മൂല
B) ഒരു മോട്ടോർ കാറിന്റെ ഇടത്‌ റിയർ വ്യ മിററിലൂടെ കാണാൻ കഴിയുന്ന ഭാഗങ്ങൾ
C) ഒരു മോട്ടോർ കാറിന്റെ റിയർ വ്യൂ മിററിലൂടെ കാണുവാൻ കഴിയാത്ത ഭാഗങ്ങൾ
D) മുകളിൽ പറയുന്നവയെല്ലാം ഉൾപ്പെടുന്നത്‌

91.ഓടി കൊണ്ടിരിക്കുന്ന  വാഹനത്തിന്റെ ക്ലച്ചിൽ എല്ലായ്പ്പോഴും കാൽ വയ്ക്കുന്നത്‌ കൊണ്ട്
A)ക്ലച്ച്‌ ഡിസ്ക്‌ തേയ്മാനം സംഭവിക്കാം
B) വാഹനത്തിന്റെ വേഗത കുറയാം
C) ഇന്ധനം നഷ്ടപ്പെടും
D) മുകളിൽ പറഞ്ഞവജെല്ലാം സംഭവിക്കാം

92.'ബൈറ്റിങ്ങ്‌ പോയിന്റ്‌ (Biting point  ) എന്നത്‌ താഴെ പറയുന്ന ഏത്‌ നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ടതാണ്‌ ?
A) ക്ലച്ച്‌
B) ബ്രേക്ക്‌
C)സ്റ്റിയറിംഗ്‌
D) ആക്സിലറേറ്റർ

93.മദ്യപിച്ച വാഹനം ഓടിച്ചാൽ ലഭിക്കുന്ന ശിക്ഷ
A) ഒരു വർഷം തടവും 10,000 രൂപ   പിഴയും
B) ആറ്‌ മാസം തടവും, 10,000 രൂപ പിഴയും
C) മൂന്ന്‌ വർഷം തടവ്‌
D) 1,00,000 രൂപ പിഴ മാത്രം

94 .ഒരു  ചരക്ക്‌ വാഹനത്തിൽ കയറ്റിക്കൊണ്ട്‌ പോകാവുന്ന ആളുകളുടെ എണ്ണം.
A) 5 ആളുകൾ
B) ഭാരം കയറ്റാനും ഇറക്കുവാനും ആവശ്യമുള്ളത്ര ആളുകൾ
C) രജിസ്രരേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്രയും ആളുകൾ
D) 2 ആളുകൾ

95.വാഹനത്തിന്റെ എൻജിൻ ഓയിൽ ലെവൽ പരിശോധിക്കേണ്ടത്‌ എപ്പോൾ ?
A) എൻജിൻ ചൂടായി നിൽക്കുന്ന അവസ്ഥയിൽ
B) എൻജിൻ തണ്ടുത്ത്‌ നിൽക്കുന്ന അവസ്ഥയിൽ
C) വാഹനം കുറഞ്ഞത്‌ 10 കി. മീ. ഓടിച്ച്‌ കൊണ്ട്വന്ന്‌ നിൽക്കുന്ന അവസ്ഥയിൽ
D) എൻജിൻ ചെറിയ വേഗതയിൽ പ്രവർത്തിക്കുമ്പോൾ

96.വാഹനത്തിന്റെ പവർ സ്റ്റിയറിംഗ് ഫ്‌ല്യൂയിഡ് (Power Steering fluid)  ലെവൽ പരിശോധിക്കണ്ടത് ഏത് അവസ്ഥയിലാണ്
A)എൻജിൻ  ഓഫ് ചെയ്ത അവസ്ഥയിൽ
B)എൻജിൻ  ചൂടായി നിക്കുന്ന അവസ്ഥയിൽ
C)എൻജിൻ ചെറിയ വേഗതയിൽ പ്രവർത്തിക്കുന്ന അവസ്ഥയിൽ
D)എൻജിൻ ഉയർന്ന  വേഗതയിൽ പ്രവർത്തിക്കുന്ന അവസ്ഥയിൽ

97.അടിയന്തര സാഹചര്യത്തിൽ (Emergency) താഴെ പറയുന്ന വാഹനങ്ങളിൽ ഏതു വാഹനതിന്നാണ് മുൻഗണന  
A)ആംബുലൻസ്
B)പോലീസ്  വാഹനം
C)സംസ്ഥാന സർക്കാരിന്റെ എമർജൻസി മാനേജ്‌മന്റ്  ഉപഗോയത്തിലുള്ള വാഹനം
D)ഫയർ സർവീസ് വാഹനം

98.ഒരു ലോറിയിൽ ചരക്ക്‌ കയറ്റുമ്പോൾ തറ നിരപ്പിൽ നിന്നും ചരക്കിന്റെ മുകളിലേക്ക്‌ ഉള്ള പരമാവധി ഉയരം.
A) 3.8 മീറ്റർ
B) മൂ.0 മീറ്റർ
C) 5.5 മീറ്റർ
D) 4.2 മീറ്റർ

99. ഒരു വാഹനം പുറകോട്ട്‌ ഓടിക്കുവാൻ അനുവാദമുള്ളത്‌.
A) ഉദിഷ്ട സ്ഥാനത്ത്‌ എത്തുവാൻ മാത്രം
B) മുൻപിലുള്ള വാഹന ഡ്രൈവർ ആവശ്യപ്പെട്ടാൽ മാത്രം
C) ദിശമാറ്റി പോകാൻ മാത്രം
D) 'വൺവേ" റോഡുകളിൽ

100. ഒരു വാഹനം രജിസ്ര്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം.
A) തീപിടുത്തമുണ്ടായാൽ തികെടുത്തുന്നതിനുള്ള ആവശ്യത്തിന്‌
B) രോഗിയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നതിന്‌
C) കുടിവെള്ളം എത്തിക്കുന്നതിന്‌
D) പോലീസ്‌ ഉദ്യോഗസ്ഥരുടെ സഞ്ചാരത്തിന്‌Previous Post Next Post