>>അരുണാചൽപ്രദേശ് രൂപീകൃതമായതെന്ന്
1987 ഫെബ്രുവരി 20
>>അരുണാചൽപ്രദേശിൻ്റെ തലസ്ഥാനം
ഇറ്റാനഗർ
>>അരുണാചൽ പ്രദേശിലെ പ്രധാനഭാഷയേത്
ഹിന്ദി
>>അരുണാചൽ പ്രദേശിലെ പ്രധാന നൃത്തരൂപമേത്
വെയ്കിങ്
>>അരുണാചൽപ്രദേശിലെ ഔദ്യോഗിക പക്ഷി
വേഴാമ്പൽ
>>അരുണാചൽപ്രദേശിലെ ഔദ്യോഗിക മൃഗം
മിധുൻ എന്ന കാള
>>അരുണാചൽപ്രദേശിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ
ഗുവാഹത്തി
>>അരുണാചൽ പ്രദേശിലെ രാജ്യസഭ സീറ്റുകളുടെ എണ്ണം
1
>>അരുണാചൽ പ്രദേശിലെ ലോക്സഭ സീറ്റുകളുടെ എണ്ണം
2
>>അരുണാചൽപ്രദേശ് എന്ന പേരിനർത്ഥം
ചുവന്ന മലകളുടെ നാട്
>>ഇന്ത്യയുടെ കിഴക്കേയറ്റത്തുള്ള സംസ്ഥാനമേത്?
അരുണാചൽപ്രദേശ്
>>ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമേത്
അരുണാചൽപ്രദേശ്
>>ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനമേത്
അരുണാചൽപ്രദേശ്
>>അരുണാചൽപ്രദേശിലെ കൃഷി രീതിയേത്
ജൂമിങ്
>>ഹോം ഗാർഡ് നിലവിൽ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം
അരുണാചൽപ്രദേശ്
>>ബ്രിട്ടീഷ് ഭരണകാലത്ത് നേഫ (നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി ) എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം
അരുണാചൽ പ്രദേശ്
>>e -GPF സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
അരുണാചൽപ്രദേശ്
>>വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം വിസ്തീർണ്ണമുള്ള സംസ്ഥാനം
അരുണാചൽ പ്രദേശ്
>>വനവിസ്തൃതിയിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം
അരുണാചൽ പ്രദേശ്
>>അരുണാചൽ പ്രദേശിലെ പ്രധാന വിമാനത്താവളമേത്
സീറോ വിമാനത്താവളം
>>അരുണാചൽപ്രദേശിലെ പ്രധാന ഭാഷകൾ ഏതൊക്കെ
നിഷി, വാഞ്ചോ,മോൻപ, അഡി
>>കൊറോ ഭാഷ പ്രചാരത്തിലുള്ള ഇന്ത്യൻ സംസ്ഥാനം
അരുണാചൽപ്രദേശ്
>>നാഷണൽ റിസർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
അരുണാചൽപ്രദേശ്
>>ഇന്ത്യയിലെ രണ്ടാമത് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്
>>രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം അടുത്തിടെ ഉദ്ഘാടനം നടന്നത് ഏത് സംസ്ഥാനത്താണ്
അരുണാചൽ പ്രദേശ്
>>വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യമായി സ്മാർട്ട് -ഇ-പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം ആരംഭിച്ച സംസ്ഥാനം
അരുണാചൽ പ്രദേശ്
>>അരുണാചൽപ്രദേശിൽ പ്രസിദ്ധീകരിച്ച ആദ്യ പത്രമേത്
അരുണഭൂമി
>>സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം
അരുണാചൽ പ്രദേശ്
>>ഉദയസൂര്യന്റെ നാട്, പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
അരുണാചൽപ്രദേശ്
>>ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
അരുണാചൽപ്രദേശ്
>>ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്
അരുണാചൽപ്രദേശ്
>>അരുണാചൽപ്രദേശിനെ വിദേശികൾ വിശേഷിപ്പിച്ചതെങ്ങനെ
A paradise still explored
>>അരുണാചൽ പ്രദേശിലെ ഹിന്ദുമത തീർത്ഥാടന കേന്ദ്രം
പരശുറാം കുണ്ഡ്
>>ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രം
തവാങ്
>>തവാങ് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
അരുണാചൽപ്രദേശ്
>>ഏതൊക്കെ രാജ്യങ്ങളുമായാണ് അരുണാചൽപ്രദേശ് അതിർത്തി പങ്കിടുന്നത്
ചൈന, ഭൂട്ടാൻ, മ്യാൻമാർ
>>ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ തർക്കം നിലനിൽക്കുന്ന പ്രദേശം
അരുണാചൽപ്രദേശ്
>>ഇന്ത്യ ചൈന അതിർത്തിരേഖയായ മക്മോഹൻരേഖ സ്ഥിതി ചെയ്യുന്നതെവിടെ
അരുണാചൽപ്രദേശിന്റെ ഉത്തര അതിർത്തിയിൽ
>>ചൈനീസ് ജനത സതേൺ ടിബറ്റ് എന്ന പേരിൽ പരാമർശിക്കുന്ന ഇന്ത്യൻ പ്രദേശം
അരുണാചൽപ്രദേശ്
>>അരുണാചൽപ്രദേശിലെ പ്രധാന നദികൾ ഏതൊക്കെ
ബ്രഹ്മപുത്ര, സുബൻസിരി, ലോഹിത്
>>ബ്രഹ്മപുത്രാ നദി അരുണാചൽപ്രദേശിൽ അറിയപ്പെടുന്നത് ഏത് പേരിൽ
ദിഹാങ്
>>ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്
അരുണാചൽപ്രദേശ്
>>ഇന്ത്യയിലെ 50-മത് ടൈഗർ റിസർവ്വ് സ്ഥിതിചെയ്യുന്നത്
കാംലാങ്
>>ബോംഡില ചുരം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
അരുണാചൽപ്രദേശ്
>>പഖുയി ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
അരുണാചൽപ്രദേശ്
>>മെഹാവോ തടാകം, നംസായി സുവർണപഗോഡ മൊണാസ്റ്ററി തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്
അരുണാചൽപ്രദേശ്
>>അരുണാചൽപ്രദേശിലെ ഗോത്രവർഗ്ഗമായ “അപത്താനി” വർഗത്തെക്കുറിച്ച് സ്റ്റുവർട്ട് ബ്ലാക്ക്ബൺ എഴുതിയ നോവൽ
ഇന്റു ദി ഹിഡൻ വാലി
>>അരുണാചൽപ്രദേശിലെ പ്രധാന ആഘോഷങ്ങൾ ഏതൊക്കെ
ബൂരി ബൂട്ട്, ലോസർ
>>അരുണാചൽപ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- രൂപാ-ധിരാങ് താഴ്വര
- മാലിനിത്താൻ
- ബിസ്മാക് മഗർ
- ബോംഡില്ല
>>അരുണാചൽപ്രദേശിലെ ദേശീയോദ്യാനങ്ങൾ
മൗലിങ് ദേശീയോദ്യാനം
>>അരുണാചൽപ്രദേശിലെ വന്യജീവിസങ്കേതങ്ങൾ
- നംദഫ വന്യജീവി സങ്കേതം
- കാമ്ലാങ് ടൈഗർ റിസർവ്വ്
- പഖുയി ടൈഗർ റിസർവ്വ്