Current Affairs September Part - 3

>>കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം (NEP 2020) തയ്യാറാക്കിയ സമിതിയുടെ മലയാളിയായ അധ്യക്ഷൻ?

ഡോ. കെ. കസ്തൂരിരംഗൻ


>>കേന്ദ്ര സർക്കാർ അടുത്തിടെ രൂപംകൊടുത്ത സഹകരണ വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ്‌ മന്ത്രി?

അമിത്‌ ഷാ

>>ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ?

യശ് വർധൻകുമാർ സിൻഹ


>>സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുന്നത്‌ എവിടെയാണ്‌?

എറണാകാളം


>>ടോക്യോ ഒളിമ്പിക്സിന്റെ  ആപ്തവാക്യം എന്തായിരുന്നു?

United by Emotion


>>ജൂലായ്‌ 17- നടന്ന പ്രസിദ്ധമായ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച  ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം  നേടിയത്‌?
ടിറ്റാൻ (ഫ്രഞ്ച്‌)

>>67 -ാം ദേശിയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞടുപ്പെട്ടത് ?
സിക്കിം

>>2021-ലെ മിസ്‌ യൂണിവേഴ്‌സ്‌ കിരീടം നേടിയത്‌?
ആൻഡ്രിയമെസ (മെക്‌സിക്കോ)

>>ദേശീയ മനുഷ്യാവകാശ കമ്മിഷൻറെ ഇപ്പോഴത്തെ അധ്യക്ഷൻ ആരാണ് ?
അരുൺമിശ്ര

>>ഇംഗ്ലണ്ടിനെ തോല്‌പിച്ച്‌ 2020-ലെ യൂറോ കപ്പ നേടിയ രാജ്യം ?
ഇറ്റലി

>>മഴവൈള്ളക്കൊയ്ക്ക്‌ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ജലമിഷൻ ആരംഭിച്ച പദ്ധതി?
ക്യാച്ച്‌ ദ റെയിൻ

>>2019-ലെ ദാദാ സാഹെബ്‌ഫാൽക്കെ പുരസ്‌കാര ജേതാവ്‌?
രജനീകാന്ത്‌

>>2021-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട, ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന പാലം?
മൈത്രി സേതു

>>കേരളത്തിനെ എത്രാമത്തെ ചീഫ്‌ സെക്രട്ടറിയാണ്‌ വി.പി ജോയ്‌?
47-ാംമത്തെ

>>2021 ഏത്‌ വർഷമായാണ്‌ ഫ്രാൻസിസ്‌ മാർപാപ്പ പ്രഖ്യാപിച്ചിട്ടുള്ളത്
കുടുംബവർഷം

>>ഓസ്‌കർ ചരിത്രത്തിലാദ്യമായി ഒരു ഏഷ്യൻ വശംജ മികച്ച സംവിധാനത്തിനുള്ള അവാർഡ്‌ നേടി. ചൈനീസ്‌ വംശജയായ അവരുടെ പേര്‌?
ക്ലോയിചായോ

>>2021 മേയ് 11-ന്‌ അന്തരിച്ച കേരളാത്തിന്റെ പ്രഥമ  മന്ത്രിസഭയിലെ അംഗം?
കെ.ആർ. ഗൗരിയമ്മ

>>15 -ാം നിയമസഭയുടെ  പ്രോടെം സ്‌പീക്കർ  ആരായിരുന്നു?
പി.ടി.എ. റഹീം

>>കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അർധ അതിവേഗ റെയിൽപാതാപദ്ധതിയുടെ പേര്‌ എന്താണ് ?
സിൽവർലൈൻ

>>സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ആരാണ്‌ ?
ചിറ്റയം ഗോപകുമാർ (അടൂർ)



Previous Post Next Post