Ayurveda Therapist-Question and Answer Key

1. താഴെ പറയുന്ന ക്രിയകളിൽ പഞ്ചകർമ്മങ്ങളിൽ ഉൾപ്പെടാത്ത ക്രിയയേത്‌ ?
A) വമനം
B) മാത്രാവസ്തി
C) വിരേചനം
D) നിരൂഹവസ്തി

2. വമനത്തിന്റെ പശ്ചാത്‌ കർമ്മം ?
A) തളം
B) നാസാപാനം
C) ധൂമപാനം
D) കർണ്ണപൂരണം

3. താഴെ പറയുന്നതിൽ ചതു:സ്നേഹം അല്ലാത്തത്‌ ?
A) ക്ഷീരം
B) തൈലം
C) വസ
D) സർപ്പി

4. മാത്ര അനുസരിച്ച്‌ നസ്യത്തെ എത്രയായി വിഭജിച്ചിരിക്കുന്നു ?
A) 4
B) 2
C)3
D) 6

5. നിരൂഹവസ്തിയുടെ അപരനാമം ?
A) സ്നേഹവസ്തി
B) അനുവാസനവസ്തി
C) ആസ്ഥാപനവസ്തി  
D) മാത്രാവസ്തി

6. വിരേചന ഔഷധം സേവിയ്ക്കേണ്ട സമയം ?
A) മദ്ധ്യാഹ്‌നേ കിഞ്ചിത്‌ ആവൃത്തേ
B) ഗതേ സായാഹ്‌നേ
C) രാത്രാവപി ജായതേ
D) ശ്ശേഷ്മകാല ഗതേ

7. സംസ്കാരസ്യാനുവർത്തനം എന്ന ഗുണം ഏറ്റവും കൂടുതൽ ഉള്ളത്‌ ?
A) സർപ്പി
B) വസ
C) മജ്ജ
D) തൈലം

8. ഇലക്കിഴിയിൽ സാധാരണയായി ഉപയോഗിക്കാത്ത ഇല ?
A) പുളിയില
B) എരിക്ക്‌
C) താമരയില
D) കരിനൊച്ചി

9. നസ്യ കർമ്മത്തിന്റെ മറ്റൊരു പേരാണ്‌ ?
A) ധൂമപാനം
B) പൂരണം
C) നാസാപാനം
D) ശിരോവിരേചനം

10. 1പലം എത്ര ഗ്രാം?
A) 12 gm
B) 48 gm
C) 100 gm
D) 125  gm

11. മനുഷ്യശരീരത്തിലെ ആകെ മർമ്മങ്ങൾ എത്ര ?
A) 109
B) 208
C) 150
D) 107

12. ധാരണീയ വേഗം ഏത്‌ ?
A) ഉദ്ഗാരം
B) മാനസികം
C) അശ്രു
D) ക്ഷവഥു

13. ചരക ആചാര്യൻ എത്ര അഗ്നി സ്വേദം ആണ്‌ പറയുന്നത്‌ ?
A) 10
B) 11
C) 12
D) 13

14. യമക സ്നേഹത്തിൽ എത്ര സ്നേഹങ്ങൾ കൂടി ചേരുന്നു ?
A) 1
B) 3
C)2
D) 4

15. വൈതരണ വസ്തിയിലെ കല്ക്കം?
A) ശതകുപ്പ
B) ഇരട്ടിമധുരം
C) വാളൻപുളി
D) ശർക്കര

16. പരിചാരകന്റെ ഗുണങ്ങളിൽ ഒന്നാണ്‌ ?
A) ആഢ്യൻ
B) ഭിഷഗ്വശ്യൻ
C) സാത്വികൻ
D) അനുരക്ത

17. ഇവയിൽ ഏതാണ്‌ ഉപധാതു ?
A) രക്തം
B) ത്വക്ക്‌
C) മേദസ്സ്‌
D) ശുക്ളം

18 . ഉപനാഹം എത്ര മണിക്കൂർ ആണ്‌ കെട്ടിവയ്ക്കേണ്ടത്‌ ?
A) 6 Hrs
B) 12 Hrs
C)18 Hrs
D) 24 Hrs

19. ഇവയിൽ ഏതാണ്‌ മൂർദ്ധതൈലത്തിൽ ഉൾപ്പെടാത്ത ക്രിയ ?
A) പിചു
B) തർപ്പണം
C) അഭ്യംഗം
D) സേകം

20. അർദ്ധ ചികിത്സയായി വ്യവഹരിയ്ക്കുന്ന ക്രിയാക്രമം ?
A) വസ്തി
B) വമനം
C) വിരേചനം
D) നസ്യം

21. ശിരോധാരയിൽ ധാരാദ്രവ്യം നെറ്റിയിൽ വീഴ്ത്തേണ്ടത്‌ എത്ര ഉയരത്തിൽ നിന്നാണ്‌ ?
A) 12 അംഗുലം
B) 9 അംഗുലം
C) 6 അംഗുലം
D) 4 അംഗുലം

22. പേയാദിക്രമത്തിന്റെ മറ്റൊരു പേരാണ്‌ ?
A) അന്നപാനവിധി
B) സംസർജ്ജനക്രിയ
C) ദശാഹ ചികിത്സ
D) ഷഡുപക്രമം

23. നിത്യം ആചരിയ്ക്കേണ്ട കർമ്മങ്ങളിൽ ഒന്നാണ്‌ ?
A) അഭ്യംഗം
B) മർശനസ്യം
C) പിചു
D) ഉപനാഹം

24. താഴെ പറയുന്നവയിൽ അനഗ്നി സ്വേദം ഏത്‌ ?
A) ജേന്താക സ്വേദം
B) ഹസ്ത സ്വേദം
C) ധാര
D) കട്ടിയുള്ള പുതപ്പ്‌ പുതയ്ക്കുന്നത്‌

25. ജനനം മുതൽ മരണം വരെ കൊടുക്കാൻ വിധിയുള്ള ക്രിയ ?
A) വിരേചനം
B) വസ്തി
C) പ്രതിമർശനസ്യം
D) Both B & C

26. നസ്യത്തിന്‌ ശേഷം എത്ര നേരം കിടക്കണം ?
A) 60 മാത്ര
B) 1 മുഹൂർത്തം
C) 100 മാത്ര
D) 3 യാമം

27. ഓഷധം ഇട്ടു സംസ്കരിച്ച ദ്രവദ്രവ്യത്തിൽ  ഇരുത്തി ചെയ്യുന്ന സ്വേദക്രിയ ആണ്‌ ?
A) ആസ്ഥാപനം
B) അവഗാഹം
C) അവപീടം
D) ഉപനാഹം

28. കർമ്മ വസ്തിയിലെ വസ്തികളുടെ എണ്ണം എത്ര ?
A) 18
B) 12
C) 30
D) 16

29. ശരത്‌ ഋതുവിൽ വിധിയ്ക്കുന്ന സ്നേഹം ഏത്‌ ?
A) വസ
 B)  മജ്ജ
C) തൈലം
D) ഘൃതം

30. ഉദ്വർത്തനം എന്നത്‌ ?
A)സ്വേദക്രിയ
B) സ്നേഹക്രിയ
C) ബൃംഹണക്രിയ   
D) രൂക്ഷണക്രിയ

31. വമനത്തിന്റെ ഹീനവേഗത്തിൽ കൊടുക്കുന്ന ഔഷധദ്രവ്യം  ഏത്‌ ?
A) ഇലിപ്പക്കാതൽ
B) തിപ്പലി
C) ഹിംഗു
D) കുടകപ്പാലയരി

32. അണുതൈലത്തിൽ ഉപയോഗിക്കുന്ന ക്ഷീരം ?
A) അജക്ഷീരം
B) മാഹിഷക്ഷീരം
C) ഗോക്ഷീരം
D) ഉഷ്ട്രക്ഷീരം

33. ഹ്രസ്വമായ സ്നേഹപാനത്തിന്റെ അളവിന്‌ തുല്യമായി പ്രയോഗിയ്ക്കുന്ന വസ്തി ?
A) സ്നേഹ വസ്തി
B) ക്ഷീര വസ്തി
C) മാധുതൈലിക വസ്തി
D) മാത്രാവസ്തി

34. താഴെ പറയുന്നതിൽ അന്തർ ബഹിസ്സിഗ്ദമായും ജീർണ്ണാന്നമായും വിധിക്കുന്ന ക്രിയ?
A) ധൂമപാനം
B) പേയാദിക്രമം
C) സ്വേദനം
D) സ്നറേഹവസ്തി

35. വമന-വിരേചനങ്ങളുടെ പൂർവ്വ കർമ്മമാണ്‌ ?
A) ദീപനം - പാചനം
B) ലംഘനം -- ബ്യംഹണം
C) സ്തംഭനം -- രൂക്ഷണം
D) സ്നേഹനം - സ്വേദനം

36. ഭക്ഷണം കഴിച്ചതിന്‌ ശേഷം വിധിയ്ക്കുന്ന പഞ്ചകർമ്മം ?
A) സ്നേഹവസ്തി
B) വമനം
C) ക്ഷീരവസ്തി
D) വിരേചനം

37. വമന കർമ്മത്തിന്റെ മധ്യമവേഗം എത്രയാണ്‌ ?
A) 12
B) 6
C) 8
D) 10

38. ആഹാരം നന്നായി ദഹിയ്ക്കുകയും രോഗിക്ക്‌ വിശപ്പ്‌ വരുകയും ചെയ്യുമ്പോൾ കൊടുക്കുന്ന സ്നേഹപാനം ?
A) ശോധന സ്നേഹപാനം
B) ബൃംഹണ സ്നേഹപാനം
C) ശമന സ്നേഹപാനം
D) വിചാരണ സ്നേഹപാനം

39. മാനവിരുദ്ധം എന്നാൽ എന്ത്‌ ?
A) വിരുദ്ധദ്രവ്യം ഒരുമിച്ച്‌ ഉപയോഗിക്കുന്നത്‌
B) വിഷ-ഉപവിഷ ഉപയോഗം
C) വിരുദ്ധ ആഹാരം ഒരുമിച്ച്‌ ഉപയോഗിക്കുന്നത്‌
D) വിരുദ്ധ ദ്രവ്യങ്ങൾ ഒരേ അളവിൽ ഉപയോഗിക്കുന്നത്‌

40 . വിരേചനത്തിന്റെ അഗ്ര്യഓഷധം ?
A) ഏരന്ധതൈലം
B) തൃവൃത്
C) മൂർവ്വാ
D) കുലത്ഥം

41. ബൃംഹണ നസ്യം വിധിയ്ക്കുന്ന അവസ്ഥ ?  
A) ഗളഗണ്ഡം
B) വാതികശൂലം
C) വ്യംഗം
D) നീലിക

42. മണൽ കിഴിയുടെ മറ്റൊരു പേരാണ്‌ ?
A) വാലുകാസ്വേദം
B) ബുസപിണ്ഡസ്വേദം
C) ഭസ്മകിഴി
D) കർഷുസ്വേദം

43. സ്‌നേഹവസ്തി തിരിച്ചു വരുന്നതിനുള്ള പരമാവധി സമയം ?
A) 1 യാമം  
B) 3യാമം
C) 4 യാമം
D) 9 യാമം

44. പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ രക്തസമ്മർദ്ദത്തിന്റെ സാധാരണ തോത്‌ ?
A) 120/80 mm of hg
B) 150/100 mm of hg
C)100/70 mm of hg
D) 80/120 mm of hg

45. നസ്യത്തിന്‌ ഉപയോഗിക്കുന്ന സ്നേഹദ്രവ്യത്തിന്റെ പാകം ?
A) മെഴുകുപാകം
B) ഖരപാകം
C) മൃദുപാകം
D) എല്ലാ പാകങ്ങളും ഉപയോഗിക്കാം

46. ഫുഫുസം ശരീരത്തിലെ ഏത്‌ അവയവമാണ്‌ ?
A) ആമാശയം
B) വൃക്ക
C) ഹൃദയം
D) ശ്വാസകോശം

47. താഴെ പറയുന്നവയിൽ ത്രികടു ഏത്‌ ?
A) വയമ്പ്‌, ഇരട്ടിമധുരം, കായം
B) കടുക്ക, നെല്ലിയ്ക്ക, താന്നിയ്ക്കു
C) ചുക്ക്‌, കുരുമുളക്‌,തിപ്പലി
D) നെല്ലിയ്ക്ക, താന്നിയ്ക്ക, തിപ്പലി

48. വർഷ ഋതുവിന്റെ കോപിയ്ക്കുന്ന ദോഷം ?
A) വാതകോപം
B) പിത്തകോപം
C) കഫകോപം
D) ത്രിദോഷ കോപം

49. നിരൂഹവസ്തിയുടെ പരമാവധി അളവ്‌ ?
A) 12 പലം
B) 9പലം
C) 6 പലം
D) 24 പലം

50. അട്ടയെ ഉപയോഗിച്ച്‌ രക്തമോക്ഷം ചെയ്യുന്ന ക്രിയയുടെ പേര്‌ ?
A) അലാബു അവചരണം
B) ജളൂുകാവചരണം
C) ശൃംഗാരവചരണം
D) ഘടികായന്ത്രാവചരണം

51. കൽക്കം ഉപയോഗിച്ച്‌ ചെയ്യുന്ന നസ്യം അറിയപ്പെടുന്നത്‌ ?
A) ചൂർണ്ണ നസ്യം
B)ധമാന നസ്യം
C)പ്രധമന നസ്യം
D)അവപീഢ നസ്യം

52. വസ്തി നേത്രത്തിന്റെ കർണ്ണികകളുടെ എണ്ണം ?
A) 1
B) 2
C) 3
D)4

53. ചേർക്കുരുവിന്റെ എണ്ണ സ്നേഹപാനം ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട അനുപാനം ?
A) ധാന്യയൂഷം
B)തണുത്തവെള്ളം
C) ഉഷ്ണോദകം
D)കഞ്ഞിവെള്ളം

54. താഴെ പറയുന്നവയിൽ ഏതാണ്‌ ശാസ്ത്രപ്രണിധാന രക്തമോക്ഷം ?
A) പ്രച്ഛാനം
B) ശ്യംഗാവചരണം
C) അലാബു അവചരണം
D) ഘടികായന്ത്ര അവചരണം

55. കായസേകത്തിൽ ധാരാദ്രവ്യം വീഴ്തേണ്ട ഉയരം ?
A) 4 അംഗുലം
B) 10 അംഗുലം
C) 6 അംഗുലം
D) 12 അംഗുലം

56. സ്നേഹവ്യാപത്തിന്റെ ചികിത്സയിൽ ഉൾപ്പെടുന്നത്‌ ?
A) പേയാദിക്രമം
B) സ്വേദനക്രിയ
C) യവം, ചാമ, വരക്‌ ആഹാരം
D) സദ്യസ്നേഹം

57. പഞ്ചവാതത്തിൽ ഉൾപ്പെടാത്തത്‌ ഏത്‌ ?
A) ഉദാനൻ
B) ബോധകം
C) സമാനൻ
D) വ്യാനൻ

58. ജളൂകയുടെ ശാസ്ത്രീയ നാമം ?
A)Hammar head medicinalis
B)Annelida medicinalis
C)Hirudo medicinalis
D)Haemalipsa medicinalis

59. വമനത്തിന്‌ ശേഷം എത്ര ദിവസത്തിന്‌ മേൽ വിരേചനം ചെയ്യാം ?
A)7 ദിവസത്തിന്‌ ശേഷം
B)14 ദിവസത്തിന്‌ ശേഷം
C) 9 ദിവസത്തിന്‌ ശേഷം
 D)15 ദിവസത്തിന്‌ ശേഷം

60. യോനീ മാർഗ്ഗേണ ഉത്തരവസ്തി ചെയ്യുമ്പോൾ വസ്തിനേത്രം എത്ര അംഗുലം ഉള്ളിൽ കടത്തണം ?
A)2 അംഗുലം
B)4 അംഗുലം
C)1 അംഗുലം
D)6 അംഗുലം

61. 80 വയസ്സ്‌ പൂർത്തിയായ ഒരു വ്യക്തിക്കു വേണ്ട നിരൂഹവസ്തിയുടെ അളവ്‌ ?
A) 10 പ്രസൃതം
B) 10 പലം
C) 12 പ്രസൃതം
D)24 പലം

62.ദ്യഗ്ബലം പ്രധാനം ചെയ്യുന്ന ഒരു ക്രിയ ?
A) അഞ്ജനം
B) പുടപാകം
C) ആശ്ച്യോതനം
D) ധൂമ നസ്യം

63. അതിസ്വേദത്തിൽ കൂടുന്ന ദോഷം ?
A) വാതം
B) കഫം
C) രക്തം
D) ശ്ലേഷ്മം

64. യോഗവസ്തിയിൽ ചെയ്യുന്ന കഷായവസ്തിയുടെ എണ്ണം എത്ര ?
A)8
B) 5
C) 3
D)4

65. അഭ്യംഗം വർജ്ജിച്ചിരിക്കുന്നത്‌ ആർക്ക്‌ ?
A) അർദ്ദിതം
B) അജീർണ്ണം
C) നിദ്രാനാശം
D) അപബാഹുകം

66. ഓഷധ കൽപനയിൽ ക്വാഥം എന്നാൽ
A) കഷായം
B)കല്ക്കം
C) സ്വരസം
D)അർക്കം  

67. സന്ധാന കൽപനയ്ക്ക്‌ ഉദാഹരണം ?
A) ആസവം
B) അർക്കം  
C) രസക്രിയ
D)ഫാന്ധകഷായം  

68. പേയയുടെ നിർമ്മാണത്തിൽ
A) 4 പലം അരി 16 പലം ജലം
B) ഒരു ഭാഗം അരി 4 ഇരട്ടി ജലം
C) ഒരു ഭാഗം അരി 14 ഇരട്ടി ജലം
D) ഒരു ഭാഗം അരി 16 ഇരട്ടി ജലം

69. ഓഷധ സസ്യങ്ങളുടെ ത്വക്ക്‌, കിഴങ്ങ്‌, ക്ഷീരം എന്നിവ സംഭരിക്കേണ്ട ഋതു?
A) ഹേമന്തം & വസന്തം
B) വർഷഋതു
C) ഗ്രീഷ്മഋതു
D) ശരത്ഋതു

70. ത്വക്കിൽ സ്ഥിതിചെയ്യുന്ന പിത്തത്തിന്റെ വിശിഷ്ടനാമം.
A) രഞ്ജകം
B) സാധകം
C) ആലോചകം
D) ഭ്രാജകം  

71.  പഞ്ചാമ്ലത്തിൽ ഉൾപ്പെടാത്ത ദ്രവ്യം ഏത്‌ ?    
A) അമ്പഴം
B)തക്രം
C) വാളംപുളി
D) ഞെരിഞ്ഞാംപുളി

72. വസ്തിദ്രവ്യത്തിന്റെ കർമ്മം എന്തിനെ അടിസ്ഥാനമാക്കിയാണ്‌ ?
A) വീര്യം
B) പ്രഭാവം
C) വിപാകം
D) വിചിത്ര പ്രത്യയാരബ്ധം

73. ശിംബി ധാന്യത്തിന്  ഉദാഹരണം ?
A) വരിനെല്ല്‌
B) മാഷം
C) ചാമ
D) തിന

74. പരാദിഗുണങ്ങൾ എത്ര എണ്ണം ?
A) 41
B) 20
C) 10
D) 30

75. പച്ചയായി ഉപയോഗിക്കേണ്ട ഓഷധത്തിന്‌ ഉദാഹരണം ആണ്‌ ?
A) ചിറ്റമൃത്‌
B) തിപ്പലി
C) കൊടുവേലി
D) മുഞ്ഞ

76. നിരൂഹവസ്തി തിരിച്ചുവരുന്നതിനുള്ള സമയം ?
A) 3 യാമം
B) 1 യാമം
C) 3 മുഹൂർത്തം
D) 1 മുഹൂർത്തം

77. ചന്ദനത്തിന്റെ അഭാവദ്രവ്യം  ?
A) വിദാരി
B) അശ്വഗന്ധ
C) കാശ്മീരിപുഷ്പം  
D) ശ്രീഖണ്ഡം

78. ചൂർണ്ണനസ്യത്തിന്റെ മറ്റൊരു പേരാണ്‌ ?
A) അവപീടനസ്യം
B) ധ്മാനനസ്യം
C)സ്നിഗ്ദനസ്യം     
D) കൽക്കനസ്യം

79. വിപാകത്തിൽ രൂപപ്പെടുന്ന രസങ്ങൾ ഏവ ?
A) മധുരം -- കടു -- തിക്തം
B) മധുരം - കടു - അമ്ലം
C) മധുരം - അമ്ലം - ലവണം
D) കഷായം - ലവണം -- മധുരം

80 . കൽക്ക നസ്യത്തിന്റെ ഉത്തമമാത്ര.
A) 4 ബിന്ദു
B) 6 ബിന്ദു
C) 8 ബിന്ദു
D) 10 ബിന്ദു

81. നിരൂഹവസ്തിയുടെ പശ്ചാത്‌ കർമ്മം.
A) മാംസ രസഭോജനം
B) പേയാദിക്രമം
C) തർപ്പണാദിക്രമം
D) ലാജാമന്ഥപാനം

82. നേത്രരോഗങ്ങളിൽ ഓഷധങ്ങൾ അരച്ച്‌ കുഴമ്പാക്കി കൺപോളകളിൽ കട്ടിയിൽ പുരട്ടുന്നതിനെ.........എന്നു പറയും.
A) തർപ്പണം
B) വിഡാലകം
C) പിണ്ഡിക
D) പുടപാകം

83. താഴെ പറയുന്നവയിൽ ഏതാണ്‌ അനുശാസ്ത്രം?
A) ക്ഷാരം
B) മുദ്രിക
C) കുശപത്രം  
D) ബഡിശം

84. താഴെ പറയുന്നവയിൽ ഏതാണ്‌ സ്നേഹവസ്തി വ്യാപത്ത്‌ ?
A) പ്രവാഹിക
B) അന്നാവൃതം
C) ആമവാതം
D) ശിര:ശൂല

85. 40 വയസ്‌ പ്രായമുള്ള ഒരു വ്യക്തിയ്ക്ക്‌   ഉപയോഗിക്കുന്ന വസ്തി നേത്രത്തിന്റെ നീളം ?
A) 4 അംഗുലം
B) 8 അംഗുലം
C) 12 അംഗുലം
D) 10 അംഗുലം

86. വിരേചന കർമ്മത്തിലെ ഉത്തമവേഗങ്ങളുടെ എണ്ണം എത്ര ?
A) 15 വേഗം
B) 20 വേഗം
C) 10 വേഗം
D) 30 വേഗം

87. ഞവരഅരി എത്ര ദിവസം കൊണ്ടാണ്‌ വിള എടുക്കുന്നത്‌ ?
A) 90 ദിവസം
B) 120 ദിവസം
C) 60 ദിവസം
D) 100 ദിവസം

88. ഊഷ്‌മ സ്വേദത്തിന്‌ ഉദാഹരണമാണ്‌ ?
A) പിഴിച്ചിൽ
B) അവഗാഹസ്വേദം
C) ഹസ്തസ്വേദം
D) പിണ്ഡസ്വേദം

89. സ്വേദാതിയോഗ ചികിത്സയുടെ തത്വത്തിൽ ഉൾപ്പെട്ടതാണ്‌ ?
A) രൂക്ഷണം
B) ലംഘനം
C) സ്തംഭനം
D) പഥ്യാനുഷ്ഠാനം

90. വിരേചനത്തിന്റെ പൂർവ്വകർമ്മമായി എത്ര ദിവസത്തെ സ്വേദനം ആണ്‌ വിധിച്ചിരിക്കുന്നത്‌ ?
A) 4 ദിവസം
B) 7 ദിവസം
C) 3 ദിവസം
D) 1 ദിവസം

91. താഴെ പറയുന്നവരിൽ പഞ്ചകർമ്മ ചികിത്സ നിഷേധിച്ചിരിയ്ക്കുന്നത്‌ ആർക്കൊക്കെ ?
A) വൃദ്ധ-ബാല-അബല
B) ചന്ധ-സാഹസിക-ഭീരു
C) ഗർഭിണി-ഗരപീതൻ
D) മേൽ പറഞ്ഞിരിക്കുന്നവർക്കെല്ലാം

92. വാതദോഷത്തിന്റെ അഗ്ര്യചികിത്സയാണ്‌ ?
A) വസ്തി
B) ശിരോവസ്തി
C) വിരേചനം
D) സ്നേഹസ്വേദം

93. വസ്തിയ്ക്ക്‌ വിധിയ്ക്കുന്ന ശയന വിധി ?
A)വലത് വശം  ചരിച്ച്‌
B) ഇടത് വശം  ചരിച്ച്‌
C) മലർത്തികിടത്തി
D) Both A & B

94. ഞവരതേപ്പിന്റെ  മറ്റൊരു നാമം ?
A) ജംബീരപിണ്ഠസ്വേദം
B) ഷാഷ്ഠികപിണ്ഠസ്വേദം
C) ഷാഷ്ഠികാന്നലേപം
D) ധാന്യക്കിഴി

95. തളം പൂർവ്വ കർമ്മമായി വിധിയ്ക്കുന്ന ക്രിയാക്രമം ?
A) സ്നേഹവസ്തി
B) പിണ്ഠസ്വേദം
C) സദ്യസ്നേഹം  
D) പിച്ഛാവസ്തി

96. പഥ്യക്രമങ്ങൾ കർശനമായി വിധിച്ചിട്ടില്ലാത്ത വസ്തി ?
A) അനുവാസന വസ്തി
B)വൈതരണ വസ്തി
C) ചൂർണ വസ്തി
D)യാപന വസ്തി  

97. സവിഷ ജളുകയുടെ എണ്ണം എത്ര ?
A) 6
B) 8
C) 10
D) 12

98. താഴെ പറയുന്നവയിൽ ഒരു വിരേചനയോഗം ?
A) രസ്‌നാദി ചൂർണ്ണം
B) കൊട്ടം ചുക്കാദി ചൂർണ്ണം
C) അവിപത്തി ചൂർണ്ണം
D) താലീസപത്രാദി  ചൂർണ്ണം

99. മദനഫലം വമന കർമ്മത്തിന്‌ അഗ്ര്യമായത്‌ എന്തുകൊണ്ട്‌ ?
A) തീക്ഷ്ണശോധന നൽകുന്നു,
B) സുലഭമായി കിട്ടുന്നു
C) അപായം ഉണ്ടാക്കുന്നില്ല
D) മേൽപറഞ്ഞവ എല്ലാം

100. താഴെ പറയുന്നവയിൽ തീക്ഷ്ണ വിരേചന ദ്രവ്യം ഏത്‌ ?
A) ആരഗ്വധം
B) സ്‌നുഹി
C) ത്രിവൃത്‌
D) കുടജം







Previous Post Next Post