Current Affairs October Part 3

 >> കേരള മനുഷ്യാവകാശ കമ്മിഷന്റെ നിലവിലെ ചെയർപേഴ്‌സൻ ആര്‌?    
ആന്റണി ഡൊമിനിക്‌

>> നിലവിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ ചെയർമാൻ ആര്‌?    
വിശ്വാസ്‌ മേത്ത

>> നിലവിൽ സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ ആര്‌?    
പി. സതീദേവി

>> നിലവിലെ കേരള ഗവർണർ ആര്‌?    
ആരിഫ്‌ മുഹമ്മദ്‌ ഖാൻ

>> നിലവിൽ കേരളത്തിന്റെ  അഡ്വക്കറ്റ്‌ ജനറൽ ?    
കെ. ഗോപാലകൃഷ്ണ കുറുപ്പ്‌

>> കേരളത്തിന്റെ നിലവിലെ ചീഫ്‌ സ്വെകട്ടറി ?    
വി. പി. ജോയ്‌

>> നിലവിൽ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആര്‌?    
എസ്‌. മണികുമാർ

>> കേരളത്തിന്റെ മുഖ്യമ്രന്തിയാകുന്ന എത്രാമത്തെ വ്യക്തിയാണ്‌ പിണറായി വിജയൻ ?    
12

>> കേരളത്തിന്റെ നിലവിലെ നിയമ സഭാ സ്പീക്കർ ആര്‌?    
എം.ബി. രാജേഷ്‌

>> നിലവിൽ കേരള ചീഫ്‌ ഇലക്ഷൻ കമ്മിഷണർ ?    
എ. ഷാജഹാൻ

>> 2020 ലെ താൻസെൻ പുരസ്കാര ജേതാവ്‌ ?    
പണ്ഡിറ്റ്‌ സതീഷ്‌ വ്യാസ്‌

>> തദ്ദേശ വാസികളെ ബഹുമാനിക്കുതിനായി ദേശീയഗാനം ഭേദഗതി ചെയത രാജ്യം ?    
ഓസ്‌ട്രേലിയ

>> സ്റ്റീൽ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ആദ്യ വനിത ചെയർപഴ്‌സൺ ?    
സോമ മൊണ്ടൽ

>> വാട്സാപ്പിലൂടെ ബാങ്കിങ്‌ സർവീസുകൾ ആരംഭിച്ച പൊതുമേഖലാബാങ്ക്‌?    
ബാര ഓഫ്‌ ബറോഡ

>> ഒറ്റപ്പെട്ട്‌ കഴിയുന്ന മുതിർന്ന പൗരമാർക്ക്‌ വേണ്ടി കേരള പൊലീസ്‌ ആരംഭിച്ച പദ്ധതി ?    
ബെൽ ഓഫ്‌ ഫെയ്ത്‌

>> അന്തരിച്ച കവയത്രി  സുഗതകുമാരിയുടെ ഓർമയ്ക്കായി കൃഷി വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതി ?    
നാട്ടു മാന്തോപ്പുകൾ

>> പാക്കിസ്ഥാനി വനിതകൾക്കായി മലാല യൂസഫ്സായ്‌ സ്‌കോളർഷിപ്പ്‌ നടപ്പിലാക്കിയ രാജ്യം ?    
യുഎസ്‌

>> ഇന്ത്യൻ ആർമി നിർമിച്ച സാർവത്രിക ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌?    
ശക്തി

>> 2021 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി സ്ട്രോബറി ഉത്സവം സംഘടിപ്പിച്ചത്‌ ചുവടെ നൽകിയിട്ടുള്ള ഏതു നഗരത്തിലാണ്‌?    
ഝാൻസി

>> നിതി ആയോഗ്‌ പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം    
കർണാടക

>> ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ഇറാനിലെ തുറമുഖം?    
ചബഹാർ
 
>> ജയിൽ ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം ?    
മഹാരാഷ്ട്ര

>> കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച്‌ പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ?    
പ്രഭാത്‌ പട്‌നായിക്‌

>> നെയ്ത്തുകാരെയും കരകൗശല നിർമാതാക്കളേയും പിന്തുണയ്ക്കുന്ന ഫ്ലിപ്കാർട്ട്‌ പദ്ധതി ?    
സമർഥ്‌

>> ലോകത്തിലെ ആദ്യ 6 G വാർത്താവിനിമയ ഉപ്രഗഹം വിക്ഷേപിച്ച രാജ്യം?    
ചൈന

>> 'ഖോലോങ്ചു പവർ പ്ലാന്റ്‌ ഇന്ത്യ ഏത്‌ രാജ്യവുമായി സഹകരിച്ചാണ്‌ നടപ്പിലാക്കുന്നത്‌ ?    
ഭൂട്ടാൻ

>> ലോകത്തെ ആദ്യ യോഗ യൂണിവേഴ്സിറ്റി സ്ഥാപിതമായത്‌ എവിടെ?    
ലൊസാഞ്ചൽസ്‌

>> രാജപർബ ഉത്സവം ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം ?    
ഒഡിഷ

>> ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി 'അഴുക്കിൽ നിന്ന്‌ അഴകിലേക്ക്‌ ' പദ്ധതി നടപ്പിലാക്കിയ ജില്ല?    
കണ്ണൂർ

>> മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്ന നഗരം?    
മീറ്റ്‌

>> ലോക് ഡൗൺ  കാലത്ത്‌ ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലി സീരീസ്‌ ?    
രാമായണം

>> നിലവിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ ?    
ഫുഗാക്കു

>> പ്രഫഷനൽ കോഴ്‌സ്‌ പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്‌സിന്‌ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?    
സഫലം

>> താജ്മഹലിനടുത്ത്‌ നിർമിക്കുന്ന മുഗൾ മ്യൂസിയത്തിന്‌ നൽകിയ പുതിയ പേര്‌?    
ഛത്രപതി ശിവജി മ്യൂസിയം

>> കേരളത്തിൽ ആദ്യമായി കേരള പൊലീസ്‌ ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം ?    
സല്യൂട്ട്‌

>> റോഡുകൾ നവീകരിക്കുന്നതിനായി 'പാത്രശീ അഭിജ്ഞാൻ ' ആരംഭിച്ച സംസ്ഥാനം?    
പശ്ചിമ ബംഗാൾ

>> ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷൻ മിസൈൽ    
രുദ്രം

>> ബ്ലു ഫ്ലാഗ്‌ സെർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ബിച്ച്‌ ?    
കാപ്പാട്‌


Previous Post Next Post