>>സ്വതന്ത്ര്യവും അവകാശവും നിഷേധിക്കുന്ന നിലവിലിരുന്ന വ്യവസ്ഥിതിയെ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കാനായി നടന്ന സമരങ്ങൾ വിപ്ലവങ്ങൾ എന്നറിയപ്പെട്ടു (Revolutions)
>> രാജാവിന്റെ ഏകാധിപത്യ ഭരണത്തിനെതിരെയും ഉപരിവർഗ്ഗത്തിന്റെ ജന്മിത്വത്തിനെതിരെയും സാമ്പത്തിക സാമൂഹിക അസമത്വത്തിനെതിരെയും പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ആരംഭിച്ച രാഷ്ട്രീയ സാമൂഹിക കലാപമായിരുന്നു ഫ്രഞ്ച് വിപ്ലവം എന്ന പേരില്‍ അറിയപ്പെട്ടത്
>>ഫ്രഞ്ച് വിപ്ലവം ആരംഭിച്ചതെന്ന്?
1789
>>വിപ്ലവങ്ങളുടെ മാതാവ്എന്നറിയപ്പെട്ടിരുന്ന വിപ്ലവം ഏതാണ് ?
ഫ്രഞ്ച് വിപ്ലവം
>>ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരിലേക്കെത്തിച്ച വിപ്ലവം ഏതാണ് ?
ഫ്രഞ്ച് വിപ്ലവം
>>ദേശീയതയുടെ ആവിർഭാവത്തിന് വഴിയൊരുക്കിയ വിപ്ലവം ഏതാണ് ?
ഫ്രഞ്ച് വിപ്ലവം
>>ഫ്രാൻസ് ഭരിച്ച ലൂയി രാജാക്കന്മാരുടെ വംശം അറിയപ്പെടുന്ന പേര് ?
ബോർബൻ വംശം
>>ലൂയി രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തനായ വ്യക്തി ആരായിരുന്നു ?
ലൂയി XIV
>>വേഴസായിസ് കൊട്ടാരം പണികഴിപ്പിച്ച രാജാവ്
ലൂയി XIV
>>ലൂയി XIV മന്റെ പ്രസിദ്ധനായ മന്ത്രി ആരായിരുന്നു ?
കോൾബർഗ്
>>ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ ഭരണാധികാരി ആരായിരുന്നു ?
ലൂയി പതിനാറാമൻ
>>ലൂയി XVI മന്റെ കുപ്രസിദ്ധയായ ഭാര്യയായിരുന്നു മേരി അന്റോയിനേറ്റ്
>>“സുന്ദരി പക്ഷേ ശൂന്യമായ തലച്ചോറിനുടമ" എന്ന ഖ്യാതി നേടിയ വനിത ആരാണ് ?
മേരി അന്റോയിനേറ്റ്
>>ഫ്രഞ്ച് വിപ്ലവ കാലത്ത് 'നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് തിന്നുകൂടെ' എന്ന് അഭിപ്രായപ്പെട്ട വനിത ആരാണ്
മേരി അന്റോയിനേറ്റ്
>>ഫ്രഞ്ച് സമൂഹത്തെ മൂന്നു തട്ടുകളായി തിരിച്ചിരുന്നു. അവ എസ്റ്റേറ്റുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്
>>മൂന്നാമത്തെ എസ്റ്റേറ്റ് കോമൺസ് എന്ന പേരിൽ അറിയപ്പെട്ടു.
ആദ്യത്തെ രണ്ട് എസ്റ്റേറ്റുകൾ
മൂന്നാമത്തെ എസ്റ്റേറ്റ്
മൂന്നാമത്തെ അസംബ്ലി
>>ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം - സ്വാതന്ത്യം, സമത്വം, സാഹോദര്യം
ബാസ്റ്റിൽ ജയിലിന്റെ തകർച്ച
(ഇതിന്റെ സ്മരണയ്ക്ക് ജൂലൈ 14 ഫ്രാൻസിലെ ദേശീയ ദിനമായി ആചരിക്കുന്നു )
>>1789-ആഗസ്റ്റ് 12ന് പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനം ഫ്രഞ്ച് നാഷണൽ അസ്സംബ്ലി പാസ്സാക്കി
>>പാരീസ് നഗരത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ഭക്ഷണം വേണം എന്ന മുദ്രാവാക്യവുമായി വേഴ്‌സായ് കൊട്ടാരത്തിലേക്ക് പ്രകടനം നടത്തിയതെന്ന് ?
1789 ഒക്ടോബർ
>>പുതുതായി രൂപീകരിച്ച ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതെന്ന് ?
1792 സെപ്റ്റംബർ
>>രാജപക്ഷക്കാരെയെല്ലാം 1792 സെപ്തംബറിൽ കൂട്ടക്കൊല ചെയ്ത സംഭവം ഏതു പേരില്‍ അറിയപ്പെടുന്നു ?
സെപ്തംബർ കൂട്ടക്കൊല
>>1793 ജൂലൈയില്‍ ആഭ്യന്തരകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി റോബിസ്പിയറുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഏതാണ്? പൊതുസുരക്ഷാകമ്മിറ്റിസമയത്ത് കലാപകാരികള്‍ ഉപയോഗിച്ച യന്ത്രം ഏതാണ്?
റോബിസ്പിയര്‍, മിറാബോ, ഡാൻടൻ
1793
അന്റോണിയോ ലാവോസിയർ
ഫ്രഞ്ച് വിപ്ലവം
>>ഫ്രഞ്ച്‌വിപ്ലവാനതാരം ബ്രിട്ടന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിനെതിരായി രുപീകരിക്കപ്പെട്ട യുറോപ്യന്‍സഖ്യത്തെ നേരിട്ട് വിജയം വരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് നെപ്പോളിയൻ ബോണപ്പാർട്ട് ആയിരുന്നു
>>ഫ്രഞ്ച് വിപ്ലവം മുന്നോട്ട് വച്ച ആശയങ്ങൾ ഉൾകൊണ്ട് നെപ്പോളിയൻ നടത്തിയ പരിഷ്കാരങ്ങള്‍ ഏതെല്ലാം?
- കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
- പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു
- ഗതാഗത പുരോഗതിക്കായി നിരവധി റോഡുകൾ നിർമ്മിച്ചു
- പുരോഹിതന്മാരുടെമേല്‍ രാജ്യത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തി.
- സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് ഓഫ് ഫ്രാന്‍സ് സ്ഥാപിച്ചു.
- നിലവിലുള്ള നിയമങ്ങള്‍ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.
>>1792- വിപ്ലവകാരികൾ ഫ്രാൻസിനെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു.
>>റിപ്പബ്ലിക് എന്ന ആശയം രൂപം കൊണ്ട രാജ്യം - ഫ്രാൻസ്
>>1799- നെപ്പോളിയൻ ബോണപ്പാർട്ട് ഭരണം ഏറ്റെടുത്തു ( ഏകാധിപത്യ ഭരണം )
>>1815- വാട്ടർലൂ യുദ്ധത്തിൽ യൂറോപ്പിയൻ സഖ്യ സൈന്യത്തോട് നെപ്പോളിയൻ പരാജയപ്പെട്ടു . സെന്റ് ഹെലേനാ ദ്വീപിലേയ്ക്ക് നാടുകടത്തി
>>1871-ൽ ഫ്രാൻസിലെ തൊഴിലാളികൾ ഭരണം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നത് ഏത് പേരില്‍ ?
പാരീസ് കമ്മ്യൂൺ
- ലൂയി പതിനാലാമൻ - ഞാനാണ് രാഷ്ട്രം എന്ന് പറഞ്ഞ ഭരണാധികാരി
- ലൂയി പതിനഞ്ചാമൻ - എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞ ഭരണാധികാരി
- ലൂയി പതിനാറാമൻ - ഗില്ലറ്റിൻ ഉപയോഗിച്ച് വധിക്കപ്പെട്ട രാജാവ്
- നെപ്പോളിയൻ ബോണപ്പാർട്ട് - ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു
ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച വ്യക്തികളും പുസ്തകങ്ങളും
>>റൂസ്സോ -ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ
എ ടെയിൽ ഓഫ് ടു സിറ്റീസ്
മെറ്റേർണിക് (ആസ്ട്രിയൻ ഭരണാധികാരി)
റൂസ്സോ
സ്വിറ്റ്സർലൻഡ്
ദ സോഷ്യൽ കോൺട്രാക്ട്
റൂസ്സോ (Physiocrats)
എമിലി
വോൾട്ടയർ
ഫ്രാങ്കോയിസ് മേരി അറൗട്ട്
വോൾട്ടയർ
റൂസ്സോ
റോബെസ്പിയർ
ആരാണ് ?
ടിപ്പുസുൽത്താൻ
>>ഫ്രഞ്ചു വിപ്ലവത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് പാരീസിൽ പടുത്തുയർത്തപ്പെട്ട ഗോപുരം ഏതാണ് ?
ഈഫൽ ടവർ
ഫിസിയോക്രാറ്റുകൾ (Physiocrats)
>>മധ്യവർഗത്തിന്റെ താൽപര്യങ്ങളെ പ്രോത്സാഹിപ്പിച്ച സാമ്പത്തിക വിദഗ്ധർ ആരാണ് ?
ഫിസിയോക്രാറ്റുകൾ