LD Clerk (Tamil & Malayalam knowing) - Question and Answer Key



 Name of Post: LD Clerk (Tamil & Malayalam knowing)

 Department: Various 

Cat. Number: 470/2019, 523/2020

 Date of Test: 28.11.2021

Question Code: 124/2021 







 41.വൈദ്യുതിക്ക്‌ ചാലകവും താപത്തിന്‌ സുചാലകവുമായിട്ടുള്ളത്‌ :
A) ഗ്ലാസ്സ്‌
B) മൈക്ക
C) ആസ്ബെസ്റ്റോസ്‌
D) തടി

42 .രണ്ടു സ്രോതസ്സുകളിൽ നിന്നും വരുന്ന പ്രകാശം താരതമ്യം ചെയ്യുന്നതിനുപയോഗിക്കുന്ന ഉപകരണം :
A) പെരിമീറ്റർ
B) പൈറോമീറ്റർ
C) ഫോട്ടോമീറ്റർ
D) ഫോട്ടോ അമ്മീറ്റർ

43 .അക്യൂസ്റ്റിക്സ്‌ എന്ന പദം രൂപം കൊണ്ട അക്കോസ്റ്റിക്കോസ്‌ എന്ന വാക്കിന്റെ അർത്ഥം എന്താണ്‌?
A) കേൾവി
B) കാഴ്ച
C) ശബ്ദം
D) മുഴക്കം

44 .ഏക അറ്റോമിക തന്മാത്രകളുള്ള മൂലകങ്ങളേവ?
A) ഹാലോജനുകൾ
B) ഓക്സിജൻ കുടുംബം
C) കുലീന വാതകങ്ങൾ
D) സംക്രമണ മൂലകങ്ങൾ

45 .കാൽക്കോജൻ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ്‌ മൂലകം ഏത്‌?
A) റേഡിയം
B) തോറിയം
C) പൊളോണിയം
D) യുറേനിയം

46 .നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം :
A) മഞ്ഞപ്പിത്തം
B) അഞ്ചാംപനി
C) ടൈഫോയ്ഡ്‌
D) രക്തസമ്മർദ്ദം

47 .ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്ന അവയവം :
A) വൃക്ക
B) ശ്വാസകോശം
C) ഹൃദയം
D) കരൾ

48 .അനുബന്ധ അസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം :
A) 124
B) 125
C) 126
D) 127

49 .ലോക ഹൃദയ ദിനമായി ആചരിക്കുന്നത്‌ ഏതു ദിവസമാണ്‌?
A) സെപ്റ്റംബർ 29
B) ആഗസ്റ്റ്‌ 3
C) ഡിസംബർ 2
D) മെയ്‌ 13

50 .മനുഷ്യൻ ശ്രവിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി എത്ര ഹേർട്‌സ്‌ ആണ്‌?
A) 20
B) 30
C) 40
D) 50

51 .മാറ്റുവിൻ ചട്ടങ്ങളെ” എന്ന്‌ ആഹ്വാനം ചെയ്തു ആശാന്റെ കൃതി ഏത്‌?
A) കരുണ
B) വീണപൂവ്‌
C) ചിന്താവിഷ്ടയായ സീത
D) ദുരവസ്ഥ

52 .തൊഴിലാളി ക്ഷേമം മുൻനിർത്തി “വേലക്കാരൻ' എന്ന പ്രതം പ്രസിദ്ധീകരിച്ച നവോത്ഥാന നായകൻ :
A) വാഗ്ഭടാനന്ദൻ
B) കെ. രാമകൃഷ്ണപിള്ള
C) മുഹമ്മദ്‌ അബ്ദുൾ റഹിമാൻ
D) സഹോദരൻ അയ്യപ്പൻ

53 .ജാലിയൻ വാലാബാഗ്‌ ദിനം :
A) ഏപ്രിൽ 19
B) ഏപ്രിൽ 13
C) ഏപ്രിൽ 14
D) ഏപ്രിൽ 20

54 . 1855-56 - ൽ ചോട്ടാ നാഗ്പൂരിൽ നടന്ന സന്താൾ കലാപത്തിനു നേതൃത്വം നൽകിയ സഹോദരന്മാർ :
A) സിദ്ദു-കാനു
B) ചിറ്റൂർ സിങ്‌-ഉമാജി
C) മധുകർ ഷാ-ജവാഹർ സിങ്‌
D) രൂപ്‌ സിങ്‌ - ജോറിയ ഭഗത്‌

55 .ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :
A) ജവഹർലാൽ നെഹ്റു
B) ലാൽ ബഹദൂർ ശാസ്ത്രി
C) ഇന്ദിരാഗാന്ധി
D) ഗുൽസരിലാൽ നന്ദ

56 .1930, 1931, 1932 എന്നീ മൂന്ന്‌ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ :
A) ഗാന്ധിജി
B) ബി.ആർ. അംബേദ്കർ
C) ജവഹർലാൽ നെഹ്റു
D) സർദാർ വല്ലഭായ്‌ പട്ടേൽ

57 .ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള സമുദ്രഭാഗം :
A) ബംഗാൾ ഉൾക്കടൽ
B) മെഡിറ്ററേനിയൻ കടൽ
C) അറബിക്കടൽ
D) കാസ്പിയൻ കടൽ

58 .ഇരുമ്പുരുക്ക്‌ വ്യവസായത്തിനു പ്രസിദ്ധമായ ഭദ്രാവതി ഏതു സംസ്ഥാനത്താണ്‌?
A) പശ്ചിമബംഗാൾ
B) കർണ്ണാടക
C) അസ്സം
D) ജാർഖണ്ഡ്‌

59 .റോബസ്റ്റ, റബേക്ക എന്നിവ ഏതു തരം കാർഷിക വിളയാണ്‌?
A) മരച്ചീനി
B) മാതളം
C) കാപ്പി
D) തേയില

60 .തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി :
A) ചന്ദ്രഗുപ്ത മൗര്യൻ
B) സമുദ്രഗുപ്തൻ
C) അശോകൻ
D) കനിഷ്കൻ

61 .‘Les Miserables’ എന്ന വിശ്വപ്രസിദ്ധ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പേര്‌ :
A) പാവങ്ങൾ
B) കുറ്റവും ശിക്ഷയും
C) നിന്ദിതരും പീഡിതരും
D) ആൽക്കെമിസ്റ്റ്‌

62 .ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
A) നിഷ്ക്രൂരൻ
B) സക്രൂരൻ
C) അക്രൂരൻ
D) ഇവയൊന്നുമല്ല

63 .ദുർഗ്രഹം എന്നതിന്റെ വിപരീതം :
A) ആഗ്രഹം
B) സുഗ്രഹം
C) വിഗ്രഹം
D) നിഗ്രഹം

64 .അമേരിക്കൻ പ്രസിഡന്റ്‌ സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്‌?
A) ഓട്‌
B) ഒപ്പം
C) ചേർന്നു
D) സ്വന്തം

65 .മിടുക്കർ എന്ന പദം താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
A) ഏകവചനം
B) അലിംഗ ബഹുവചനം
C) സലിംഗ ബഹുവചനം
D) പൂജക ബഹുവചനം

66 .മുഖം എന്നതിന്റെ പര്യായം അല്ലാത്തത്‌ :
A) ആസ്യം
B) വദനം
C) വക്ത്രം
D) അങ്കുരം

67 .'കാള പെറ്റെന്ന്‌ കേട്ട്‌ കയറെടുക്കുക' എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌ :
A) കാര്യം അറിയാതെ ചാടിപ്പുറപ്പെടുക
B) കാര്യം അറിയാതെ കയറെടുക്കുക
C) കാര്യം അറിഞ്ഞ്‌ പ്രവൃത്തി ചെയ്യുക
D) കാര്യം വളരെ പെട്ടെന്ന്‌ ചെയ്തു തീർക്കുക

68 .കവി എന്നതിന്റെ സ്ത്രീലിംഗപദം :
A) കവിയത്രി
B) കവയത്രി
C) കവയിത്രി
D) കവിത്രി

69 .താഴെ പറയുന്നവയിൽ ശരിയായ രൂപം :
A) സ്വസ്തത
B) സ്വസ്ദത
C) സ്വസ്തഥ
D) സ്വസ്ഥത

70 .'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :
A) ഏറ്റു ചെല്ലുക
B) ശ്ലോകം ചൊല്ലുക
C) ചുരുക്കിപ്പറയുക
D) വിശദമായി പറയുക

71 .ശരിയായ പദച്ചേർച്ച ഏത്‌?
A) ചുള്ളി + കമ്പ്‌ - ചുള്ളിക്കമ്പ്‌
B) ചുളി + കമ്പ്‌ - ചുള്ളിക്കമ്പ്‌
C) ചുള്ളി + ക്കമ്പ്‌ - ചുള്ളിക്കമ്പ്‌
D) ചുളി + ക്കമ്പ്‌ - ചുള്ളിക്കമ്പ്‌

72 .താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റില്ലാത്ത പദം :
A) അതിദി
B) അഥിതി
C) അതിഥി
D) അദിതി

73 .‘When in Rome, be a Roman’ എന്നതിന്റെ സമാനമായ മലയാളം ചൊല്ല്‌ :
A) റോമാനഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുക
B) ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കണ്ടം തിന്നുക
C) ഇക്കരെ നിന്നാൽ അക്കരപ്പച്ച
D) കലക്കുവെള്ളത്തിൽ മീൻ പിടിക്കുക

74 .“സുഖം സുഖം ക്ഷോണിയെ നാകമാക്കാൻ വേദസ്സു നിർമ്മിച്ച വിശിഷ്ട വസ്തു" ഇതിൽ 'നാകം' എന്ന
പദത്തിന്‌ സമാനമായ പദമേത്‌?
A) നരകം
B) വെളിച്ചം
C) സ്വർഗ്ഗം
D) പാമ്പ്‌

75 .ഇത്രയും പറഞ്ഞുകൊണ്ട്‌ അയാൾ തോണി തുഴയാൻ തുടങ്ങി. അടിവരയിട്ട പദം പിരിച്ചെഴുതുക :
A) തുഴ + അൻ
B) തുഴ + യാൻ
C) തുഴ +ആൻ
D) തു + ആൻ

76 .“അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടുകൂടി ഇരുന്നരുളുകയായിരുന്നു” - ഭാഗീരഥീകച്ഛം ഘടകപദമാക്കുക :
A) ഭാഗീരഥീയുടെ കച്ഛം
B) ഭാഗീരഥീയാകുന്ന കച്ഛം
C) ഭാഗീരഥീയും കച്ഛംവും
D) ഭാഗീരഥീയിലെ കച്ഛം

77 .“ഓണവും പൂവും മറന്ന മലയാള-
നാടിങ്ങു ഖിന്ന ഞാൻ നോക്കി നിൽപ്പൂ" - അടിവരയിട്ട പദം ഏതിനെ സൂചിപ്പിക്കുന്നു?
A) പുല്ലിംഗം
B) സ്ത്രീലിംഗം
C) നപുംസകലിംഗം
D) ഇവയൊന്നുമല്ല

78 .“കൈകൾ കോർത്തുപിടിച്ചതും പിന്നെപ്പേടി തീരുംവണ്ണം
മാർത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലീ” - ഇവിടെ മാർത്താണ്ഡൻ എന്ന പദം സൂചിപ്പിക്കുന്നത്‌ :
A) ചന്ദ്രൻ
B) താരകം
C) താമര
D) സൂര്യൻ

79 ."അജഗജാന്തരം" എന്ന ശൈലി കൊണ്ട്‌ അർത്ഥമാക്കുന്നത്‌ :
A) വലിപ്പചെറുപ്പം തമ്മിലുള്ള അന്തരം
B) സന്തോഷവും സങ്കടവും
C) മൃഗക്കൂട്ടം
D) ഉയർന്ന ചിന്താഗതി

80 .'തക്ക സമയത്ത്‌ ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല്‌ :
A) കാക്ക കുളിച്ചാൽ കൊക്കാകുമോ
B) കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുക
C) കാറ്ററിയാതെ തുപ്പിയാൽ ചെകിടറിയാതെ കൊള്ളും
D) കാറ്റുള്ളപ്പോൾ പാറ്റുക

81. The synonym of the word ‘Abduct’ :
(A) Accept
(B) Cancel
(C) Kidnap
(D) Introduce

82. If he ____________ a little freedom, he would misuse it :
(A) is given
(B) was given
(C) has given
(D) had given

83. Raju used to drink ____________ 8 litres of water daily :
(A) as much as
(B) as few as
(C) as many as
(D) as little as

84. Words written on the tomb of a person :
(A) Glossary
(B) Engrave
(C) Inscription
(D) Epitaph

85. Choose the alternative for the idiom Fit as a fiddle :
(A) Doing a good job
(B) Ignoring some one
(C) Being in good health
(D) Work faster

86. Each of the students ____________ given a gift :
(A) was
(B) were
(C) have
(D) will

87. Pick out the Conjunction:
(A) on
(B) and
(C) in
(D) run

88. Write the antonym of the word ‘Reproach’ :
(A) approach
(B) rebuke
(C) praise
(D) criticise

89. Uttar Pradesh is ____________ most populated State in India :
(A) a
(B) the
(C) an
(D) none

90. The doctor suggested ____________ two hours daily :
(A) to walk
(B) for walking
(C) walking
(D) by walking

91. Pick out the word which means ‘a person employed to drive a private or hired car’ :
(A) Shauffeur
(B) Chauffeur
(C) Chauffeuer
(D) None

92. Translate the proverb into Malayalam Tit for Tat :
(A) ഐക്യമത്യം മഹാബലം  
(B) നിറകുടം തുളുമ്പില്ല
(C) ഉരുളക്കു ഉപ്പേരി  
(D) ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്

93. The plural form of the word ‘loaf’ :
(A) loaves
(B) loafs
(C) louves
(D) loofs

94. The passive form of :
 The Principal gave instructions to the teachers.
(A) The teachers were given instructions by the Principal
(B) The teachers are given instructions by the Principal
(C) Instructions were being given to the teachers
(D) The teachers had been given instructions by the Principal

95. The teacher ____________ me and I didn’t know the answer :
(A) Called in
(B) Called on
(C) Called by
(D) Called at

96. The study was based on the ____________ of gravity :
(A) Principal
(B) Principel
(C) Principle
(D) Prinsipal

97. Tete-a-tete means :
(A) a public conversation
(B) a private conversation
(C) a family conversation
(D) none

98. Reema ____________ a new house last month
(A) had bought
(B) have bought
(C) bought
(D) has been bought

99. Though my grandfather is over ninety, he ____________ still read and write :
(A) may
(B) can
(C) will
(D) shall

100. The reported form of :-
 The doctor said to him, “Avoid junk food”
(A) The doctor advised him to avoid junk food
(B) The doctor advised him that to avoid junk food
(C) The doctor advised him if to avoid junk food
(D) The doctor advised him avoid junk food


Previous Post Next Post