>> വയനാട് സ്ഥാപിതമായ വർഷം :
1980 നവംബർ 1
>> കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ല :
വയനാട്
>> വയനാടിന്റെ ആസ്ഥാനം :
കൽപ്പറ്റ
>> വയനാട്ടിലെ വിസ്തീർണ്ണം :
2727 ച.കി. മീ
>> വയനാട്ടിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം :
3
>> വയനാട്ടിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം :
1
>> വയനാട്ടിലെ താലൂക്കുകളുടെ എണ്ണം :
3
വയനാട് ജില്ലയിലെ താലൂക്കുകൾ
- വൈത്തിരി
- മാനന്തവാടി
- സുൽത്താൻ ബത്തേരി
>> രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക് ?
സുൽത്താൻ ബത്തേരി
വയനാട് ജില്ലയിലെ മുൻസിപ്പാലിറ്റികൾ
- കൽപ്പറ്റ
- മാനന്തവാടി
- സുൽത്താൻബത്തേരി
>> വയനാട് ജില്ലയിൽ പുതിയതായി ഉണ്ടായ മുൻസിപ്പാലിറ്റികൾ ?
മാനന്തവാടി, സുൽത്താൻബത്തേരി
>> പൗരാണിക രേഖകളിൽ മയക്ഷേത്രം എന്ന പരാമർശിക്കുന്ന പ്രദേശം ?
വയനാട്
>> പ്രാചീന കാലത്ത് പുറൈ കിഴിനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
വയനാട്
>> പുറൈ കിഴിനാടിനെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം ?
തിരുനെല്ലി ശാസനം
>> കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല ?
വയനാട്
>> കേരളത്തിലെ ചിറാപുഞ്ചിഎന്നറിയപ്പെടുന്ന പ്രദേശം ?
ലക്കിടി (വയനാട്)
>> രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ?
വയനാട്
>> വയനാട് ജില്ലയുടെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ :
തമിഴ്നാട് , കർണ്ണാടക
>> കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് മലബാർ ജില്ലയുടെ ഭാഗമായിരുന്ന പ്രദേശം ?
വയനാട്
>> കേരളത്തിലെ ഏക പിഠഭൂമി :
വയനാട്
>> കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?
വയനാട്
ശതമാനാടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ?
>> വയനാട് (38%)
>> കേരളത്തിൽ പട്ടികവർഗ്ഗസംവരണമുള്ള ഏക ജില്ല ?
വയനാട്
>> കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗക്കാരുള്ള (ഗിരിവർഗ്ഗക്കാർ) ജില്ല ?
വയനാട്
>> കേരളത്തിൽ പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല ?
വയനാട്
വയനാട്ടിലെ ഗോത്ര വിഭാഗങ്ങൾ
- പണിയർ
- കുറിച്യർ
- കാട്ടുനായ്ക്കർ
- കുറുമാർ
- കാടർ
- ഊരാളികൾ
>> കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം ?
പണിയർ
>> ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം ?
ചോലനായ്ക്കർ
>> ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന വയനാട്ടിലെ ആദിവാസിവിഭാഗം ?
നായാടികൾ.
>> വയനാട്ടിലെ ആദിവാസികൾക്കിടയിൽ സാധാരണയായി കാണപ്പെടുന്ന ഒരു ജനിതക രോഗം ?
സിക്കിൽ സെൽ അനീമിയ