>> സി എച്ച് മുഹമ്മദ് കോയ ജനിച്ചത് :
15 ജൂലൈ 1927
>> സി എച്ച് മുഹമ്മദ് കോയയുടെ ജനന സ്ഥലം :
അത്തോളി, കൊയിലാണ്ടി
>> ഏറ്റവും കുറച്ചുകാലം കേരളാ മുഖ്യമ്രന്തിയായിരുന്ന വ്യക്തി
സി.എച്ച്. മുഹമ്മദ് കോയ (54 ദിവസം )
>> മുസ്ലിം ലീഗിൽ നിന്നുള്ള ഏക കേരള മുഖ്യമന്ത്രി ?
സി.എച്ച്. മുഹമ്മദ് കോയ
>> രാജിവെച്ച ആദ്യ കേരള നിയമസഭാ സ്പീക്കർ ?
സി.എച്ച്. മുഹമ്മദ് കോയ
>> രാജിവെച്ച ആദ്യ കേരള നിയമസഭാംഗം ?
സി.എച്ച്. മുഹമ്മദ് കോയ (1961)
>> എം.എൽ.എ, എം.പി, മന്ത്രി, സ്പീക്കർ, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച ഏക മലയാളി ?
സി.എച്ച്. മുഹമ്മദ് കോയ
>> മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം ഉപമുഖ്യമന്ത്രിയായ ഒരേ ഒരു നേതാവ് ?
സി.എച്ച്. മുഹമ്മദ് കോയ
>> രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി ?
സി.എച്ച്. മുഹമ്മദ് കോയ
>> സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയുള്ള മന്ത്രിസഭയുടെ തലവൻ ?
സി.എച്ച്. മുഹമ്മദ് കോയ
>> തുടർച്ചയായി ആറ് മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഏക മന്ത്രി ?
സി.എച്ച്. മുഹമ്മദ് കോയ
>> കാലിക്കറ്റ് സർവ്വകലാശാല സ്ഥാപിക്കാൻ മുൻകൈയെടുത്ത വിദ്യാഭ്യാസ മന്ത്രി ?
സി.എച്ച്. മുഹമ്മദ് കോയ
>> പദവിയിലിരിക്കെ അന്തരിച്ച ഉപമുഖ്യമന്ത്രി ?
സി.എച്ച്. മുഹമ്മദ് കോയ
>> എം ൽ എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി?
സി.എച്ച്. മുഹമ്മദ് കോയ
>> സി എച്ച് മുഹമ്മദ് കോയ അന്തരിച്ചത് ?
28 സെപ്റ്റംബർ 1983
സി.എച്ച്. മുഹമ്മദ് കോയയുടെ പുസ്തകങ്ങൾ
- നിയമസഭ പ്രസംഗങ്ങൾ
- ഹജ്ജ് യാത്ര
- ഗൾഫ് രാജ്യങ്ങൾ
- സോവിയറ്റ് യൂണിയൻ
- ഞാൻ കണ്ട മലേഷ്യ (യാത്രാ വിവരണം )
- ലിയാഖത് അലിഖാൻ