>> ഇ കെ നായനാരുടെ പൂർണ്ണ നാമം :
ഏറമ്പാല കൃഷ്ണൻ നായനാർ
>> ഇ.കെ. നായനാർ ജനിച്ചത് :
ഡിസംബർ 9, 1918
>> ഇ കെ നായനാർ ജനിച്ച സ്ഥലം :
കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി
>> 3 തവണകളിലായി ഏറ്റവും കൂടുതൽ കാലം കേരളാ മുഖ്യമന്ത്രിയായിരുന്ന വ്യക്തി
ഇ.കെ. നായനാർ (4009 ദിവസം )
>> കയ്യൂർ സമര നായകൻ എന്നറിയപ്പെടുന്ന വ്യക്തി ?
ഇ.കെ. നായനാർ
>> കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി ?
ഇ.കെ. നായനാർ
>> കേരളം 1991 ൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കുമ്പോൾ മുഖ്യമന്ത്രി ആരായിരുന്നു?
ഇ.കെ. നായനാർ
>> കുടുംബശ്രീ പദ്ധതി ആരംഭിക്കുമ്പോൾ കേരളാ മുഖ്യമന്ത്രി ?
ഇ.കെ. നായനാർ
>> ജനകീയാസൂത്രണം തുടങ്ങിവച്ച മുഖ്യമന്ത്രി ?
ഇ.കെ. നായനാർ
>> ഏറെ വിവാദം സൃഷ്ടിച്ച എസ്.എൻ.സി. ലാവലിൻ കേസ് ഉണ്ടായ സമയത്തെ മുഖ്യമന്ത്രി ?
ഇ.കെ. നായനാർ
>> ഇ.കെ നയനാർ എഴുതിയ ആത്മകഥ ?
മൈ സ്ട്രഗിൾ
>> ഇ.കെ. നായനാർ അന്തരിച്ചത് :
മേയ് 19, 2004
ഇ.കെ. നായനാരുടെ പുസ്തകങ്ങൾ
- ദോഹ ഡയറി
- സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം)
- അറേബ്യൻ സ്കെച്ചുകൾ
- എന്റെ ചൈന ഡയറി
- മാർക്സിസം ഒരു മുഖവുര
- അമേരിക്കൻ ഡയറി
- വിപ്ലവാചാര്യന്മാർ
- സാഹിത്യവും സംസ്കാരവും
- ജയിലിലെ ഓർമ്മകൾ
ഇ.കെ. നായനാരുടെ കാലത്ത് നിലവിൽ വന്ന നിയമങ്ങൾ
- കേരള കയർ തൊഴിലാളി ക്ഷേമനിധി ആക്ട് (1987 )
- കേരള ഖാദി തൊഴിലാളി ക്ഷേമനിധി ആക്ട് (1989 )
- കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്ട് (1989 )
- കേരള നിർമാണ തൊഴിലാളി ക്ഷേമനിധി ആക്ട് (1989 )
- കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധി ആക്ട് (1998 )