ഉമ്മൻ ചാണ്ടി


>> ഉമ്മൻ ചാണ്ടി ജനിച്ചത് :

1943 ഒക്ടോബർ 31

>> ഉമ്മൻ ചാണ്ടിയുടെ ജനന സ്ഥലം :
കോട്ടയം ജില്ലയിലെ കുമരകം

>>
ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ ആപ്തവാക്യം ?
അതിവേഗം ബഹുദൂരം

>> രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ ആപ്തവാക്യം ?
കരുതലും വികസനവും

>> സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരളാ മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി

>> കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി

>> 1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പതിനൊന്നു തവണ കേരളനിയമസഭയിലെത്തിയ വ്യക്തി?
ഉമ്മൻ ചാണ്ടി

>> Touching the Soul' ആരെക്കുറിച്ചുള്ള ഡോക്ക്യൂമെന്ററിയാണ് ?
ഉമ്മൻ ചാണ്ടി

>> യു എൻ അംഗീകാരം നേടിയ ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ നേതാവ് ?
ഉമ്മൻ ചാണ്ടി

>> 2006  ൽ ദാവോസിൽ വച്ചു നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത ഏക മലയാളി മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി

>> കേരളത്തിൽ തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയപ്പോൾ തൊഴിൽ മന്ത്രിയായിരുന്നത് ?
ഉമ്മൻ ചാണ്ടി

>> വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം  ചെയ്ത  മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി

>> കൊച്ചി മെട്രോ പദ്ധതി ഉദ്ഘാടനം  ചെയ്ത  മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി 

>>കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായതിന്റെ റെക്കോഡ് സ്വന്തമാക്കിയ നേതാവ് ആരാണ് ?
സി.ഉമ്മൻചാണ്ടി

കൃതികൾ

  • തുറന്നിട്ട വാതിൽ (ആത്മകഥ )
  • മറുപടിയില്ലാത്ത കത്തുകൾ
  • ചങ്ങല ഒരുങ്ങുന്നു
  • പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ 
Previous Post Next Post